"ബാബു ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) നവമായ ചിത്രം ഉൾപ്പെടുന്നു.
No edit summary
വരി 3: വരി 3:
{{Infobox person
{{Infobox person
| name = ബാബു ആന്റണി
| name = ബാബു ആന്റണി
| image =[[File:Babu Antony in Karinkunnam 6s movie.jpg|thumb|Actor Babu Antony in malayalam movie Karinkunnam 6s.]]
| image =Babu Antony in Karinkunnam 6s movie.jpg
| image_caption =കരിങ്കുന്നം സിക്സസ് എന്ന സിനിമയിൽ
| image_caption = ബാബു ആന്റണി
| birth_date = {{Birth date and age|1966|2|22|df=y}}
| birth_date = {{Birth date and age|1966|2|22|df=y}}
| birth_place = [[Ponkunnam|പൊൻകുന്നം]], [[Kerala|കേരളം]], [[India|ഇന്ത്യ]]
| birth_place = [[Ponkunnam|പൊൻകുന്നം]], [[Kerala|കേരളം]], [[India|ഇന്ത്യ]]

04:15, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബാബു ആന്റണി
കരിങ്കുന്നം സിക്സസ് എന്ന സിനിമയിൽ
ജനനം (1966-02-22) 22 ഫെബ്രുവരി 1966  (58 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾബോബ് അന്റണി
തൊഴിൽസിനിമാനടൻ, സംവിധായകൻ
സജീവ കാലം1986–ഇന്നുവരെ
ഉയരം6 ft 3 in (191 cm)
വെബ്സൈറ്റ്www.babuantony.com

മലയാള ചലചിത്രങ്ങളിലെ സംഘട്ടനരം‌ഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു..

കോട്ടയം ജില്ലയിലെ പൊൻകുന്നം എന്ന പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലൻ വേഷങ്ങളെ തന്റേതായ ഒരു ശൈലിയിൽ അനശ്വരമാക്കിയിരുന്നു. വൈശാലി, സായാഹ്നം, അപരാഹ്നം എന്നിവ പ്രധാന ചിത്രങ്ങളാണ്.

യഥാത്ഥ ജീവിതത്തിൽ അദ്ദേഹം ഷോട്ടോക്കാൻ കരാട്ടെയിൽ 5th ഡാൻ ബ്ലാക് ബെൽറ്റ് ആണ്.

തിരഞ്ഞെടുത്ത ചിത്രങ്ങൾ

പുറമേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ബാബു_ആന്റണി&oldid=2483223" എന്ന താളിൽനിന്ന് ശേഖരിച്ചത്