"വാഴൂർ ജോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 5: വരി 5:


[[വർഗ്ഗം:ബിഷപ്മൂർ കോളജ് വിക്കിപുഷ്ടീകരണ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാക്കിയ താൾ]]
[[വർഗ്ഗം:ബിഷപ്മൂർ കോളജ് വിക്കിപുഷ്ടീകരണ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാക്കിയ താൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രപ്രവർത്തകർ]]

18:32, 20 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Vazhoor jose.jpeg
വാഴൂർ ജോസ്

മലയാള സിനിമയുടെ പി ആർ ഒ ആണ് വാഴൂർ ജോസ്. 1987ൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിലൂടെഫാസിൽ ആണ് ജോസിനെ മലയാളസിനിമക്ക് പരിചയപ്പെടുത്തിയത്.[1]പിന്നീട് 500ലധികം ചിത്രങ്ങൾക്ക് പബ്ലിസിറ്റി, പി ആർ ഓ എന്നിവകൈകാര്യം ചെയ്ത് അദ്ദേഹം ആ രംഗത്ത് കുലപതിയായി ജോസ് നിലകൊള്ളുന്നു. [2].

അവലംബം

"https://ml.wikipedia.org/w/index.php?title=വാഴൂർ_ജോസ്&oldid=2510916" എന്ന താളിൽനിന്ന് ശേഖരിച്ചത്