"മെസ്സർഷ്മിറ്റ് ബി.എഫ്. 109" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവരണവും, ഇൻഫൊബോക്സും, അവലംബവും, വർഗ്ഗം "യുദ്ധവിമാനങ്ങൾ"-ഉം ചേർത്തു.
(വ്യത്യാസം ഇല്ല)

23:11, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ബി.എഫ്. 109

തരം പോർവിമാനം
നിർമ്മാതാവ് മെസ്സർഷ്മിറ്റ് എ.ജി.
രൂപകൽപ്പന വില്ലി മെസ്സർഷ്മിറ്റ്
റോബർട്ട് ലസ്സർ
ആദ്യ പറക്കൽ 1935 മേയ് 29
അവതരണം 1937 ഫെബ്രുവരി
ഉപയോഗം നിർത്തിയ തീയതി 1945 മേയ് 9, ലുഫ്റ്റ്വാഫ
1965 ഡിസംബർ 27, സ്പാനിഷ് വായുസേന
പ്രാഥമിക ഉപയോക്താക്കൾ ലുഫ്റ്റ്വാഫ
ഹംഗേറിയൻ വായുസേന
അയേറൊനോറ്റിക്ക നാസിയൊനാലെ റെപ്പുബ്ലിക്കാന
രാജകീയ റൊമാനിയൻ വായുസേന
നിർമ്മിച്ച എണ്ണം 33,984[1]

രണ്ടാം ലോകമഹായുദ്ധത്തിൽ, നാസി ജർമ്മനി പ്രധാനമായി ഉപയോഗിച്ചിരുന്ന ഒരു പോർവിമാനമായിരുന്നു മെസ്സർഷ്മിറ്റ് ബി.എഫ്. 109. മെസ്സർഷ്മിറ്റ് എ.ജി. എന്ന കമ്പനിയിന് വേണ്ടി ജോലി ചെയ്ത വില്ലി മെസ്സർഷ്മിറ്റും റോബർട്ട് ലസ്സരും ആയിരുന്നു 1930-കളിൽ ഈ വിമാനത്തിൻ്റെ രൂപകൽപ്പന ചെയ്തത്.[2] സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലായിരുന്നു ആദ്യമായി ബി.എഫ്. 109 ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ഏറ്റവും പുരോഗമിച്ച വിമാനങ്ങളിൽ ഒന്നായിരുന്നു ഈ വിമാനം. രണ്ടാം ലോകമഹായുദ്ധത്തിൽ, ജർമ്മനി കൂടാതെ മറ്റ് പല രാജ്യങ്ങളും ബി.എഫ് 109 ഉപയോഗിച്ചിരുന്നു, യുദ്ധത്തിൻ്റെ ശേഷവും പല രാജ്യങ്ങൾ ബി.എഫ്. 109 ഉപയോഗിക്കുന്നുണ്ടായിരുന്നു.

അവലംബം

  1. U.S. Strategic Bombing Survey, Aircraft Division Industry Report, Exhibit I – German Airplane Programs vs Actual Production.
  2. ഗ്രീൻ, വില്യം (1980). Messerschmitt Bf 109: The Augsburg Eagle; A Documentary History. ലണ്ടൻ: Macdonald and Jane's Publishing Group Ltd. pp. 7, 13. ISBN 0-7106-0005-4.