"വന്യ പെറ്റ്‌കോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
299 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയുമായിരുന്നു '''വന്യ പെറ്റ്‌കോവ''' ([[English]]: Vanya Petkova ([[Bulgarian language|Bulgarian]]: Ваня Петкова).
==ആദ്യകാല ജീവിതം==
1944ൽ [[ബൾഗേറിയ|ബൾഗേറിയയിലെ]] [[സോഫിയ|സോഫിയയിൽ]] ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് സ്ലാവിക് ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. [[ക്യൂബ|ക്യൂബയിലെ]] [[ഹവാന|ഹവാനയിലെ]] ജോസ് മാർടി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് [[സ്പാനിഷ് ഭാഷ]] പഠിച്ചു. Slaveiche, Suvremenik എന്നീ ആനുകാലികങ്ങളുടെയും Literaturen frotn എന്ന ദിനപ്പത്രത്തിന്റെയും പത്രാധിപരായിരുന്നു.
സുദാനിന്റെ[[സുഡാൻ|സുഡാനിന്റെ]] തലസ്ഥാനാമായ [[ഖാർത്തൂം|ഖാർത്തൂമിലുള്ള]] ബൾഗേറിയൻ എംബസിയിൽ വിവർത്തകയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വന്യയുടെ കവിതകൾ [[ഇംഗ്ലീഷ്]], [[സ്പാനിഷ്]], [[ഫ്രഞ്ച്]], [[റഷ്യൻ]], [[ഗ്രീക്ക്]], [[അർമേനിയൻ ഭാഷ|അർമീനിയൻ]], [[പോളിഷ്]], [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക്ക്]], [[ഹിന്ദി]], [[അറബി ഭാഷ|അറബിക്ക്]] ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2500568" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി