"ഉപയോക്താവിന്റെ സംവാദം:Sruthi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 47: വരി 47:


നനാര്‍ത്ഥതാളുകള്‍ വേണം. അത്തരം പരിപാടികള്‍ ഒക്കെ തുടങ്ങുന്നതിനു മുന്‍പ് ഗ്രാമപഞ്ചായത്തുകളെ എല്ലാം കൂടി ട്രാക്ക് ചെയ്യാനുള്ള ഒരു മാസ്റ്റര്‍ പേജ് ആയി കാണുക ഈ പട്ടികയെ. ഇനിയും പത്തോളം ജില്ലകള്‍ ബാക്കി കിടക്കുകയാണു. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 08:44, 31 ഓഗസ്റ്റ്‌ 2008 (UTC)
നനാര്‍ത്ഥതാളുകള്‍ വേണം. അത്തരം പരിപാടികള്‍ ഒക്കെ തുടങ്ങുന്നതിനു മുന്‍പ് ഗ്രാമപഞ്ചായത്തുകളെ എല്ലാം കൂടി ട്രാക്ക് ചെയ്യാനുള്ള ഒരു മാസ്റ്റര്‍ പേജ് ആയി കാണുക ഈ പട്ടികയെ. ഇനിയും പത്തോളം ജില്ലകള്‍ ബാക്കി കിടക്കുകയാണു. --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 08:44, 31 ഓഗസ്റ്റ്‌ 2008 (UTC)

തിരിച്ചാകുന്നതാണു നല്ലത്. മിക്കവാറും സ്ഥലങ്ങളുടെ വൈജ്ഞാനിക സ്വഭാവമുള്ള വിവരങ്ങള്‍ ഒക്കെ അതുള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്തിനെ കുറിച്ചുള്ള ലേഖനത്തില്‍ ഒതുക്കാം.

ഗ്രാമപഞ്ചായത്തിനെക്കുറിച്ചുള്ള താളില്‍ ഒതുങ്ങപ്പെടാത്ത വിവരവും പ്രശസ്തിയും ഒരു സ്ഥലത്തിനുണ്ടെങ്കില്‍ അതിനെ പിരിച്ച് വേറെ ലേഖനം ആക്കാം. അതു വരെ ഒരു ഗ്രാമപഞ്ചായത്തും അവിടുത്തെ മറ്റു ചെറിയ സ്ഥലങ്ങളെക്കുറിച്ചുംഉള്ള വിവരം ഒക്കെ പ്രസ്തുത സ്ഥലത്തിന്റെ ഗ്രാമപഞ്ചായത്തിനെ കുറിച്ചുള്ള ലേഖ്നത്തില്‍ തന്നെ വരണം.

ഇത്തരത്തില്‍ അടുക്കി പെറുക്കുന്നതിന്റെ പ്രധാന ഉദ്ദേശം
{{Cquote|**** എന്ന പഞ്ചായത്തിലെ പ്രകൃതിരമണീയ ഒരു സുന്ദരഗ്രാമമാണു #####}}

ഇത്തരത്തിലുള്ള ഒറ്റവരി ലേഖനങ്ങളെ ഒഴിവാക്കുകയാണു. അത്തരം ഒറ്റവരി ലേഖനങ്ങള്‍ ഒക്കെ ഇനി അതു ഉള്‍പ്പെടുത്തുന്ന ഗ്രാമപഞ്ചായത്തിന്റെ ഉപവിഭാഗം ആയി വരണം. ഒറ്റയ്ക്കു ഒരു ലേഖനം ആയി നില്‍ക്കാനുള്ള കണ്ടെന്റ് ആകുമ്പോള്‍ പിരിച്ചു വേറെ ലേഖ്നം ആക്കുകയും ചെയ്യാം.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 09:09, 31 ഓഗസ്റ്റ്‌ 2008 (UTC)

09:09, 31 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Sreekutty !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യാന്‍ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- അഭി 00:29, 26 മേയ് 2008 (UTC)[മറുപടി]

