"പരാദജീവശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 13: വരി 13:


===പരിമാണപരാദജീവശാസ്ത്രം===
===പരിമാണപരാദജീവശാസ്ത്രം===
പരാദങ്ങൾ വളരെച്ചുരുങ്ങിയ എണ്ണം ആതിഥായജീവികളെ മാത്രമേ ആശ്രയിച്ചുവരുന്നുള്ളു. ഇത് പരാദജീവിശാസ്ത്രജ്ഞർക്ക് വളരെ പുരോഗമിച്ച ജീവഗണനാശാസ്ത്രത്തിന്റെ രീതിശാസ്ത്രമുപയോഗിക്കേണ്ടതായി വരുന്നുണ്ട്.

===പരാദപരിസ്ഥിതിശാസ്ത്രം===
===പരാദപരിസ്ഥിതിശാസ്ത്രം===
===പരാദങ്ങളുടെ സംരക്ഷണജീവശാസ്ത്രം===
===പരാദങ്ങളുടെ സംരക്ഷണജീവശാസ്ത്രം===

18:47, 1 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Adult black fly (Simulium yahense) with (Onchocerca volvulus) emerging from the insect's antenna. The parasite is responsible for the disease known as river blindness in Africa. Sample was chemically fixed and critical point dried, then observed using conventional scanning electron microscopy. Magnified 100×.

പരാദജീവശാസ്ത്രം പരാദങ്ങളെയും അവയുടെ ആതിഥേയരെയും അവതമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയുമുള്ള പഠനമാണ്. ജീവശാസ്ത്രത്തിന്റെ ശാഖയായ പരാദജീവശാസ്ത്രം, ജീവികളോ അവയുടെ ആവാസവ്യവസ്ഥയൊ നിയന്ത്രിക്കുന്നില്ല. പകരം അവയുടെ ജീവിതത്തിന്റെ രീതിയാണ് നിയന്ത്രിക്കപ്പെടുന്നത്. ഇതിനർത്ഥം ഇത് മറ്റു ജീവശാസ്ത്രശാഖകൾ രൂപീകരിക്കാനിടയാക്കുന്നു. കോശജീവശാസ്ത്രം, കോശവിവരശാസ്ത്രം, കോശരസതന്ത്രം, തന്മാത്രാരസതന്ത്രം, രോഗപ്രതിരോധശാസ്ത്രം, ജനിതകശാസ്ത്രം, പരിണാമം, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ ജീവശാസ്ത്രശാഖകളിൽനിന്നുമുള്ള സങ്കേതങ്ങൾ സ്വികരിക്കുന്നു.

മേഖലകൾ

വൈദ്യശാസ്ത്ര പരാദജീവശാസ്ത്രം

ഇതും കാണുക: Human parasites
The Italian [1]

"Humans are hosts to nearly 300 species of parasitic worms and over 70 species of protozoa, some derived from our primate ancestors and some acquired from the animals we have domesticated or come in contact with during our relatively short history on Earth".[2]

മൃഗ പരാദജീവശാസ്ത്രം

ഘടനാപരാദജീവശാസ്ത്രം

പരാദങ്ങളിൽനിന്നുമുള്ള മാംസ്യങ്ങളുടെ ഘടനയെപ്പറ്റിയുള്ള പഠനമാണ് ഘടനാപരാദജീവശാസ്ത്രം.

പരിമാണപരാദജീവശാസ്ത്രം

പരാദങ്ങൾ വളരെച്ചുരുങ്ങിയ എണ്ണം ആതിഥായജീവികളെ മാത്രമേ ആശ്രയിച്ചുവരുന്നുള്ളു. ഇത് പരാദജീവിശാസ്ത്രജ്ഞർക്ക് വളരെ പുരോഗമിച്ച ജീവഗണനാശാസ്ത്രത്തിന്റെ രീതിശാസ്ത്രമുപയോഗിക്കേണ്ടതായി വരുന്നുണ്ട്.

പരാദപരിസ്ഥിതിശാസ്ത്രം

പരാദങ്ങളുടെ സംരക്ഷണജീവശാസ്ത്രം

വർഗ്ഗീകരണവും ഫൈലോജെനറ്റിക്സും

ചരിത്രം

ഇതും കാണൂ

അവലംബം

  1. Roncalli Amici R (2001). "The history of Italian parasitology" (PDF). Veterinary Parasitology. 98 (1–3): 3–10. doi:10.1016/S0304-4017(01)00420-4. PMID 11516576.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Cox എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

ഗ്രന്ഥസുചിക

  • Loker, E., & Hofkin, B. (2015). Parasitology: a conceptual approach. Garland Science.
"https://ml.wikipedia.org/w/index.php?title=പരാദജീവശാസ്ത്രം&oldid=2456951" എന്ന താളിൽനിന്ന് ശേഖരിച്ചത്