Jump to content

"ബുസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

316 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത പേർഷ്യൻ കവിയായ
[[സഅദി ശിറാസി|സഅദി ശിറാസിയുടെ]] ഒരു കാവ്യസമാഹാരമാണ് ബുസ്താൻ (Persian: بوستان‎‎, pronounced "Būstān" ) . ഫലോദ്യാനം എന്നാണ് ബുസ്താൻ എന്ന പദത്തിനർഥം.സഅദിയുടെ അനുഭവസമൃദ്ധിയുടേയും, ജ്ഞാനോദയത്തിന്റേയും, ജീവിതവീക്ഷണത്തിന്റേയും ഫലങ്ങൾ ആണ് ഉള്ളടക്കം.ധാരാളം സംഭവവിവരണങ്ങളും,
 
സഅദിയുടെ അനുഭവസമൃദ്ധിയുടേയും, ജ്ഞാനോദയത്തിന്റേയും, ജീവിതവീക്ഷണത്തിന്റേയും ഫലങ്ങൾ ആണ് ഉള്ളടക്കം.ധാരാളം സംഭവവിവരണങ്ങളും,യാത്രാനുഭവങ്ങളും, വിശകലനങ്ങളുമടങ്ങുന്നതാണ് ബുസ്താൻ. മസ്നവി ശൈലി അഥവാ ഈരടികളായിട്ടാണ് ബുസ്താൻ രചിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2519250" എന്ന താളിൽനിന്ന് ശേഖരിച്ചത്