പേരുമാറ്റം

ശ്രീക്കുട്ടി, പേരുമാറ്റം ബ്യൂറോക്രാറ്റിനു മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഞാന്‍ ഇക്കാരം പ്രവീണിനോടു പറഞ്ഞിട്ടുണ്ട്. അദ്ദേഹം ലോഗിന്‍ ചെയ്യുമ്പോള്‍ പേരു മാറ്റിത്തരും. ആശംസകളോടെ --Vssun 09:29, 25 ജൂലൈ 2008 (UTC)[മറുപടി]

checkY ചെയ്തു--പ്രവീണ്‍:സംവാദം 04:24, 26 ജൂലൈ 2008 (UTC)[മറുപടി]

തിരുത്തല്‍

എനിക്കങ്ങനെ വരുന്നില്ലല്ലോ ശ്രുതീ. മുകളിലത്തെ മാറ്റിയെഴുതുക എന്ന ബട്ടണ്‍ അല്ലേ ഞെക്കുന്നത്? --Anoopan| അനൂപന്‍ 09:25, 26 ജൂലൈ 2008 (UTC)[മറുപടി]

ലൂയി പാസ്ചറിന്റെ താളില്‍ ഈജിപ്തിന്റെ വിവരങ്ങള്‍ ശ്രുതി തന്നെ കോപ്പി ചെയ്തിട്ടിരുന്നോ?. ലേഖനത്തിന്റെ തിരുത്തല്‍ രേഖ നോക്കുമ്പോള്‍ അങ്ങനെയാണ്‌ കാണുന്നത്. ഇനി തിരുത്തി നോക്കുക. --Vssun 09:37, 26 ജൂലൈ 2008 (UTC)[മറുപടി]
അതെ ഇങ്ങനെ ഒരു തിരുത്തല്‍ ശ്രുതി നടത്തിയതായി കാണുന്നു. പക്ഷേ ആ തിരുത്തല്‍ നടത്തിയതിന്റെ രേഖകള്‍ പുതിയ മാറ്റങ്ങള്‍ താളില്‍ കാണുമ്പോള്‍ 1400 ബൈറ്റ്‌സ് ആയാണ് കണ്ടത്. സുനില്‍ റിവേര്‍ട്ട് ചെയ്തപ്പോള്‍ 26,317 ബൈറ്റ്‌സും.--Anoopan| അനൂപന്‍ 09:41, 26 ജൂലൈ 2008 (UTC)[മറുപടി]
ശ്രുതി ഈ താള്‍ തിരുത്തിയത് എങ്ങിനെയൊക്കെയാണെന്ന് ഓര്‍മ്മയുണ്ടെങ്കില്‍ (അതായത് ഇതേ പ്രശ്നം ഒരിക്കല്‍ കൂടി ഉണ്ടാക്കന്‍ പറ്റുമെങ്കില്‍) എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ സഹായകരമാവും. ശ്രുതിയുടെ ഭാഗത്തുനിന്നല്ലാതെ എന്തോ പ്രശ്നം വന്നിട്ടുണ്ടെന്നുള്ളത് ഉറപ്പാ --സാദിക്ക്‌ ഖാലിദ്‌ 09:56, 26 ജൂലൈ 2008 (UTC)[മറുപടി]
സാദിഖിനോട് വീണ്ടും ക്ഷമ ചോദിക്കുന്നു. ഈ പ്രശ്നം ലൂയി പാസ്ചറിന്റെ സം‌വാദത്താളില്‍ ശ്രുതിക്ക് വീണ്ടും സംഭവിച്ചു എന്നാണ്‌ എനിക്ക് തോന്നുന്നത്. പക്ഷേ ഞാന്‍ വീണ്ടും അത് റിവര്‍ട്ട് ചെയ്തു. :( --Vssun 10:39, 26 ജൂലൈ 2008 (UTC)[മറുപടി]
ശ്രുതി പാസ്‌വേഡ് ഒന്ന് മാറ്റുന്നത് നന്നായിരിക്കും--Anoopan| അനൂപന്‍ 12:00, 26 ജൂലൈ 2008 (UTC)[മറുപടി]

