"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) →‎ചിത്രശാല: {{commons category|Kadalundi River}}
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Kadalundi River}}
{{prettyurl|Kadalundi River}}
[[പ്രമാണം:Kadalundi River in Anakkayam.jpg|ലഘുചിത്രം|കടലുണ്ടിപ്പുഴ]]
[[പ്രമാണം:Kadalundi River in Anakkayam.jpg|ലഘുചിത്രം|കടലുണ്ടിപ്പുഴ]]
കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. [[ഓലിപ്പുഴ|ഒലിപ്പുഴ]], [[വെള്ളിയാർ പുഴ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>.
കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. [[ഓലിപ്പുഴ|ഒലിപ്പുഴ]], [[വെള്ളിയാർ പുഴ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. കടലുണ്ടി പുഴയിൽ നിന്നും [[ഉനൈസ് വലിയോറ]] 50തിൽ കൂടുതൽ മത്സഇനത്തെ കണ്ടത്തിടുണ്ട് കടലുണ്ടിപുഴയിൽ വലിയോറ ബാകിക്കയത് 20 കോടി രൂപ ചിലവിൽ തടയണ ഉണ്ടാകുന്നുണ്ട് <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>.


==ചിത്രശാല==
==ചിത്രശാല==

05:12, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കടലുണ്ടിപ്പുഴ

കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. ഒലിപ്പുഴ, വെള്ളിയാർ പുഴ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. കടലുണ്ടി പുഴയിൽ നിന്നും ഉനൈസ് വലിയോറ 50തിൽ കൂടുതൽ മത്സഇനത്തെ കണ്ടത്തിടുണ്ട് കടലുണ്ടിപുഴയിൽ വലിയോറ ബാകിക്കയത് 20 കോടി രൂപ ചിലവിൽ തടയണ ഉണ്ടാകുന്നുണ്ട് [1].

ചിത്രശാല

അവലംബം

  1. http://india-wris.nrsc.gov.in/wrpinfo/index.php?title=Kadalundi
  2. http://malappuram.nic.in/geography.html
  3. http://www.ipublishing.co.in/jggsarticles/volsix/EIJGGS6012.pdf
  4. Manorama Year Book 2016
  5. http://www.indiaenvironmentportal.org.in/files/Kadalundi%2085-134%20pages.pdf
  1. എൻ.ഐ.സി. മലപ്പുറം വെബ് വിലാസം
"https://ml.wikipedia.org/w/index.php?title=കടലുണ്ടിപ്പുഴ&oldid=2475658" എന്ന താളിൽനിന്ന് ശേഖരിച്ചത്