"റൊണാൾഡ് റീഗൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
134 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
No edit summary
== മരണം ==
[[File:Ronald Reagan lies in state June 10.jpg|thumb|റീഗന്റെ ഭൗതികശരീരം ക്യാപിറ്റോളിൽ പൊതുദർശനത്തിനു വച്ചപ്പോൾ]]
റീഗൻ അവസാനമായി ഒരു പൊതുചടങ്ങിൽ പങ്കെടുത്തത് 1994 ഏപ്രിൽ 27നു27-ന് [[റിച്ചാർഡ് നിക്സൺ| റിച്ചാർഡ് നിക്സണിന്റെ ശവസംസ്കാരച്ചടങ്ങിലായിരുന്നു]]<ref name="alzheimer's">{{Cite news|url=http://www.nytimes.com/1994/11/06/us/in-poignant-public-letter-reagan-reveals-that-he-has-alzheimer-s.html?pagewanted=all|title=In Poignant Public Letter, Reagan Reveals That He Has Alzheimer's|date=November 6, 1994|accessdate=December 30, 2007|work=[[The New York Times]]|author=Gordon, Michael R}}</ref>.അതേവർഷം ഓഗസ്റ്റിൽ അദ്ദേഹത്തിനു [[സ്മൃതിനാശം |അൽഷൈമേഴ്സ്]] രോഗബാധ സ്ഥിതീകരിച്ചു<ref>{{cite news|url=http://www.latimes.com/news/obituaries/la-reagan,0,2289200.story|title=Former President Reagan Dies at 93|work=[[Los Angeles Times]]|date=June 6, 2004|accessdate=July 9, 2013}}</ref> . നാൾക്കുനാൾ അസുഖം അദ്ദേഹത്തിന്റെ മാനസിക നില തകർത്തു. പത്തുവർഷത്തെ അസുഖത്തിനൊടുവിൽ 2004 ജൂൺ 5നു5-ന് തന്റെ 93-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു<ref name=DrehleReaganDies>{{Cite news|url=http://www.washingtonpost.com/wp-dyn/content/article/2004/06/06/AR2005040207455_pf.html|title=Ronald Reagan Dies: 40th President Reshaped American Politics|author=Von Drehle, David|work=[[The Washington Post]]|date=June 6, 2004|accessdate=December 21, 2007}}</ref>.
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2517969" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി