"സുഗ്ദിദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 36: വരി 36:
സമേഗ്രെലോയുടെ വടക്കു പടിഞ്ഞാർ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ജോർജിയയുടെ തലസ്ഥാന നഗരമായ [[റ്റ്ബിലിസി|റ്റ്ബിലിസിൽ]] നിന്ന് 318 കിലോമീറ്റർ പടിഞ്ഞാർ ഭാഗത്തായും [[കരിങ്കടൽ|കരിങ്കടലിന്റെ]] തീരത്ത് നിന്ന് 30 കിലോ മീറ്ററും അകലേയായാണ് സുഗ്ദിദി നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 100-110 മീറ്റർ ഉയരത്തിലാണ് ഈ നഗരം നിൽക്കുന്നത്.

==പേരിന് പിന്നിൽ==
==പേരിന് പിന്നിൽ==
പതിനേഴാം നൂറ്റാണ്ടിലാണ് '''സുഗ്ദിദി''' എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. [[മിൻഗ്രേലിയൻ ഭാഷ]]യിൽ സൂഗ്ദിദി എന്ന പദത്തിന്റ അർത്ഥം 'Big Hill' - 'വലിയ മല' എന്നാണ്.
പതിനേഴാം നൂറ്റാണ്ടിലാണ് '''സുഗ്ദിദി''' എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. [[മിൻഗ്രേലിയൻ ഭാഷ]]യിൽ സൂഗ്ദിദി എന്ന പദത്തിന്റ അർത്ഥം 'Big Hill' - 'വലിയ മല' എന്നാണ്.
മിൻഗ്രേലിയൻ ഭാഷയിൽ സുലു ("Zugu - ზუგუ" - hill ) എന്നാൽ മല എന്നും ദിദി ("didi - დიდი" - big) എന്നാൽ വലിയത് എന്നുമാണ് അർത്ഥം

==അവലംബം==
==അവലംബം==

08:00, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Zugdidi
ზუგდიდი
Top left:Zugdidi Tsaishi Eparchy Church, Top right:Dadiani Palace, Middle left:Zugdidi Botanical Garden, Middle right:Coat of arms in Zugdidi, Bottom:Statue of Zviad Gamsakhurdia, Bottom right:Zugdidi City Hall

Country Georgia
MkhareSamegrelo-Zemo Svaneti
വിസ്തീർണ്ണം
 • ആകെ21.8 ച.കി.മീ.(8.4 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ42,998[1]
സമയമേഖലUTC+4 (Georgian Time)
 • Summer (DST)UTC+5

ജോർജിയയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ പ്രവിശ്യയായ സമേഗ്രെലോയിലെ ഏറ്റവും വലിയ നഗരവും പ്രവിശ്യയുടെ തലസ്ഥാന നഗരവുമാണ് സുഗ്ദിദി - Zugdidi (Georgian: ზუგდიდი; Mingrelian: ზუგდიდი or ზუგიდი) സമേഗ്രെലോയുടെ വടക്കു പടിഞ്ഞാർ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ജോർജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിൽ നിന്ന് 318 കിലോമീറ്റർ പടിഞ്ഞാർ ഭാഗത്തായും കരിങ്കടലിന്റെ തീരത്ത് നിന്ന് 30 കിലോ മീറ്ററും അകലേയായാണ് സുഗ്ദിദി നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 100-110 മീറ്റർ ഉയരത്തിലാണ് ഈ നഗരം നിൽക്കുന്നത്.

പേരിന് പിന്നിൽ

പതിനേഴാം നൂറ്റാണ്ടിലാണ് സുഗ്ദിദി എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മിൻഗ്രേലിയൻ ഭാഷയിൽ സൂഗ്ദിദി എന്ന പദത്തിന്റ അർത്ഥം 'Big Hill' - 'വലിയ മല' എന്നാണ്. മിൻഗ്രേലിയൻ ഭാഷയിൽ സുലു ("Zugu - ზუგუ" - hill ) എന്നാൽ മല എന്നും ദിദി ("didi - დიდი" - big) എന്നാൽ വലിയത് എന്നുമാണ് അർത്ഥം

അവലംബം

  1. "2014 General Population Census Main Results General Information" (PDF). National Statistics Office of Georgia. Retrieved 2 May 2016.
"https://ml.wikipedia.org/w/index.php?title=സുഗ്ദിദി&oldid=2454240" എന്ന താളിൽനിന്ന് ശേഖരിച്ചത്