"ക്ലാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Clade" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1: വരി 1:
{{Prettyurl|Clade}}

പൊതുവായ രക്തബന്ധമുള്ള ഒരു പൂർവികൻ ഉള്ള ജീവജാലങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് ക്ലാഡ് ('''clade)''' (പുരാതന ഗ്രീക്കിൽ നിന്നും: ''klados'', "ശാഖ"). ഇവയെ എല്ലാം ഒരു ജീവിതവൃക്ഷത്തിൽ രേഖപ്പെടുത്താനാവുന്നതാണ്.<ref name="Dupuis"><cite class="citation journal">Dupuis, Claude (1984). </cite></ref>

വരി 5: വരി 7:
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഈ ക്ലാഡ് രീതിയിൽ പരിണാമത്തിനോടുള്ള സമീപനം ജീവശാസ്ത്രമെഖലയിൽ വിപ്ലവകരമായ അറിവുകളാണ് കൊണ്ടുവന്നത്. ജീവികൾ തമ്മിലുള്ള അദ്ഭുതകരമായ ബന്ധങ്ങളുടെ ചുരുളഴിക്കാൻ ഇതു സഹായിച്ചു.<ref name="Palmer, Douglas 2009. p. 13">Palmer, Douglas. </ref>

== കുറിപ്പുകൾ==
== Notes ==
<references group="note" />
<references group="note" />

== References ==
== അവലംബം==
<div class="reflist" style="list-style-type: decimal;">
<div class="reflist" style="list-style-type: decimal;">
<references /></div>
<references /></div>

==പുറത്തേക്കുള്ള കണ്ണികൾ ==

* {{Commons-inline|Clade|''Clade''}}
* {{Wikispecies-inline|Clade|''Clade''}}

13:17, 27 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവായ രക്തബന്ധമുള്ള ഒരു പൂർവികൻ ഉള്ള ജീവജാലങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് ക്ലാഡ് (clade) (പുരാതന ഗ്രീക്കിൽ നിന്നും: klados, "ശാഖ"). ഇവയെ എല്ലാം ഒരു ജീവിതവൃക്ഷത്തിൽ രേഖപ്പെടുത്താനാവുന്നതാണ്.[1]

ഈ പൊതുപൂർവികൻ ഒരു വ്യക്തിയോ ഒരു ജനതയോ, ഇപ്പോൾ ഉള്ളതോ വംശനാശം സംഭവിച്ച ഒരു സ്പീഷിസോ ആവാം. അങ്ങനെ മുകളിലേക്ക് അത് സാമ്രാജ്യം വരെ എത്തുന്നു. ക്ലാഡുകൾ ഒന്നിനൊന്നോടു ചേർത്തുവച്ചതുപോലെയാണ്. താഴേക്കുപോകുന്തോറും അവ ശാഖകളായി പിരിയുന്നു. ഈ ശാഖകൾ ഓരോ വിഭാഗമായി വേർതിരിഞ്ഞ് ഓരോ സ്പീഷിസുകളും വെവ്വേറെ പരിണമിക്കുന്നരീതിയിൽ വേറിട്ട് കാണാവുന്നതാണ്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഈ ക്ലാഡ് രീതിയിൽ പരിണാമത്തിനോടുള്ള സമീപനം ജീവശാസ്ത്രമെഖലയിൽ വിപ്ലവകരമായ അറിവുകളാണ് കൊണ്ടുവന്നത്. ജീവികൾ തമ്മിലുള്ള അദ്ഭുതകരമായ ബന്ധങ്ങളുടെ ചുരുളഴിക്കാൻ ഇതു സഹായിച്ചു.[2]

കുറിപ്പുകൾ

അവലംബം

  1. Dupuis, Claude (1984).
  2. Palmer, Douglas.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ക്ലാഡ്&oldid=2440923" എന്ന താളിൽനിന്ന് ശേഖരിച്ചത്