"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) 103.72.177.250 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു... |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 6: | വരി 6: | ||
== കുടുംബം == |
== കുടുംബം == |
||
അച്ഛൻ:സി.എ.രാജൻ മാസ്റ്റർ |
അച്ഛൻ:സി.എ.രാജൻ മാസ്റ്റർ അമ്മ:വി.എ.ചന്ദ്രമോഹന |
||
ഭാര്യ:രഞ്ജിനി |
ഭാര്യ:രഞ്ജിനി |
||
മക്കൾ:രാജ,ഹരികൃഷ്ണൻ |
മക്കൾ:രാജ, ഹരികൃഷ്ണൻ |
||
== കൃതികൾ == |
== കൃതികൾ == |
17:01, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള ചെറുകഥാസാഹിത്യത്തിൽ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ് അശോകൻ ചരുവിൽ. ടി.വി. കൊച്ചുബാവ, അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ് മലയാള സാഹിത്യത്തിൽ ഉത്തരാധുനികത വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]
ജീവിതരേഖ
1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം.
കുടുംബം
അച്ഛൻ:സി.എ.രാജൻ മാസ്റ്റർ അമ്മ:വി.എ.ചന്ദ്രമോഹന ഭാര്യ:രഞ്ജിനി മക്കൾ:രാജ, ഹരികൃഷ്ണൻ
കൃതികൾ
- സൂര്യകാന്തികളുടെ നഗരം
- പരിചിതഗന്ധങ്ങൾ
- ഒരു രാത്രിക്കു ഒരു പകൽ
- മരിച്ചവരുടെ കടൽ
- കഥകളിലെ വീട്
- ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
- ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം
- കങ്കാരു നൃത്തം
- അശോകൻ ചരുവിലിന്റെ കഥകൾ
- ക്ലർക്കുമാരുടെ ജീവിതം
- കാട്ടൂർക്കടവിലെ ക്രൂരകൃത്യം
- ചതുരവും സ്ത്രീകളും
- ജലജീവിതം
- തെരഞ്ഞെടുത്ത കദകൾ
- കടൾക്കരയിലെ വീട്
പുരസ്കാരങ്ങൾ
- ചെറുകാട് അവാർഡ്-1986
- കേരള സാഹിത്യ അക്കാദമി അവാർഡ്-1998
- ഇടശ്ശേരി പുരസ്കാരം -
- അബുദാബി ശക്തി അവാർഡ്
- ഖത്തർ സഹ്ർദവേദി അവാർഡ്
- ഷാർജ പൂമുഖം അവാർഡ്
- സി.വി.ശ്രീരാമൻ അവാർഡ്
- എ.പി.കളക്കാട് അവാർഡ്
- വി.പി.ശിവകുമാർ കേളി അവാർഡ്
- യു.പി.ജയരാജ് അവാർഡ്
- പത്മരാജൻ പുരസ്കാരം
- എസ്.ബി.ടി. അവാർഡ്
- 2014 ലെ മുട്ടത്തു വർക്കി പുരസ്കാരം[1]
അവലംബം
- ↑ "അശോകൻ ചരുവിലിന് മുട്ടത്തു വർക്കി പുരസ്കാരം". ഡി.സി.ബുക്സ്. Retrieved 05 ജൂലൈ 2014.
{{cite web}}
: Check date values in:|accessdate=
(help)