"ടെറെക് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 43°35′43″N 47°33′42″E / 43.595278°N 47.561667°E / 43.595278; 47.561667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 19: വരി 19:
കിസ്ലിയാർ നഗരത്തിന് താഴെ വെച്ച് ഈ നദി ചതുപ്പായ നദീമുഖത്തെ തുരുത്തായി ഏകദേശം 100 കിലോമീറ്റർ (62 മൈൽ) വീതിയാകുന്നുണ്ട്.
കിസ്ലിയാർ നഗരത്തിന് താഴെ വെച്ച് ഈ നദി ചതുപ്പായ നദീമുഖത്തെ തുരുത്തായി ഏകദേശം 100 കിലോമീറ്റർ (62 മൈൽ) വീതിയാകുന്നുണ്ട്.
ടെറെക് നദി ഈ പ്രദേശത്തെ പ്രധാനമായ ഒരുപ്രകൃതി സമ്പത്താണ്. ജലസേചനം, ജലവൈദ്യുത പദ്ധതികൾ എന്നിവയുടെ പ്രധാന ഉറവിടമാണിത്.
ടെറെക് നദി ഈ പ്രദേശത്തെ പ്രധാനമായ ഒരുപ്രകൃതി സമ്പത്താണ്. ജലസേചനം, ജലവൈദ്യുത പദ്ധതികൾ എന്നിവയുടെ പ്രധാന ഉറവിടമാണിത്.
റഷ്യൻ പട്ടണങ്ങളായ വ്‌ലാഡികാവ്കാസ്, മൊസ്‌ഡോക്, ദാഗസ്താൻ പട്ടണമായ കിസ്ലിയാർ എന്നിവയാണ് ടെറെക് നദിയുടെ തീരത്തുള്ള പ്രധാന നഗരങ്ങൾ.

03:10, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Terek River
Map of Terek river
Physical characteristics
പ്രധാന സ്രോതസ്സ്Mount Zilgakhokh, Caucasus Major, Georgia
5,037 m (16,526 ft)
നദീമുഖംCaspian Sea 
−28 m (−92 ft)
43°35′43″N 47°33′42″E / 43.595278°N 47.561667°E / 43.595278; 47.561667
നീളം623 km (387 mi)
Discharge
  • Average rate:
    305 m3 (10,800 cu ft) per second
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി43,200 km2 (16,700 sq mi)

കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലും യൂറോപ്പ്യൻ റഷ്യയിലുമായി സ്ഥിതിചെയ്യുന്ന കൊക്കേഷ്യയുടെ വടക്കൻ ഭാഗത്തുള്ള ഒരു പ്രധാന നദിയാണ് ടെറെക് നദി- Terek River (Russian: Те́рек, റഷ്യൻ ഉച്ചാരണം: [ˈtʲerʲɪk];, [Terk] Error: {{Lang}}: text has italic markup (help); Georgian: თერგი, [Tergi] Error: {{Lang}}: text has italic markup (help); Ossetic: Терк, Terk; Avar: Терек, [Terek] Error: {{Lang}}: text has italic markup (help), Chechen: Теркa, [Terka] Error: {{Lang}}: text has italic markup (help)) ജോർജ്ജിയ, റഷ്യ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി കാസ്പിയൻ കടലിൽ ലയിക്കുന്നു. ഗ്രേറ്റർ കോക്കസസ് പർവ്വത നിരയുടെയും ഖോഖ് പർവ്വത നിരയും സന്ധിക്കുന്ന ജോർജ്ജിയക്കടുത്തുളള പ്രദേശത്ത് നിന്നാണ് ഈ നദിയുടെ ഉത്ഭവം. സ്റ്റീപന്റ്‌സ്മിൻഡ, ഗെർഗേറ്റി ഗ്രാമം എന്നിവയിലൂടെ ഒഴുകുന്ന ഈ നദി റഷ്യൻ മേഖലയിലെ നോർത്ത് ഒസ്സേഷ്യ, വ്‌ലാഡികവ്കസ് നഗരത്തിലൂടെ കിഴക്ക് തിരിഞ്ഞ് ചെച്‌നിയ, ദാഗസ്താൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. കാസ്പിയൻ കടലിൽ ചേരുന്നതിന് മുൻപ് ഈ നദി രണ്ടു ശാഖകളായി തിരിയുന്നുണ്ട്. കിസ്ലിയാർ നഗരത്തിന് താഴെ വെച്ച് ഈ നദി ചതുപ്പായ നദീമുഖത്തെ തുരുത്തായി ഏകദേശം 100 കിലോമീറ്റർ (62 മൈൽ) വീതിയാകുന്നുണ്ട്. ടെറെക് നദി ഈ പ്രദേശത്തെ പ്രധാനമായ ഒരുപ്രകൃതി സമ്പത്താണ്. ജലസേചനം, ജലവൈദ്യുത പദ്ധതികൾ എന്നിവയുടെ പ്രധാന ഉറവിടമാണിത്. റഷ്യൻ പട്ടണങ്ങളായ വ്‌ലാഡികാവ്കാസ്, മൊസ്‌ഡോക്, ദാഗസ്താൻ പട്ടണമായ കിസ്ലിയാർ എന്നിവയാണ് ടെറെക് നദിയുടെ തീരത്തുള്ള പ്രധാന നഗരങ്ങൾ.

"https://ml.wikipedia.org/w/index.php?title=ടെറെക്_നദി&oldid=2460567" എന്ന താളിൽനിന്ന് ശേഖരിച്ചത്