"രണ്ടാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
"രണ്ടാം ലോകമഹായുദ്ധം"-നു പകരം "രണ്ടാം ലോകമ" എന്നായിരുന്നു എഴുതിയാത്.
(ചെ.) ("രണ്ടാം ലോകമഹായുദ്ധം"-നു പകരം "രണ്ടാം ലോകമ" എന്നായിരുന്നു എഴുതിയാത്.)
|casualties2= '''പട്ടാളക്കാർ''':
80,00,000-ൽ കൂടുതൽ
'''സാധാരണക്കാർ''':
40,00,000-ൽ കൂടുതൽ
'''ആകെ'''
1,20,00,000

'''രണ്ടാം ലോകമലോകമഹായുദ്ധം''' 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ [[സഖ്യകക്ഷികൾ|സഖ്യകക്ഷികളും]] [[അച്ചുതണ്ടുശക്തികൾ|അച്ചുതണ്ടുശക്തികളും]] തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ [[അമേരിക്ക]], [[സോവിയറ്റ് യൂണിയൻ]], [[ചൈന]], [[ബ്രിട്ടൻ]], [[ഫ്രാൻസ്]] തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, [[ജർമ്മനി]], [[ജപ്പാൻ]], [[ഇറ്റലി]] എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു .

== പശ്ചാത്തലം ==
104

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2457336" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി