"ജഗന്നാഥ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
227 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(മരണവിവരങ്ങൾ)
പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്.<ref>[http://livevartha.com/read-more.php?id=13898 മഹാഭാരതത്തിലെ കുന്തിയെ അവിസ്മരണീയമാക്കി വർമ്മ കളിയരങ്ങിലേക്ക് മടങ്ങിയെത്തി] - liveവാർത്ത.com</ref> കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരായിരുന്നു കഥകളിയിൽ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ കീഴിൽ ചെണ്ടയിൽപരിരിശീലനം നേടിയ അദ്ദേഹം തന്റെ 74-ാം വയസ്സിൽ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു.<ref>[http://www.mathrubhumi.com/alappuzha/news/2567530-local_news-Cherthala-%E0%B4%9A%E0%B5%87%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2.html ജഗന്നാഥവർമയ്ക്ക് ഇന്ന് ചെണ്ടയിൽ അരങ്ങേറ്റം] - മാതൃഭൂമി 2013 ഒക്ടോബർ 19</ref><ref>[http://www.mathrubhumi.com/story.php?id=399668 ജഗന്നാഥവർമ്മയ്ക്ക് 74-ൽ തായമ്പകയിൽ അരങ്ങേറ്റം] - മാതൃഭൂമി 2013 ഒക്ടോബർ 20</ref>
 
2016 ഡിസംബർ 20ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ജഗന്നാഥ വർമ്മ അന്തരിച്ചു.<ref>[http://www.mathrubhumi.com/news/kerala/jagannatha-varma-malayalam-news-1.1594639|ചെണ്ടമേളം കാത്തിരുന്ന കാതുകളിലേക്ക് ആ മരണവാർത്ത]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2448860" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി