"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Added {{refimprove}} tag to article (TW)
വരി 1: വരി 1:
{{refimprove|date=ഏപ്രിൽ 2017}}
[[പ്രമാണം:Asokancharuvil-2.jpg|right|225px|thumb|അശോകൻ ചരുവിൽ - 2010-ൽ [[കൊല്ലം|കൊല്ലത്ത്]] നടന്ന [[പു.ക.സ.]] സമ്മേളനത്തിൽ]]
[[പ്രമാണം:Asokancharuvil-2.jpg|right|225px|thumb|അശോകൻ ചരുവിൽ - 2010-ൽ [[കൊല്ലം|കൊല്ലത്ത്]] നടന്ന [[പു.ക.സ.]] സമ്മേളനത്തിൽ]]
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാസാഹിത്യത്തിൽ]] [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ '''അശോകൻ ചരുവിൽ'''. [[ടി.വി. കൊച്ചുബാവ]], അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ്‌ മലയാള സാഹിത്യത്തിൽ [[ഉത്തരാധുനികത]] വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.{{തെളിവ്}}

16:00, 18 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അശോകൻ ചരുവിൽ - 2010-ൽ കൊല്ലത്ത് നടന്ന പു.ക.സ. സമ്മേളനത്തിൽ

മലയാള ചെറുകഥാസാഹിത്യത്തിൽ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ അശോകൻ ചരുവിൽ. ടി.വി. കൊച്ചുബാവ, അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ്‌ മലയാള സാഹിത്യത്തിൽ ഉത്തരാധുനികത വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]

ജീവിതരേഖ

1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ അംഗമായിരുന്നു.

കുടുംബം

അച്ഛൻ:സി.എ.രാജൻമാസ്റ്റർ അമ്മ:വി.എ.ചന്ദ്രമോഹന ഭാര്യ:രഞ്ജിനി മക്കൾ:രാജ, ഹരികൃഷ്ണൻ

കൃതികൾ

  • സൂര്യകാന്തികളുടെ നഗരം
  • പരിചിതഗന്ധങ്ങൾ
  • ഒരു രാത്രിക്കു ഒരു പകൽ
  • മരിച്ചവരുടെ കടൽ
  • കഥകളിലെ വീട്
  • ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
  • ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം
  • കങ്കാരു നൃത്തം
  • അശോകൻ ചരുവിലിന്റെ കഥകൾ
  • ക്ലർക്കുമാരുടെ ജീവിതം
  • കാട്ടൂർക്കടവിലെ ക്രൂരകൃത്യം
  • ചതുരവും സ്ത്രീകളും
  • ജലജീവിതം
  • തെരഞ്ഞെടുത്ത കദകൾ
  • കടൽക്കരയിലെ വീട്
  • ആമസോൺ
  • കൽപ്പണിക്കാരൻ
  • കറപ്പൻ

പുരസ്കാരങ്ങൾ

അവലംബം

  1. "അശോകൻ ചരുവിലിന് മുട്ടത്തു വർക്കി പുരസ്കാരം". ഡി.സി.ബുക്സ്. Retrieved 05 ജൂലൈ 2014. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=അശോകൻ_ചരുവിൽ&oldid=2523054" എന്ന താളിൽനിന്ന് ശേഖരിച്ചത്