"കേരള സ്കൂൾ കലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
573 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
{{main|കേരള സ്കൂൾ കലോത്സവം 2017}}
 
57--ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവം [[കണ്ണൂർ|കണ്ണൂരിൽ]] വെച്ചാണു നടന്നത്. 2017 ജനുവരി 16 മുതൽ 22 വരെയായിരുന്നു കലോത്സവം. കോഴിക്കോട്232 939ഇനങ്ങളിലായി പോയിന്റോടെഏതാണ്ട് സ്വർണ്ണക്കപ്പ്12000 ജേതാക്കളായി ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു. 939 പോയിൻറുമായി [[കോഴിക്കോട് ജില്ല|കോഴിക്കോട്]] ഒന്നാം സ്ഥാനവും, 936 പോയിൻറ് നേടി [[പാലക്കാട് ജില്ല|പാലക്കാട്]] രണ്ടാം സ്ഥാനവും 933 പോയിൻറോടെ ആതിഥേയരായ [[കണ്ണൂർ ജില്ല|കണ്ണൂർ]] മൂന്നാം സ്ഥാനവും നേടി <ref> http://www.manoramaonlinemathrubhumi.com/newskalolsavam2016/indepthstories/statekalolsavam-school2016-kalolsavam-2017/festmalayalam-news/state-school-youth-fest-end-today1.html823115</ref> വിദ്യാഭ്യാസമന്ത്രി [[സി. രവീന്ദ്രനാഥ്]], തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി [[കടന്നപ്പള്ളി രാമചന്ദ്രൻ]], പ്രതിപക്ഷ നേതാവ് [[രമേശ് ചെന്നിത്തല]] എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പ്രശസ്ത മാന്ത്രികൻ [[ഗോപിനാഥ് മുതുകാട് |ഗോപിനാഥ് മുതുകാടും]] സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2468579" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി