"ലൂ ഹെൻറി ഹൂവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{Infobox officeholder|name=Lou Henry Hoover|office=First Lady of the United States|image=louhenryhoover.jpg|predecess...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{Infobox officeholder|name=Lou Henry Hoover|office=[[First Lady of the United States]]|image=louhenryhoover.jpg|predecessor=[[Grace Coolidge]]|president=[[Herbert Hoover]]|successor=[[Eleanor Roosevelt]]|signature=Lou Henry Hoover Signature.svg|party=[[Republican Party (United States)|Republican]]|birth_name=Lou Henry|birth_date={{birth date|1874|3|29}}|birth_place=[[Waterloo, Iowa|Waterloo]], [[Iowa]], U.S.|death_date={{death date and age|1944|1|7|1874|3|29}}|death_place=[[New York City]], [[New York (state)|New York]], U.S.|spouse=[[Herbert Hoover]] {{small|(1899–1944)}}|children=[[Herbert Hoover, Jr.|Herbert]]<br>[[Allan Hoover|Allan]]|alma_mater=[[San Jose State University]]<br>[[Stanford University]]|religion=[[Quakers|Quaker]]|term_start=March 4, 1929|term_end=March 4, 1933|term_label=In role}}'''ലൂ ഹെൻഡ്രി ഹൂവർ''' (ജീവിതകാലം: മാർച്ച് 29, 1874 – ജനുവരി 7, 1944) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന [[ഹെർബർട്ട് ഹൂവർ|ഹെർബർട്ട് ഹൂവറുടെ]] ഭാര്യയും 1929 മുതൽ 1933 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയായിരുന്ന വനിതയുമാണ്. 

ഭൂതത്വശാസ്ത്രജ്ഞനും മൈനിംഗ് എൻജീനീയറമായിരുന്ന ഹെർബട്ട് ഹൂവറെ വിവാഹം കഴച്ചിതിനു ശേഷമുള്ള കാലഘട്ടത്തിൽ അവർ അദ്ദേഹത്തോടൊപ്പം ദേശവ്യാപകമായി ചൈനയിലെ ഷാങ്ഘായി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേയ്ക്കു യാത്രകൾ നടത്തുകയും പല ഭാഷകളെക്കുറിച്ച് ശാസ്ത്രീയഗവേഷണങ്ങൾ നടത്തി ഒരു ഭാഷാപരിജ്ഞാനിയായി മാറുകയും ചെയ്തു. ചൈനീസ് ഭാഷയിൽ അവർക്ക് അതിയായ നൈപുണ്യമുണ്ടായിരുന്ന അവർ ആ ഭാഷ വളരെ നന്നായി സംസാരിച്ചിരുന്നു. ഏഷ്യൻഭാഷ സംസാരിക്കാനറിയാവുന്നതായ ഒരേയൊരു പ്രഥമവനിതയായിരുന്നു അവർ. ദേശവ്യാപകമായി റേഡിയോ ബ്രോഡ്കാസ്റ്റ് നടത്തിയിരുന്ന ആദ്യ പ്രഥമവനിതയായിരുന്നു ലൂ ഹെൻഡ്രി ഹൂവർ.

19:27, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

Lou Henry Hoover
First Lady of the United States
In role
March 4, 1929 – March 4, 1933
രാഷ്ട്രപതിHerbert Hoover
മുൻഗാമിGrace Coolidge
പിൻഗാമിEleanor Roosevelt
വ്യക്തിഗത വിവരങ്ങൾ
ജനനം
Lou Henry

(1874-03-29)മാർച്ച് 29, 1874
Waterloo, Iowa, U.S.
മരണംജനുവരി 7, 1944(1944-01-07) (പ്രായം 69)
New York City, New York, U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളിHerbert Hoover (1899–1944)
കുട്ടികൾHerbert
Allan
അൽമ മേറ്റർSan Jose State University
Stanford University
ഒപ്പ്

ലൂ ഹെൻഡ്രി ഹൂവർ (ജീവിതകാലം: മാർച്ച് 29, 1874 – ജനുവരി 7, 1944) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ഹെർബർട്ട് ഹൂവറുടെ ഭാര്യയും 1929 മുതൽ 1933 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയായിരുന്ന വനിതയുമാണ്. 

ഭൂതത്വശാസ്ത്രജ്ഞനും മൈനിംഗ് എൻജീനീയറമായിരുന്ന ഹെർബട്ട് ഹൂവറെ വിവാഹം കഴച്ചിതിനു ശേഷമുള്ള കാലഘട്ടത്തിൽ അവർ അദ്ദേഹത്തോടൊപ്പം ദേശവ്യാപകമായി ചൈനയിലെ ഷാങ്ഘായി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേയ്ക്കു യാത്രകൾ നടത്തുകയും പല ഭാഷകളെക്കുറിച്ച് ശാസ്ത്രീയഗവേഷണങ്ങൾ നടത്തി ഒരു ഭാഷാപരിജ്ഞാനിയായി മാറുകയും ചെയ്തു. ചൈനീസ് ഭാഷയിൽ അവർക്ക് അതിയായ നൈപുണ്യമുണ്ടായിരുന്ന അവർ ആ ഭാഷ വളരെ നന്നായി സംസാരിച്ചിരുന്നു. ഏഷ്യൻഭാഷ സംസാരിക്കാനറിയാവുന്നതായ ഒരേയൊരു പ്രഥമവനിതയായിരുന്നു അവർ. ദേശവ്യാപകമായി റേഡിയോ ബ്രോഡ്കാസ്റ്റ് നടത്തിയിരുന്ന ആദ്യ പ്രഥമവനിതയായിരുന്നു ലൂ ഹെൻഡ്രി ഹൂവർ.

"https://ml.wikipedia.org/w/index.php?title=ലൂ_ഹെൻറി_ഹൂവർ&oldid=2497590" എന്ന താളിൽനിന്ന് ശേഖരിച്ചത്