"പി.കെ. കുഞ്ഞാലിക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|source =
}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗിൻറെ]] നേതാവും കേരളത്തിന്റെ വ്യവസായ മന്ത്രിയുമായിരുന്നുവ്യവസായമന്ത്രിയുമായിരുന്നു '''പി.കെ. കുഞ്ഞാലിക്കുട്ടി'''. 2011 ൽ2011ൽ വേങ്ങര നിയോജക മണ്ഡലത്തിൽ നിന്ന്നിയോജകമണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2001 -2005ൽ കേരളത്തിന്റെ വ്യവസായ മന്ത്രിയുമായിരുന്നുമന്ത്രിയായിരുന്നു. നിലവിൽ പ്രതിപക്ഷ ഉപ നേതാവ് ആയിഉപനേതാവായി പ്രവർത്തിക്കുന്നു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ്നിയമസഭാതിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റടുത്തുഏറ്റടുത്ത്, ഉമ്മൻ ചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ യുഡിഎഫിന്റെ നിര്ബന്ധപൂർവംനിർബന്ധപൂർവം ഏറ്റടുകയായിരുന്നു.<ref name="rediff">{{cite web|url=http://www.rediff.com/money/2003/jan/17gim.htm|title=Kerala gears up for GIM, expects big IT investment|publisher=Rediff.com|language=English|accessdate=2009-07-22}}</ref> കോഴിക്കോട് [[ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്പെൺവാണിഭക്കേസ്|ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിൽ]] ഉൾപ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടർന്നാണ്‌ അദ്ദേഹം രാജി വച്ചത്.<ref name="tribuneindia">
{{cite web|url=http://www.tribuneindia.com/2005/20050116/society.htm#4|title=ട്രൈബ്യൂൺ ഇന്ത്യ|publisher=tribuneindia.com|language=English|accessdate=2009-04-22}}</ref> 2003-ൽ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിവ്യവസായമന്ത്രി ആയിരുന്നപ്പോഴാണ്‌ [[കൊച്ചി|കൊച്ചിയിൽ]] [[ആഗോള നിക്ഷേപക സംഗമം]] നടന്നത്. കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിൽ ഒരാളായി വിലയിരുത്തപ്പെടെന്നു.{{തെളിവ്}}
കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ മന്ത്രി ആയാണ് ഇദ്ദേഹം അറിയപ്പെടുന്നത്{{തെളിവ്}}
പലപ്പോഴും ദേശിയ മാധ്യമങ്ങൾ ഇദ്ദേഹത്തെ പുകഴ്തിത്തിയിട്ടുണ്ട്.{{തെളിവ്}}
1951 ജനുവരി 6-ന് കേരളത്തിലെ [[മലപ്പുറം|മലപ്പുറത്ത്]] പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു.<ref>http://kerala.gov.in/index.php?option=com_content&view=article&id=119&Itemid=2287</ref>
 
2006-ൽ നിയമസഭയിലേക്ക് നടന്നനിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി,[[കുറ്റിപ്പുറം (നിയമസഭാമണ്ഡലം)|കുറ്റിപ്പുറത്തു]] നിന്ന്നിന്നു [[സി.പി.ഐ.എം.]] സ്വതന്ത്രനായി മത്സരിച്ച [[കെ.ടി ജലീൽ|കെ.ടി ജലീലിനോട്]] 8781 വോട്ടുകൾക്ക് പരാജയപ്പെട്ടു.<ref>{{cite web|url=[http://ceokeralawww.comelections.in/historykerala/040.pdf|title=Kuttippuram|publisher=CEOKerala|accessdate=2009assembly-07constituencies/2006-22}}election-results.html|Kerala Assembly Election Results in 2006]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2448879" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി