"തോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Stub}}{{Infobox deity|type=Egyptian|name=തോത്ത്|image=Thoth.svg|image_size=|alt=|caption=Thoth, in one of his forms as an [[ibis]]-headed man|god_of='''God of Knowledge, the Moon, Measurement, Wisdom, the Alphabet, Records, Thought, Intelligence, Meditation, the Mind, Logic, Reason, Reading, Hieroglyphics, Magic, Secrets, Scribes, and Writing'''|hiro=|cult_center=[[Hermopolis]]|symbol=[[Moon|ചന്ദ്രക്കല]] , [[papyrus]] scroll, reed pens, writing palette, stylus, ibis, baboon, scales|parents=None (self-created); alternatively [[Neith]] or [[Ra]] or [[Horus]] and [[Hathor]]|siblings=|consort=[[Seshat]],<ref>Wilkison, Richard H. (2003). ''The Complete Gods and Goddesses of Ancient Egypt'', p. 166</ref> [[Ma'at]], Nehemtawy<ref>Bleeker, C. J. (1973). ''Hathor and Thoth: Two Key Figures of the Ancient Egyptian Religion'', pp. 121–123</ref>|offspring=[[Seshat|സേഷത്]] ചില വിശ്വാസപ്രകാരം}}പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് തോത്ത്. [[Ibis|ഐബിസിന്റെയോ]] അല്ലെങ്കിൽ [[Baboon|ബബ്ബൂണിന്റെയോ]] ശിരസ്സോടുകൂടിയ മനുഷ്യരൂപത്തിലാണ് തോത്ത് ദേവനെ ചിത്രീകരിക്കാറുള്ളത്. തോത്തിന്റെ സ്ത്രീ രൂപമാണ് [[Seshat|സേഷത്]]. [[Ma'at|മാഃത്]] ആണ് തോത്തിന്റെ ഭാര്യ.<ref>Thutmose III: A New Biography By Eric H Cline, David O'Connor University of Michigan Press (January 5, 2006)p. 127</ref>

ഈജിപ്റ്റിലെ [[Hermopolis|ഖ്മൂൻ പട്ടണത്തിലാണ്]] തോത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രം നിലനിന്നിരുന്നത്<ref group="note">Not to be confused with the deity [[Khnum]].</ref><ref>''National Geographic Society: Egypt's Nile Valley Supplement Map''. (Produced by the Cartographic Division)</ref> പിന്നീട് [[History of Egypt|ഗ്രീക്കോ റോമൻ കാലഘട്ടത്തിൽ]] ഈ സ്ഥലം [[Hermopolis|ഹെർമോപോളിസ് മാഗ്ന]] എന്ന് അറിയപ്പെട്ടിരുന്നു <ref>''National Geographic Society: Egypt's Nile Valley Supplement Map'': ''Western Desert portion''. (Produced by the Cartographic Division)</ref> കൂടാതെ [[Abydos, Egypt|അബിഡോസ്]], ഹെസേർത്ത്, ഉറിത്ത്, [[Per (hieroglyph)|പേർ]]-അബ്, റെഖൂയി, താ-ഉർ, സേപ്, ഹാത്, സെൽകെത് എന്നിങ്ങനെ ഒട്ടനവധി സ്ഥലങ്ങളിലും തോത്ത് ദേവന്റെ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു<ref>(Budge ''The Gods of the Egyptians'' Thoth was said to be born from the skull of set also said to be born from the heart of Ra.p. 401)</ref>

== അവലംബം ==
== അവലംബം ==

11:44, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തോത്ത്
God of Knowledge, the Moon, Measurement, Wisdom, the Alphabet, Records, Thought, Intelligence, Meditation, the Mind, Logic, Reason, Reading, Hieroglyphics, Magic, Secrets, Scribes, and Writing
Thoth, in one of his forms as an ibis-headed man
Major cult centerHermopolis
ചിഹ്നംചന്ദ്രക്കല , papyrus scroll, reed pens, writing palette, stylus, ibis, baboon, scales
ParentsNone (self-created); alternatively Neith or Ra or Horus and Hathor
ജീവിത പങ്കാളിSeshat,[1] Ma'at, Nehemtawy[2]
Offspringസേഷത് ചില വിശ്വാസപ്രകാരം

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് തോത്ത്. ഐബിസിന്റെയോ അല്ലെങ്കിൽ ബബ്ബൂണിന്റെയോ ശിരസ്സോടുകൂടിയ മനുഷ്യരൂപത്തിലാണ് തോത്ത് ദേവനെ ചിത്രീകരിക്കാറുള്ളത്. തോത്തിന്റെ സ്ത്രീ രൂപമാണ് സേഷത്. മാഃത് ആണ് തോത്തിന്റെ ഭാര്യ.[3]

ഈജിപ്റ്റിലെ ഖ്മൂൻ പട്ടണത്തിലാണ് തോത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രം നിലനിന്നിരുന്നത്[note 1][4] പിന്നീട് ഗ്രീക്കോ റോമൻ കാലഘട്ടത്തിൽ ഈ സ്ഥലം ഹെർമോപോളിസ് മാഗ്ന എന്ന് അറിയപ്പെട്ടിരുന്നു [5] കൂടാതെ അബിഡോസ്, ഹെസേർത്ത്, ഉറിത്ത്, പേർ-അബ്, റെഖൂയി, താ-ഉർ, സേപ്, ഹാത്, സെൽകെത് എന്നിങ്ങനെ ഒട്ടനവധി സ്ഥലങ്ങളിലും തോത്ത് ദേവന്റെ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു[6]

അവലംബം

  1. Wilkison, Richard H. (2003). The Complete Gods and Goddesses of Ancient Egypt, p. 166
  2. Bleeker, C. J. (1973). Hathor and Thoth: Two Key Figures of the Ancient Egyptian Religion, pp. 121–123
  3. Thutmose III: A New Biography By Eric H Cline, David O'Connor University of Michigan Press (January 5, 2006)p. 127
  4. National Geographic Society: Egypt's Nile Valley Supplement Map. (Produced by the Cartographic Division)
  5. National Geographic Society: Egypt's Nile Valley Supplement Map: Western Desert portion. (Produced by the Cartographic Division)
  6. (Budge The Gods of the Egyptians Thoth was said to be born from the skull of set also said to be born from the heart of Ra.p. 401)

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=തോത്ത്&oldid=2484400" എന്ന താളിൽനിന്ന് ശേഖരിച്ചത്