ചരിത്രരേഖ

ചരിത്രരേഖ പുതുക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക. അത് പ്രധാനതാളില്‍ കാണിക്കുന്നതിനാല്‍. ചുവന്ന കണ്ണി ഒഴിവാക്കുക. ആശംസകള്‍ --Vssun 12:17, 25 ഓഗസ്റ്റ്‌ 2008 (UTC)

ശ്രുതി, ബ്ലോക്ക് പഞ്ചായത്ത് ചേര്‍ക്കുമ്പോള്‍ [[പാറശാല (ബ്ലോക്ക് പഞ്ചായത്ത്|പാറശാല]] ഈ രീതിയില്‍ വിക്കിസിന്റാക്സ് ചേര്‍ക്കാന്‍ ശ്രമിക്കുക. താലൂക്ക് ചേര്‍ക്കുകയാണെകില്‍ അതിനും ഇങ്ങനെ തന്നെ ചേര്‍ക്കുക. --Shiju Alex|ഷിജു അലക്സ് 06:57, 31 ഓഗസ്റ്റ്‌ 2008 (UTC)

നനാര്‍ത്ഥതാളുകള്‍ വേണം. അത്തരം പരിപാടികള്‍ ഒക്കെ തുടങ്ങുന്നതിനു മുന്‍പ് ഗ്രാമപഞ്ചായത്തുകളെ എല്ലാം കൂടി ട്രാക്ക് ചെയ്യാനുള്ള ഒരു മാസ്റ്റര്‍ പേജ് ആയി കാണുക ഈ പട്ടികയെ. ഇനിയും പത്തോളം ജില്ലകള്‍ ബാക്കി കിടക്കുകയാണു. --Shiju Alex|ഷിജു അലക്സ് 08:44, 31 ഓഗസ്റ്റ്‌ 2008 (UTC)

തിരിച്ചാകുന്നതാണു നല്ലത്. മിക്കവാറും സ്ഥലങ്ങളുടെ വൈജ്ഞാനിക സ്വഭാവമുള്ള വിവരങ്ങള്‍ ഒക്കെ അതുള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്തിനെ കുറിച്ചുള്ള ലേഖനത്തില്‍ ഒതുക്കാം.

ഗ്രാമപഞ്ചായത്തിനെക്കുറിച്ചുള്ള താളില്‍ ഒതുങ്ങപ്പെടാത്ത വിവരവും പ്രശസ്തിയും ഒരു സ്ഥലത്തിനുണ്ടെങ്കില്‍ അതിനെ പിരിച്ച് വേറെ ലേഖനം ആക്കാം. അതു വരെ ഒരു ഗ്രാമപഞ്ചായത്തും അവിടുത്തെ മറ്റു ചെറിയ സ്ഥലങ്ങളെക്കുറിച്ചുംഉള്ള വിവരം ഒക്കെ പ്രസ്തുത സ്ഥലത്തിന്റെ ഗ്രാമപഞ്ചായത്തിനെ കുറിച്ചുള്ള ലേഖ്നത്തില്‍ തന്നെ വരണം.

ഇത്തരത്തില്‍ അടുക്കി പെറുക്കുന്നതിന്റെ പ്രധാന ഉദ്ദേശം

ഇത്തരത്തിലുള്ള ഒറ്റവരി ലേഖനങ്ങളെ ഒഴിവാക്കുകയാണു. അത്തരം ഒറ്റവരി ലേഖനങ്ങള്‍ ഒക്കെ ഇനി അതു ഉള്‍പ്പെടുത്തുന്ന ഗ്രാമപഞ്ചായത്തിന്റെ ഉപവിഭാഗം ആയി വരണം. ഒറ്റയ്ക്കു ഒരു ലേഖനം ആയി നില്‍ക്കാനുള്ള കണ്ടെന്റ് ആകുമ്പോള്‍ പിരിച്ചു വേറെ ലേഖ്നം ആക്കുകയും ചെയ്യാം.--Shiju Alex|ഷിജു അലക്സ് 09:09, 31 ഓഗസ്റ്റ്‌ 2008 (UTC)