17
തിരുത്തലുകൾ
(ചെ.) |
(ചെ.) (→പ്രമുഖ കലാകാരന്മാർ) |
||
== പ്രമുഖ കലാകാരന്മാർ ==
[[File:സോപാനസംഗീതകച്ചേരി.resized.jpg|thumb|സോപാന സംഗീത കച്ചേരി]]
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു [[ഞരളത്ത് രാമപ്പൊതുവാൾ]]. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകനായ [[ഞെരളത്ത് ഹരിഗോവിന്ദൻ|ഞരളത്ത് ഹരിഗോവിന്ദൻ]] കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.അമ്പലപ്പുഴ വിജയകുമാറും അറിയപ്പെടുന്ന സോപാന സംഗീതജ്ഞൻ ആണ്
== അവലംബം ==
|
തിരുത്തലുകൾ