"ചൂണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 64: വരി 64:
| footnotes =
| footnotes =
}}
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിലെ ഒരു ഗ്രാമമാണ് '''ചൂണ്ടൽ'''. [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണിത്.
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിലെ ഒരു ഗ്രാമമാണ് '''ചൂണ്ടൽ'''. [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണിത്. [[തൃശ്ശൂർ]]-[[കുറ്റിപ്പുറം]] സംസ്ഥാനപാതയിൽ [[തൃശ്ശൂർ|തൃശ്ശൂരിൽ]] നിന്ന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയാണ് ചൂണ്ടൽ ഗ്രാമം സ്ഥിതിചെയ്യുന്നത്. [[കുന്നംകുളം]], [[ഗുരുവായൂർ]], [[ചാവക്കാട്]] എന്നീ പട്ടണങ്ങൾ ചൂണ്ടലിന്റെ സമീപസ്ഥലങ്ങളാണ്.


==അവലംബം==
==അവലംബം==

17:07, 11 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചൂണ്ടൽ
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംകേച്ചേരി
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചൂണ്ടൽ. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ തൃശ്ശൂരിൽ നിന്ന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയാണ് ചൂണ്ടൽ ഗ്രാമം സ്ഥിതിചെയ്യുന്നത്. കുന്നംകുളം, ഗുരുവായൂർ, ചാവക്കാട് എന്നീ പട്ടണങ്ങൾ ചൂണ്ടലിന്റെ സമീപസ്ഥലങ്ങളാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=ചൂണ്ടൽ&oldid=2483778" എന്ന താളിൽനിന്ന് ശേഖരിച്ചത്