"ഷൂ (ദേവൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Infobox deity|type=Egyptian|name=ഷൂ|image=Shu with feather.svg|image_size=|alt=|caption=കാറ്റിനെ പ്രതിനിധീകരിക്കും വിധം ഒരു തൂവൽ ശിരസ്സിൽ ധരിച്ച മനുഷ്യരൂപത്തിലുള്ള ഷൂ ദേവൻ.<ref>{{cite book |author=Wilkinson, Richard H. |title=The complete gods and goddesses of ancient Egypt |publisher=Thames & Hudson |location=London |year=2003 |pages= |isbn=0-500-05120-8 |oclc= |doi=}}</ref>|god_of='''വായു ദേവൻ/ പവന ദേവൻ'''|hiro=<hiero>N37-H6-G43-A40</hiero>|cult_center=[[Heliopolis (Ancient Egypt)|ഹീലിയോപോളിസ്]], [[Leontopolis|ലിയോണ്ടോപോളിസ്]]|symbol=ഒട്ടകപക്ഷിയുടെ തൂവൽ|parents=[[Ra|റാ]] /[[Atum|അത്തും]], [[Iusaaset|ഇയുസാസേത്ത്]]|siblings=[[Tefnut|തെഫ്നട്ട്]]<br/>[[ഹാത്തോർ]]<br/>[[Sekhmet|സെക്മെത്]]|consort=[[Tefnut|തെഫ്നട്ട്]]|offspring=[[Nut (goddess)|നട്ട്]] [[Geb|ഗെബ്]]}}പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം വായുദേവനാണ് '''ഷൂ''' (ഇംഗ്ലീഷ്: '''Shu)'''. one of theof [[Heliopolis (Ancient Egypt)|ഹീലിയോപോളിസിലെ]] അഷ്ടദൈവഗണമായ [[Ennead|എന്നിയാഡിലെ]] ഒരു ദേവനുമാണ് ഷൂ.

വായുവിന്റെ ദേവനായതിനാൽ ഷൂവിനെ ശീതളിമ, ശാന്തത, പ്രസന്നത എന്നിവയുടെ ദേവനായും കരുതിയിരുന്നു. [[ഒട്ടകപക്ഷി]]<nowiki/>യുടെ തൂവൽ ശിരസ്സിൽ ധരിച്ച ഒരു മനുഷ്യരൂപത്തിലാണ് ഷൂവിനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. [[Ostrich|ഒട്ടകപക്ഷിയുടെ]] [[Feather|തൂവലിനെ]] ലോലതയുടേയും ശൂന്യതയുടേയും പ്രതീകമായാണ് കരുതിയിരുന്നത്. [[Fog|മൂടൽമഞ്ഞും]] [[Cloud|മേഘങ്ങളും]] ഷൂവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷൂവിന്റെ അസ്ഥികളായാണ് ഇവയെ കരുതിയിരുന്നത്.

== അവലംബം ==
== അവലംബം ==

10:09, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഷൂ
വായു ദേവൻ/ പവന ദേവൻ
കാറ്റിനെ പ്രതിനിധീകരിക്കും വിധം ഒരു തൂവൽ ശിരസ്സിൽ ധരിച്ച മനുഷ്യരൂപത്തിലുള്ള ഷൂ ദേവൻ.[1]
Name in hieroglyphs
N37H6G43A40
Major cult centerഹീലിയോപോളിസ്, ലിയോണ്ടോപോളിസ്
ചിഹ്നംഒട്ടകപക്ഷിയുടെ തൂവൽ
Personal information
Parentsറാ /അത്തും, ഇയുസാസേത്ത്
Siblingsതെഫ്നട്ട്
ഹാത്തോർ
സെക്മെത്
ജീവിത പങ്കാളിതെഫ്നട്ട്
Offspringനട്ട് ഗെബ്

പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം വായുദേവനാണ് ഷൂ (ഇംഗ്ലീഷ്: Shu). one of theof ഹീലിയോപോളിസിലെ അഷ്ടദൈവഗണമായ എന്നിയാഡിലെ ഒരു ദേവനുമാണ് ഷൂ.

വായുവിന്റെ ദേവനായതിനാൽ ഷൂവിനെ ശീതളിമ, ശാന്തത, പ്രസന്നത എന്നിവയുടെ ദേവനായും കരുതിയിരുന്നു. ഒട്ടകപക്ഷിയുടെ തൂവൽ ശിരസ്സിൽ ധരിച്ച ഒരു മനുഷ്യരൂപത്തിലാണ് ഷൂവിനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ഒട്ടകപക്ഷിയുടെ തൂവലിനെ ലോലതയുടേയും ശൂന്യതയുടേയും പ്രതീകമായാണ് കരുതിയിരുന്നത്. മൂടൽമഞ്ഞും മേഘങ്ങളും ഷൂവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷൂവിന്റെ അസ്ഥികളായാണ് ഇവയെ കരുതിയിരുന്നത്.

അവലംബം

  1. Wilkinson, Richard H. (2003). The complete gods and goddesses of ancient Egypt. London: Thames & Hudson. ISBN 0-500-05120-8.
"https://ml.wikipedia.org/w/index.php?title=ഷൂ_(ദേവൻ)&oldid=2490346" എന്ന താളിൽനിന്ന് ശേഖരിച്ചത്