"ലിംഗ പുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,844 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
'18 മഹാപുരാണങ്ങളിൽ വച്ച് പതിനൊന്നാമത്തെ പുരാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(പുതിയ താള്‍: അരുണ്‍ കുമാര്‍)
 
('18 മഹാപുരാണങ്ങളിൽ വച്ച് പതിനൊന്നാമത്തെ പുരാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
18 മഹാപുരാണങ്ങളിൽ വച്ച് പതിനൊന്നാമത്തെ പുരാണമായ '''ലിംഗപുരാണം''' , വലിപ്പത്തിൽ ചെറുതാണെങ്കിലും വളരെയേറെ സുതാര്യവും ലളിത സുന്ദരവുമായ ഒന്നാണ് .
അരുണ്‍ കുമാര്‍
 
==ശ്ളോകസംഖ്യയും പുരാണഘടനയും==
 
ഈ പുരാണത്തിന്റെ ശ്ളോകസംഖ്യ പതിനൊന്നായിരമാണ് (11000 ) . മത്സ്യ പുരാണത്തിലെ വർണ്ണന അനുസരിച്ചും ശ്ളോകസംഖ്യ '''11000''' തന്നെയാണ് . പന്ത്രണ്ടാം നൂറ്റാണ്ടിനടുത്തു വച്ച് 2000 ശ്ളോകങ്ങൾ നഷ്ടമായിപോയിരിക്കുന്നു . ഇപ്പോൾ ലഭ്യമായ പുരാണത്തിൽ '''9000''' ശ്ളോകങ്ങളാണുള്ളത്‌ .
 
 
മത്സ്യപുരാണം , വിഷ്ണുപുരാണം , ഭാഗവതം , നാരദീയം , അഗ്നി , ഗാരുഡം, കൂർമ്മം , ബ്രഹ്മവൈവർത്തം തുടങ്ങിയ പ്രസിദ്ധമായ പുരാണങ്ങളിലെല്ലാം ലിംഗ പുരാണത്തെക്കുറിച്ചു പ്രസ്താവമുണ്ട് . ഈ പുരാണങ്ങളെല്ലാം ലിംഗപുരാണത്തെ അംഗീകരിക്കുന്നുമുണ്ട് .
 
ഈ പുരാണത്തിനു രണ്ടു ഭാഗങ്ങളുണ്ട് . '''108''' അദ്ധ്യായങ്ങളുള്ള '''പൂർവ്വഭാഗം''' , '''55''' അദ്ധ്യായങ്ങളുള്ള '''ഉത്തരഭാഗം''' . ഇത്തരത്തിൽ മൊത്തം '''163''' അദ്ധ്യായങ്ങളും '''9000''' ശ്ളോകങ്ങളും ഇപ്പോൾ ലഭ്യമായ മൂലത്തിലുണ്ട് .
 
==ആഖ്യാനവും കാലഘട്ടവും==
ഇതിന്റെ കാലഘട്ടം ദ്വാപരയുഗത്തിലാണ് എന്ന് പറയുന്നെങ്കിലും ഏതാണ്ട് 5 -ആം നൂറ്റാണ്ടാണ് എന്ന് ഊഹിക്കപ്പെടുന്നു .
സൂതപ്രമുഖനായ '''രോമഹർഷണൻ''' ശിവഭക്തരായ മുനിമാർക്കു ഉപദേശിച്ചു കൊടുക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം .
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2520460" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി