"തുർക്കിക് ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{distinguish|Trukic languages|Turkish language}}
{{distinguish|Trukic languages|തുർക്കിഷ് ഭാഷ}}
{{Infobox language family
{{Infobox language family
|name =Turkic
|name =Turkic

15:59, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Turkic
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
From Southeastern Europe to Western China and Siberia
ഭാഷാ കുടുംബങ്ങൾOne of the world's primary language families
പ്രോട്ടോ-ഭാഷProto-Turkic
വകഭേദങ്ങൾ
ISO 639-5trk
Glottologturk1311
Turkic languages

തെക്കുകിഴക്കൻ യൂറോപ്പ്, മെഡിറ്ററേനിയൻ കടൽ മുതൽ സൈബീരിയ, പടിഞ്ഞാറൻ ചൈന വരെയുള്ള തുർക്കിക് ജനങ്ങൾ സംസാരിക്കുന്ന ചുരുങ്ങിയത് 35 ഓളം[1] ഭാഷകൾ അടങ്ങിയ ഒരു ഭാഷാ കുടുംബമാണ് തുർക്കിക് ഭാഷകൾ (Trukic languages) തുർക്കിക് ഭാഷകൾ ഉദ്ഭവിച്ചത് പടിഞ്ഞാറൻ ചൈനയിൽ നിന്നാണ്. അവിടെ നിന്ന് മംഗോളിയ വരെ വ്യാപിച്ചു. അവിടെ മധ്യ ഏഷ്യയിലേക്കും വിദൂരത്തുള്ള പടിഞ്ഞാറ് വരെ വികസിച്ചു.[2] 170 ദശലക്ഷം പേരാണ് തുർക്കിക് ഭാഷകൾ തങ്ങളുടെ തദ്ദേശീയ ഭാഷയായി ഉപയോഗിക്കുന്നത്. എന്നാൽ, തുർക്കിക് ഭാഷകൾ രണ്ടാം ഭാഷയായും പ്രാഥമിക ഭാഷയായും ഉപയോഗിച്ച് സംസാരിക്കുന്ന 200 ദശലക്ഷം ജനങ്ങളുണ്ട്.[3][4][5] തുർക്കിക് ഭാഷകളിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ തുർക്കിഷ് ഭാഷയാണ്. ഇത് പ്രധാനമായും സംസാരിക്കുന്നത് ഭൂമിശാസ്ത്രപരമായി ഏഷ്യ മൈനർ എന്നറിയപ്പെടുന്ന അനറ്റോലി, (ഏഷ്യൻ തുർക്കി എന്നും അറിയപ്പെടുന്നുണ്ട്.) ബൽക്കൻസ് ഉപദ്വീപ് എന്നിവിടങ്ങളിലാണ്. ഇവിടെ ജനസംഖ്യയുടെ 40 ശതമാനം ആളുകളും വിവിധ തുർക്കിക് ഭാഷകൾ സംസാരിക്കുന്നു.[2]

അവലംബം

  1. Dybo A.V., "Chronology of Türkic languages and linguistic contacts of early Türks", Moskow, 2007, p. 766, [1] (In Russian)
  2. 2.0 2.1 Katzner, Kenneth (March 2002). Languages of the World, Third Edition. Routledge, an imprint of Taylor & Francis Books Ltd. ISBN 978-0-415-25004-7.
  3. Brigitte Moser, Michael Wilhelm Weithmann, Landeskunde Türkei: Geschichte, Gesellschaft und Kultur, Buske Publishing, 2008, p.173
  4. Deutsches Orient-Institut, Orient, Vol. 41, Alfred Röper Publushing, 2000, p.611
  5. http://www.zaman.com.tr/iskander-pala/turkceyi-kac-kisi-konusuyor_480993.html
"https://ml.wikipedia.org/w/index.php?title=തുർക്കിക്_ഭാഷകൾ&oldid=2442695" എന്ന താളിൽനിന്ന് ശേഖരിച്ചത്