"മക്‌ഡോണൽ ഡഗ്ലസ്‌ എഫ്-4 ഫാൻ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Nijuman789 എന്ന ഉപയോക്താവ് എഫ് 4 ഫാന്റം എന്ന താൾ മക്‌ഡോണൽ ഡഗ്ലസ്‌ എഫ്-4 ഫാൻ്റം എന്നാക്കി മാറ്റിയിര...
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|McDonnell Douglas F-4 Phantom II}}
{{prettyurl|McDonnell Douglas F-4 Phantom II}}
{{infobox Aircraft
{{infobox Aircraft
|name = എഫ് 4 ഫാൻറം
|name = എഫ്-4 ഫാൻ്റം
|image = F-4_Phantom_land_with_parachute.JPEG|
|image = F-4_Phantom_land_with_parachute.JPEG|
|type = യുദ്ധ വിമാനം/ബോംബർ
|type = യുദ്ധ വിമാനം/ബോംബർ

23:59, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എഫ്-4 ഫാൻ്റം

തരം യുദ്ധ വിമാനം/ബോംബർ
നിർമ്മാതാവ് മക്ഡോണൽ ഡഗ്ലസ്
രൂപകൽപ്പന മക്ഡോണൽ ഡഗ്ലസ്
ആദ്യ പറക്കൽ 1958-05-27
അവതരണം 1960-12-30
ഒന്നിൻ്റെ വില 2.4 ദശലക്ഷം യു.എസ്. ഡോള്ർ

45 വർഷം മുൻപു നിർമിച്ചു തുടങ്ങിയതും ഇന്നും ഉപയോഗത്തിലിരിക്കുന്നതുമായ ഒരു പോർ വിമാനമാണ് മക്ഡോണൽ ഡഗ്ലസ് എഫ്-4 ഫാന്റം (2). അമേരിക്ക, ജപ്പാന്‍, ജർമ്മനി, ദക്ഷിണ കൊറിയ, ടർക്കി എന്നീ രാജ്യങളിൽ വളരെ കാര്യക്ഷമമായി ഇത് സേവനം അനുഷ്ഠിക്കുന്നു.

എഫ് 4 ഫാന്റം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വീര പരിവേഷമണിഞ്ഞിട്ടുള്ള പോർ വിമാനങ്ങളിലൊന്നാണ്. ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അമേരിക്കൻ നിർമ്മിത സേബർഎന്ന പോർ വിമാനത്തിനേക്കാൾ കുറച്ചു മാത്രമേ എണ്ണത്തിന്റെ കാര്യത്തിൽ ഇവ പിറകിലുള്ളൂ. വിയറ്റ് നാം യുദ്ധകാലത്ത് 72 ഫാന്റങ്ങൾ ഒരു മാസം പുറത്തിങ്ങിയിരുന്നു. [1]

പുറത്തേക്കുള്ള കണ്ണികൾ

  1. http://www.f-4.nl/f4_1.html