"ദാദായിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sq:Dadaizmi
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Dadaizam
വരി 44: വരി 44:
[[ro:Dadaism]]
[[ro:Dadaism]]
[[ru:Дадаизм]]
[[ru:Дадаизм]]
[[sh:Dadaizam]]
[[sk:Dadaizmus]]
[[sk:Dadaizmus]]
[[sl:Dadaizem]]
[[sl:Dadaizem]]

21:38, 27 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ദാദാ പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിന്റെ. ട്രിസ്റ്റന്‍ സ്സാരാ എഡിറ്റ് ചെയ്തത്. സൂറിച്ച്, 1917.

ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വിറ്റ്സര്‍ലാന്റിലെ സൂറിച്ചില്‍ ആരംഭിച്ച് 1916 മുതല്‍ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കില്‍ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തില്‍ സാഹിത്യം, കവിത, ദൃശ്യ കലകള്‍, കലാസിദ്ധാന്തങ്ങള്‍ (aesthetics), കലാവിശ്വാസസംഹിതകള്‍, നാടകം, ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന കലയിലെ സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും ആന്റി-ആര്‍ട്ട് കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തില്‍ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളില്‍ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങള്‍ ദാദാ ആനുകാലികങ്ങളില്‍ നിറഞ്ഞു. സര്‍‌റിയലിസം, പോപ്പ് ആര്‍ട്ട്, ഫ്ലക്സസ് തുടങ്ങിയ പില്‍ക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു. ഫലകം:അപൂര്‍ണ്ണം

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ദാദായിസം&oldid=245549" എന്ന താളിൽനിന്ന് ശേഖരിച്ചത്