"10 കൽപ്പനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 4: വരി 4:


== അഭിനയിച്ചവർ ==
== അഭിനയിച്ചവർ ==
* [[:en:Anoop_Menon|അനൂപ് മേനോൻ]] : ഡേവിസ് ജോർജ്ജ്
* അനൂപ് മേനോൻ : ഡേവിസ് ജോർജ്ജ്
* [[:en:Prashant_Narayanan|പ്രശാന്ത് നാരായണൻ]] : വിക്ടർ
* പ്രശാന്ത് നാരായണൻ : വിക്ടർ
* [[:en:Meera_Jasmine|മീരാ ജാസ്മിൻ]] : ഷാസിയ അക്ബർ
* [[മീര ജാസ്മിൻ|മീരാ ജാസ്മിൻ]] : ഷാസിയ അക്ബർ
* [[:en:Thampi_Antony|തമ്പി ആൻറണി]]
* തമ്പി ആൻറണി
* [[:en:Joju_George|ജോജു ജോർജ്ജ്]] : വക്കച്ചൻ
* ജോജു ജോർജ്ജ് : വക്കച്ചൻ
* [[:en:Kaniha|കനിഹ]] : സാറ
* കനിഹ : സാറ
* ഷെബിൻ ബെൻസൺ
* ഷെബിൻ ബെൻസൺ
* കവിതാ നായർ : ഏഞ്ചലിൻറെ അമ്മ
* കവിതാ നായർ : ഏഞ്ചലിൻറെ അമ്മ

18:31, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

10 Kalpanakal
പ്രമാണം:10 Kalpanakal film poster.jpg
Theatrical release poster
സംവിധാനംDon Max
നിർമ്മാണംJiji Anchani
Manu Padmanabhan Nair
Biju Thoranathel
Jacob Koeypurath
Antony P. Thekkek
Mesfin Zacharis
കഥDon Max
തിരക്കഥDon Max
Shins K Jose
Sangeeth Jain
അഭിനേതാക്കൾAnoop Menon
Prashant Narayanan
Meera Jasmine
Thampi Antony
Joju George
Kaniha
Shebin Benson
Jiji Anjani
Rits Badiani
Anand Attukal
സംഗീതംMithun Eshwar
ഛായാഗ്രഹണംKishore Mani
സ്റ്റുഡിയോShutter Bugs
വിതരണംUGM Entertainment
Ananya Films
റിലീസിങ് തീയതി
  • 25 നവംബർ 2016 (2016-11-25)
രാജ്യംIndia
ഭാഷMalayalam

10 കൽപ്പനകൾ (ഇംഗ്ളീഷ്: ടെൻ കമാൻറ്മെൻറ്സ്) 2016 നവംബർ 25 നു പുറത്തിറങ്ങിയ, ഡോൺ മാക്സ് സംവിധാനം ചെയ്ത, ഒരു മലയാള സിനിമയാണ്.  അനൂപ് മേനോനും, പ്രശാന്ത് നാരായണനുമാണ് പ്രധാന വേഷങ്ങളിൽ. മീരാ ജാസ്മിൻ, തമ്പി ആൻറണി, ജോജു ജോർജ്ജ്, കനിഹ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

അഭിനയിച്ചവർ

  • അനൂപ് മേനോൻ : ഡേവിസ് ജോർജ്ജ്
  • പ്രശാന്ത് നാരായണൻ : വിക്ടർ
  • മീരാ ജാസ്മിൻ : ഷാസിയ അക്ബർ
  • തമ്പി ആൻറണി
  • ജോജു ജോർജ്ജ് : വക്കച്ചൻ
  • കനിഹ : സാറ
  • ഷെബിൻ ബെൻസൺ
  • കവിതാ നായർ : ഏഞ്ചലിൻറെ അമ്മ
  • അജയ്
  • ജിജി അൻജാനി
  • റിറ്റ്സ് ബദിയാനി : ഏഞ്ചൽ
  • ബിനു അടിമാലി
  • ആനന്ദ് ആറ്റകാൽ

ഗാനങ്ങൾ

10 Kalpanakal
Soundtrack album by Mithun Eshwar
Released2 നവംബർ 2016 (2016-11-02)
Recorded2016
GenreFilm soundtrack
LanguageMalayalam
LabelMuzik 247
ProducerMithun Eshwar

ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് മിധുൻ ഈശ്വർ ആണ്. എസ. ജാനകി ഗാനാലാപനം അവസാനിപ്പിച്ചത് ഈ ചിത്രത്തിലെ "അമ്മപ്പൂവിനും" എന്നു തുടങ്ങുന്ന ഗാനം പാടിയാണ്.

Track Song Title Lyricist Singer(s)
1 അമ്മപ്പൂവിനും Roy Puramadam എസ്. ജാനകി
2 ഋതു ശലഭമായ് Roy Puramadam ശ്രേയാ ഘോഷാൽ
3 ഋതു ശലഭമായ് റോയ് പുരമഠം ശ്രോയാ ഘോഷൽ, ഉദയ് രാമചന്ദ്രൻ
4 ഏതോ ഏതോ Roy Puramadam കെ.ജെ. യേശുദാസ്
5 കണ്ടോ കണ്ടോ Roy Puramadam വിജയ് യേശുദാസ്, നിത്യാ ബാലഗോപാൽ
6 മുൾമുന Roy Puramadam മിഥുൻ ഈശ്വർ
7 മിഴി നനയും Divya Sooraj നിത്യാ ബാലഗോപാൽ, മിഥുൻ ഈശ്വർ
8 വേതാള ചിറകിൽ Divya Sooraj മീരാ ജാസ്മിൻ, എം.സി. റൂഡ്, മിധുൻ ഈശ്വർ, വർഷ ഗോപിനാഥ്
"https://ml.wikipedia.org/w/index.php?title=10_കൽപ്പനകൾ&oldid=2442226" എന്ന താളിൽനിന്ന് ശേഖരിച്ചത്