"ഡസ്സാൾട്ട് മിറാഷ് 2000" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 39 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q200038 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
Nijuman789 (സംവാദം | സംഭാവനകൾ) (ചെ.) Nijuman789 എന്ന ഉപയോക്താവ് മിറാഷ് 2000 എന്ന താൾ ഡസ്സാൾട്ട് മിറാഷ് 2000 എന്നാക്കി മാറ്റിയിരിക്കുന്നു: ക... |
(വ്യത്യാസം ഇല്ല)
|
00:27, 30 ജനുവരി 2017-നു നിലവിലുള്ള രൂപം
മിറാഷ് 2000 | |
---|---|
തരം | സർവ്വസന്നദ്ധ പോർ വിമാനം |
നിർമ്മാതാവ് | ഡസ്സാൾട്ട് ഏവിയേഷൻ |
രൂപകൽപ്പന | ഡസ്സാൾട്ട് ഏവിയേഷൻ |
ആദ്യ പറക്കൽ | 1978-03-10 |
പുറത്തിറക്കിയ തീയതി | 1984 ജൂൺ 1 |
ഒന്നിൻ്റെ വില | 23 ദശലക്ഷം അമേരിക്കൻ ഡോളർ |
മിറാഷ് 2000 (Mirage 2000) ഫ്രഞ്ച് നിർമ്മിത പോർ വിമാനമാണ്. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നി പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ഈ വിമാനം ഫ്രഞ്ച് വായുസേനക്ക് വേണ്ടി നിർമ്മിച്ചത്. ഇന്ത്യ,യു.എ.ഇ,തായ് മുതലായ രാജ്യങ്ങളുടെ വായുസേനയിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കൻ ഡോളറാണ്. ഇന്ത്യൻ വായുസേന ഇതിനിട്ടിരിക്കുന്ന പേർ വജ്ര എന്നാണ്.
വികസനം[തിരുത്തുക]
നിർമ്മാതാക്കൾ[തിരുത്തുക]
ചരിത്രം[തിരുത്തുക]
പ്രത്യേകതകൾ[തിരുത്തുക]
താരതമ്യം ചെയ്യാവുന്ന വിമാനങ്ങൾ[തിരുത്തുക]
ഉപയോഗിക്കുന്ന രാജ്യങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
അവലോകനം[തിരുത്തുക]
കുറിപ്പുകൾ[തിരുത്തുക]
Wikimedia Commons has media related to മിറാഷ് 2000.