"കാർലോ ഡോൾസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Image:Carlo_Dolci_Salome_Head_of_St_John_the_Baptist_.jpg നെ Image:Carlo_Dolci_Salome_Head_of_St_John_the_Baptist.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:[[commons:User:Steinsplitter|...
(ചെ.) (GR) File renamed: File:Carlo Dolci 003.jpgFile:Erzherzogin Claudia Felicitas.jpg File renaming criterion #2: To change from a meaningless or ambiguous name to a name that describes what the image...
വരി 46: വരി 46:
Dolci Visione di San Luigi.jpg|<center>Vision of St. Luigi (1675)<center>
Dolci Visione di San Luigi.jpg|<center>Vision of St. Luigi (1675)<center>
Carlo Dolci - The Holy Family with God the Father and the Holy Spirit - WGA06376.jpg
Carlo Dolci - The Holy Family with God the Father and the Holy Spirit - WGA06376.jpg
Carlo Dolci 003.jpg|<center>Claudia Felicitas of Austria<center>
Erzherzogin Claudia Felicitas.jpg|<center>Claudia Felicitas of Austria<center>
Dolci Claudia Felicita.jpg|<center>Claudia Felicitas of Austria<center>
Dolci Claudia Felicita.jpg|<center>Claudia Felicitas of Austria<center>
Dolci Teresa Bucherelli.jpg|<center>Teresa Bucherelli<center>
Dolci Teresa Bucherelli.jpg|<center>Teresa Bucherelli<center>

18:22, 12 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാർലോ ഡോൾസി
Self-Portrait (1674)
ജനനം(1616-05-25)മേയ് 25, 1616
മരണംജനുവരി 17, 1686(1686-01-17) (പ്രായം 69)
ദേശീയതItalian
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംBaroque

കാർലോ ഡോൾസി ഇറ്റാലിയൻ ചിത്രകാരനായിരുന്നു. ഇദ്ദേഹം 1616 മേയ് 25-ന് ഫ്ലോറൻസിൽ ജനിച്ചു. ജീവിതകാലം മുഴുവൻ സ്വന്തനാട്ടിൽ താമസിച്ച ഡോൾസി കർമനിരതനായിരുന്നു. തികഞ്ഞ ഈശ്വര ഭക്തനായിരുന്നതിനാൽ മതപരമായ വിഷയങ്ങൾ ക്യാൻവാസിൽ പകർത്തുവാനാണ് ഉത്സുകനായത്. ഇദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങൾ ഇറ്റലിയിലും ഇംഗ്ലണ്ടിലും ഒരുപോലെ പ്രചാരം നേടി. എങ്കിലും ആധുനിക കാലത്ത് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് അംഗീകാരം കുറഞ്ഞതായി കാണുന്നു. അതേസമയം ഡോൾസി യുടെ പോർട്രെയ്റ്റുകൾക്ക് ഇന്നും ആരാധകർ ഏറെയുണ്ട്. ലിയോ പോൾഡ് ക-നെ വിവാഹം ചെയ്ത ക്ലോഡിയാ ഫെലിസിന്റെ പോർട്രെയ്റ്റ് തയ്യാറാക്കാനായി ഡോൾസി ഒരിക്കൽ ഫ്ലോറൻസിൽ നിന്ന് ഇൻസ്ബ്രൂക്കിലേക്കു പോയിട്ടുണ്ട്. സർ തോമസ് ബെയ്ൻസിന്റെ പോർട്രെയ്റ്റാണ് പ്രശസ്തി നേടിയ മറ്റൊരു കലാസൃഷ്ടി. 1686 ജനുവരി 17-ന് ഫ്ലോറൻസിൽ ഇദ്ദേഹം അന്തരിച്ചു.

കാർലോ ഡോൾസിന്റെ ചിത്രങ്ങൾ

അവലബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോൾസി, കാർലോ (1616 - 86) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കാർലോ_ഡോൾസി&oldid=2500375" എന്ന താളിൽനിന്ന് ശേഖരിച്ചത്