"വൈദികസംസ്‌കൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:സംസ്‌കൃതം നീക്കം ചെയ്തു; വർഗ്ഗം:സംസ്കൃതം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
{{PU|Vedic Sanskrit}}
[[സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകൾ|സംസ്‌കൃതഭാഷയിലെ]] അതിപ്രാചീനങ്ങളായ ഗ്രന്ഥളായ [[വേദങ്ങൾ|വേദങ്ങളിലേയും]] [[ബ്രാഹ്മണങ്ങൾ|ബ്രാഹ്മണങ്ങളിലേയും]] ഭാഷയെയാണ് '''വൈദികസംസ്‌കൃതം''' എന്നു പറയുന്നത്. [[ഋഗ്‌വേദം]], [[യജുർ‌വേദം]], [[സാമവേദം]], [[അഥർവവേദം]] എന്നിങ്ങനെ നാലു വേദങ്ങളാണുള്ളത്. വേദങ്ങളുടെ ആദ്യകാല വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങൾ. സംസ്‌കൃതത്തെ വൈദികസംസ്‌കൃതമെന്നും [[ലൗകികസംസ്‌കൃതം|ലൗകികസംസ്‌കൃതമെന്നും]] പൊതുവേ രണ്ടായി തരംതിരിച്ചിരിക്കുന്നു. [[കാളിദാസൻ]] തുടങ്ങിയ കവികൾ പിന്നീട് ഉപയോഗിച്ച് സംസ്‌കൃതമാണ് ലൗകികസംസ്‌കൃതം. [[ആശയവിനിമയം|ആശയവിനിമയത്തിന്‌]] ലൗകികസംസ്‌കൃതമാണുപയോഗിച്ചു വന്നിരുന്നത്. വൈദികസംസ്‌കൃതത്തെ അലൗകികസംസ്‌കൃതമെന്നും വിളിക്കുന്നു.

07:09, 5 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്‌കൃതഭാഷയിലെ അതിപ്രാചീനങ്ങളായ ഗ്രന്ഥളായ വേദങ്ങളിലേയും ബ്രാഹ്മണങ്ങളിലേയും ഭാഷയെയാണ് വൈദികസംസ്‌കൃതം എന്നു പറയുന്നത്. ഋഗ്‌വേദം, യജുർ‌വേദം, സാമവേദം, അഥർവവേദം എന്നിങ്ങനെ നാലു വേദങ്ങളാണുള്ളത്. വേദങ്ങളുടെ ആദ്യകാല വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങൾ. സംസ്‌കൃതത്തെ വൈദികസംസ്‌കൃതമെന്നും ലൗകികസംസ്‌കൃതമെന്നും പൊതുവേ രണ്ടായി തരംതിരിച്ചിരിക്കുന്നു. കാളിദാസൻ തുടങ്ങിയ കവികൾ പിന്നീട് ഉപയോഗിച്ച് സംസ്‌കൃതമാണ് ലൗകികസംസ്‌കൃതം. ആശയവിനിമയത്തിന്‌ ലൗകികസംസ്‌കൃതമാണുപയോഗിച്ചു വന്നിരുന്നത്. വൈദികസംസ്‌കൃതത്തെ അലൗകികസംസ്‌കൃതമെന്നും വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വൈദികസംസ്‌കൃതം&oldid=2517614" എന്ന താളിൽനിന്ന് ശേഖരിച്ചത്