"തൈമൂർ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,551 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ഭരണ കാലം ==
യുവാൻ രാജവംശത്തിലെ തന്നെ നല്ലൊരു ഭരണാധികാരിയായിരുന്നു തൈമൂർ ഖാൻ. കുമ്പലൈ ഖാൻ നൽകിയിട്ടു പോയ സാമ്രാജ്യത്തിനു വലിയ കൂട്ടിച്ചേർക്കലുകൾ നടത്തിയില്ലെങ്കിലും തൈമൂർ രാജ്യത്തെ നന്നായിത്തന്നെ സംരക്ഷിച്ചിരുന്നു. തൈമൂർ കുമ്പളൈ ഖാൻ തുടങ്ങി വെച്ച പല സാമ്പത്തിക പരിഷ്കാരങ്ങളും മുന്നോട്ടുകൊണ്ടുപോയി. തൈമൂർ തന്റെ രാജ്യത്തെ കുമ്പളൈ ഖാന്റെ പടയോട്ടങ്ങളിൽ നിന്നും മുറിവേറ്റ ഭാഗങ്ങളെ ഭേതപ്പെടാനനുവദിച്ചു. തൈമൂറിനെ ഉദ്യോഗസ്‌ഥർ പല പല പ്രദേശങ്ങളിൽ നിന്നുള്ളവരും പല പല വംശങ്ങളിൽ നിന്നുള്ളവരുമായിരുന്നു.
ഇക്കാലത്താണ് തൈമൂർ കൺഫ്യൂഷിസത്തെ കുറിച്ച് കൂടുതലറിയുന്നതു. അദ്ദേഹം കൺഫ്യൂഷ്യസിനെയും കൺഫ്യൂഷ്യസത്തയും വളരെ ആദരവോടെയാണ് കണ്ടിരുന്നത്. കിരീടധാരണത്തിനു ശേഷം അദ്ദേഹം കൺഫ്യൂഷത്തിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിക്കുകയും, കൺഫ്യൂസിയൂസ് അനുയായികളുമായി കൂടുതൽ ബന്ധമുയള്ള ഹർഘസുനെ ഗ്രാൻഡ് ചാന്സലൊരായി നിയമിക്കുകയും ചെയ്തു. എന്നാൽ തൈമൂറിനെ രാജസഭക്ക് കൺഫ്യൂസിയൂസിനെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളാനായില്ല.
പാശ്ചാത്യ വ്യാപാരികൾക്ക് സഹായകമായി ധാരാളം മുസ്ലിം,ചൈനീസ് കാര്യക്കാരെ തൈമൂർ നിയമിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു സയ്യിദ് അജാലിന്റ കൊച്ചുമകനായ ബയാൻ.
== അവലംബം ==
* René Grousset ''The Empire of Steppes''
82

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2518611" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി