"പാവങ്ങൾ (ലേ മിസേറാബ്ല്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:നോവലുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 4: | വരി 4: | ||
== റഫറൻസുകൾ == |
== റഫറൻസുകൾ == |
||
{{reflist|30em}} |
{{reflist|30em}} |
||
[[വർഗ്ഗം:നോവലുകൾ]] |
13:46, 2 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമാണം:J | |
കർത്താവ് | വിക്തോ യിഗ്വു |
---|---|
ചിത്രരചയിതാവ് | Emile Bayard |
രാജ്യം | ഫ്രാൻസ് |
ഭാഷ | ഫ്രഞ്ച് |
സാഹിത്യവിഭാഗം | ഇതിഹാസം, ചരിത്രകാല്പനികത |
പ്രസാധകർ | എ. ലാക്വാ,, വെർനെകോവൻ & ചീ. |
പ്രസിദ്ധീകരിച്ച തിയതി | 1862 |
ലെസ് മിസേറാബ്ലേ (ഇംഗ്ലീഷ്: Les Misérables )(French pronunciation: [le mizeʁabl(ə)]) വിക്തോ യൂഗോ രചിച്ച ഒരു ഫ്രഞ്ച് ചരിത്രകഥാഖ്യാനമാണ് . (മലയാളത്തിൽ പാവങ്ങൾ) 1862 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ 19 നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ കാവ്യങ്ങളിലൊന്നായി കരുതപ്പെടുന്നു. ഇഗ്ലീഷ് സംസാരിക്കുന്ന രാജ്യുങ്ങളിൽ ഇത് ഫ്രഞ്ച് പേരായ ലെ മിസേറാബ്ലെ എന്നു തന്നെ റിയപ്പെടുന്നു, എങ്കിലും ദ റെച്ച്ഡ്, ദ മിസറബിൾ വൺസ്, ദ, പുവർ വൺസ്, ദ റെച്ച്ഡ് പുവർ, ദ വിക്റ്റിംസ് ആൻഡ് ദ ഡിസ്പൊസെസ്സ്ഡ് എന്നും മലയാളത്തിൽ 'പാവങ്ങൾ' എന്ന പേരിലും അറിയപ്പെടുന്നു.[1] 1815ൽ ആരംഭിച്ച്, 1832 ലെ ജൂൺ വിപ്ലവത്തിൽ അവസാനിക്കുന്ന നോവൽ ഴോൻ വെൽഷൊൻ ( ജീൻ വാൽ ജീൻ) എന്ന കുറ്റവാളിയുടെ ജീവിതസമരത്തെയും മാനസാന്തരത്തേയും വിവരിക്കുന്നു [2]
റഫറൻസുകൾ
- ↑ Novelist Susanne Alleyn has argued that "the phrase “les misérables”, which has a whole range of subtly shaded meanings in French, is much better translated into English as “the dispossessed” or even as “the outsiders” — which can describe every major character in the novel in one way or another — than simply as “the miserable ones” / “the wretched ones.”
- ↑ "BBC News – Bon anniversaire! 25 facts about Les Mis". BBC Online. 1 October 2010. Retrieved 1 October 2010.