"തുർക്കിക് ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
|mapcaption = Turkic languages
}}
തെക്കുകിഴക്കൻ യൂറോപ്പ്, [[മെഡിറ്ററേനിയൻ കടൽ]] മുതൽ [[സൈബീരിയ]], പടിഞ്ഞാറൻ [[ചൈന]] വരെയുള്ള തുർക്കിക് ജനങ്ങൾ സംസാരിക്കുന്ന ചുരുങ്ങിയത് 35 ഓളം<ref>Dybo A.V., ''"Chronology of Türkic languages and linguistic contacts of early Türks"'', Moskow, 2007, p. 766, [http://altaica.narod.ru/LIBRARY/xronol_tu.pdf] (''In Russian'')</ref> ഭാഷകൾ അടങ്ങിയ ഒരു ഭാഷാ കുടുംബമാണ് '''തുർക്കിക് ഭാഷകൾ''' ('''TrukicTurkic languages''')
തുർക്കിക് ഭാഷകൾ ഉദ്ഭവിച്ചത് പടിഞ്ഞാറൻ ചൈനയിൽ നിന്നാണ്. അവിടെ നിന്ന് മംഗോളിയ വരെ വ്യാപിച്ചു. അവിടെ മധ്യ ഏഷ്യയിലേക്കും വിദൂരത്തുള്ള പടിഞ്ഞാറ് വരെ വികസിച്ചു.<ref name="LanguagesOfTheWorld">{{cite book|last=Katzner|first=Kenneth|title=Languages of the World, Third Edition|publisher=Routledge, an imprint of Taylor & Francis Books Ltd.|date=March 2002|isbn=978-0-415-25004-7}}</ref>
170 ദശലക്ഷം പേരാണ് തുർക്കിക് ഭാഷകൾ തങ്ങളുടെ തദ്ദേശീയ ഭാഷയായി ഉപയോഗിക്കുന്നത്. എന്നാൽ,
തുർക്കിക് ഭാഷകളുടെ പ്രധാന സവിശേഷത, അവയുടെ സ്വരാക്ഷരങ്ങളുടെ യോജിപ്പ്, പദങ്ങളുടെ കൂടിച്ചേരൽ, കുറഞ്ഞ വ്യാകരണ നിയമങ്ങൾ എന്നിവയാണ്. <ref name="LanguagesOfTheWorld"/>
ഒഗൂസ് ഭാഷകളായ തുർക്കിഷ്, അസർബെയ്ജാനി, തുർക്കമെൻ, ഖശാഖി, ഗഗൗസ്, ബാൽകൻ ഗഗൗസ് തുർക്കിഷ്, ക്രിമിയൻ താതാർ സ്വാധീനമുള്ള ഒഗൂസ് എന്നിവയുമായി തുർക്കിക് ഭാഷകൾക്ക് പരസ്പര സാമ്യമുണ്ട്.<ref name="Language Materials Project">{{cite web|publisher=[[UCLA]] International Institute, Center for World Languages|url=http://www.lmp.ucla.edu/Profile.aspx?LangID=67&menu=004|title=Language Materials Project: Turkish|accessdate=2007-04-26|date=February 2007}}</ref>
യുറാലിക് ഭാഷകൾ, യുറൽ അറ്റ്‌ലായിക് ഭാഷകൾ, മൻഗോളിക് ഭാഷകൾ എന്നിവയുമായും തുർക്കിക് ഭാഷകൾക്ക് സാമ്യതയുണ്ട്.<ref>Sinor, 1988, p.710</ref><ref>George van DRIEM: Handbuch der Orientalistik. Volume 1 Part 10. BRILL 2001. Page 336</ref><ref>M. A. Castrén, Nordische Reisen und Forschungen. V, St.-Petersburg, 1849</ref><ref>M. A. Castrén, Dissertatio Academica de affinitate declinationum in lingua Fennica, Esthonica et Lapponica, Helsingfrsiae, 1839</ref>
 
==സവിശേഷതകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2442743" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി

വ്യക്തിഗത ഉപകരണങ്ങൾ

നാമമേഖലകൾ

രൂപഭേദങ്ങൾ

കൂടുതൽ