"വരാഹപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ആഖ്യാനവും കാലഘട്ടവും==
സൂത പൗരാണികനായ രോമഹർഷണൻ നൈമിശാരണ്യത്തിലെ മുനിമാർക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം . തുടക്കം വൈഷ്ണവമാണെങ്കിലും അന്ത്യം ശൈവമായാണ് ഇതിന്റെ ആഖ്യാന പ്രത്യേകത . എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലാണ് ഇതിന്റെ കാലഘട്ടം .<ref name="test1 ">[പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series] </ref>
 
==അവലംബം==
{{reflist}}
{{Puranas}}
[[വർഗ്ഗം :പുരാണങ്ങൾ]]
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2526009" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി