"തിബെത്തൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Infobox ethnic group
|group = Tibetan people
| native_name = {{Bo-textonly|བོད་པ་}} <br>藏族
| native_name_lang = bo
|image =
|population = 7.8 million
|regions =
| region1 = {{flag|China}}: '''[[Tibet Autonomous Region]] (TAR)''', and various [[Autonomous regions of the People's Republic of China|Tibetan regions]] (prefectures) [[Qinghai]], [[Sichuan]], [[Yunnan]] and [[Gansu]] provinces
| pop1 = 7.5 million
| ref1 =
| region2 = {{flag|India}}
| pop2 = 120,000<ref>{{cite web|url=http://www.independent.co.uk/news/people/dalai-lama-says-too-many-refugees-in-europe-a7058911.html|title=The Dalai Lama has given his opinion on the refugee crisis and it's extremely controversial|date=1 June 2016|publisher=}}</ref>
| ref2 =
| region3 = {{flag|Nepal}}
| pop3 = 20,000-60,000
| ref3 = <ref>{{cite web|url=http://www.refworld.org/docid/3f51fbfb4.html|title=Refworld - Nepal: Information on Tibetans in Nepal|first=United Nations High Commissioner for|last=Refugees|publisher=}}</ref><ref name="education.mnhs.org">{{cite web|url=http://education.mnhs.org/immigration/communities/tibetan|title=Tibetan - Becoming Minnesotan|publisher=}}</ref>
| region4 = {{flag|United States}}
| pop4 = 9,000
| ref4 =
| region5 = {{flag|Canada}}
| pop5 = 7,500
| ref5 = <ref>"[http://www.vancouversun.com/news/Tibetan+refugees+arrive+Canada+from+India+part+federal+deal/9289805/story.html Tibetan refugees arrive in Canada from India as part of federal deal]". ''[[The Vancouver Sun]]''. December 15, 2013.</ref>
| region6 = {{flag|Bhutan}}
| pop6 = 5,000
| ref6 = <ref name="education.mnhs.org"/>
| region7 = {{flag|Switzerland}}
| pop7 = 4,000
| ref7 =
| region8 = {{flag|Australia}}
| pop8 = 1,000
| ref8 = <ref>{{cite web|url=http://www.atc.org.au/index.php?option=com_k2&view=item&id=1614:20-march-2011-australian-tibetans-vote-in-landmark-election-for-tibets-new-leader&Itemid=550|title=Australian Tibetans Vote In Landmark Election For Tibet's New Leader|publisher=}}</ref>
| region9 = {{flag|Taiwan}}
| pop9 = 1,000
| ref9 =
| region10 = {{flag|United Kingdom}}
| pop10 = 650
| ref10 =
|languages = [[Tibetan languages]], [[Tshangla]], [[Rgyalrongic languages|Rgyalrong]], [[Baima language]], [[Muya language]], [[Chinese language|Mandarin]]
|religions = Predominantly [[Tibetan Buddhism]]; minorities of [[Bön]], [[Tibetan Muslims|Islam]] and [[Hinduism]]
|related-c =
<small>'''[[Jammu and Kashmir]]'''<br>[[Ladakh]]is{{·}} [[Balti people|Baltis]]{{·}} [[Burig]]

'''[[Uttarakhand]], [[Nepal]], [[Sikkim]], [[Bhutan]]'''<br/>[[Sherpa people|Sherpas]]'''

'''[[Arunachal Pradesh]]'''<br/>[[Sherdukpen]]{{·}} [[Monpa people|Monpa]]{{·}} [[Memba]]</small>
}}


തിബെത്തിൽ വസിക്കുന്ന തദ്ദേശീയരായ ജനവിഭാഗമാണ് '''തിബെത്തൻ ജനങ്ങൾ'''-'''Tibetan people''' ({{bo|t=བོད་པ་|Bod pa}}
തിബെത്തിൽ വസിക്കുന്ന തദ്ദേശീയരായ ജനവിഭാഗമാണ് '''തിബെത്തൻ ജനങ്ങൾ'''-'''Tibetan people''' ({{bo|t=བོད་པ་|Bod pa}}

14:21, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Tibetan people
བོད་པ་
藏族
Total population
7.8 million
Regions with significant populations
 China: Tibet Autonomous Region (TAR), and various Tibetan regions (prefectures) Qinghai, Sichuan, Yunnan and Gansu provinces7.5 million
 India120,000[1]
 Nepal20,000-60,000[2][3]
 United States9,000
 Canada7,500[4]
 Bhutan5,000[3]
 Switzerland4,000
 Australia1,000[5]
 Taiwan1,000
 United Kingdom650
Languages
Tibetan languages, Tshangla, Rgyalrong, Baima language, Muya language, Mandarin
Religion
Predominantly Tibetan Buddhism; minorities of Bön, Islam and Hinduism
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Jammu and Kashmir
Ladakhis · Baltis · Burig

Uttarakhand, Nepal, Sikkim, Bhutan
Sherpas

Arunachal Pradesh
Sherdukpen · Monpa · Memba

തിബെത്തിൽ വസിക്കുന്ന തദ്ദേശീയരായ ജനവിഭാഗമാണ് തിബെത്തൻ ജനങ്ങൾ-Tibetan people (തിബറ്റൻ: བོད་པ་ 7.8 ദശലക്ഷമാണ് ഇവരുടെ ജനസംഖ്യ. ജനസംഖ്യയുടെ നല്ലൊരു ഭാഗം ജനങ്ങളും തിബെത്തിന് പുറത്ത് ചൈനയിലെ തിബെത്ത് സ്വയഭരണ പ്രദേശമായ ടാറിലും ഇന്ത്യയിലും നേപ്പാളിലും ഭൂട്ടാനിലുമായി വസിക്കുന്നുണ്ട്. തിബെത്തൻ ജനങ്ങൾ തിബെറ്റിക് ഭാഷയാണ് സംസാരിക്കുന്നത്. അസ്പഷ്ടമായ നിരവധി വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഇത്. തിബെത്തോ ബർമ്മൻ ഭാഷാ കുടുംബത്തിൽ പെട്ടതാണ് ഈ ഭാഷ. ഫാ ട്രെൽജൻ ചങ്ചുപ് സംപ (Pha Trelgen Changchup Sempa) എന്ന പുരാണകാലത്തെ ഒരു കുരങ്ങാണ് തിബെത്തൻ ജനതയുടെ പൂർവ്വീകർ എന്നാണ് പരമ്പരാഗതമായ അല്ലെങ്കിൽ പൗരാണികമായ വിശ്വാസം. ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും അതികാല്പനിക സാഹിത്യത്തിലും പ്രത്യക്ഷപ്പെടുന്ന മനുഷ്യസമാനവും ആജാനുബാഹുവും ഭീകരരൂപിയുമായ ഒരു സാങ്കല്പിക ജീവിയായ ഓഗ്രെസ്സായ മാ ദ്രാഗ് സിൻമോയാണ് തിബെത്തൻ ജനതയുടെ മുൻഗാമികൾ എന്നും വിശ്വാസമുണ്ട്. സൗത്ത വെസ്റ്റ് ചൈനയിലെ നല്ലൊരു വിഭാഗം തിബെത്തൻ ഭാഷ സംസാരിക്കുന്നവരും തിബെത്തൻ ജനങ്ങളും വിശ്വസിച്ച് പോരുന്നത് പുരാതന ചൈനയിലെ ഖിയാങ്(Qiang) ജനതയുടെ പിൻമുറക്കാരാണ് തങ്ങൾ എന്നാണ്.

  1. "The Dalai Lama has given his opinion on the refugee crisis and it's extremely controversial". 1 June 2016.
  2. Refugees, United Nations High Commissioner for. "Refworld - Nepal: Information on Tibetans in Nepal".
  3. 3.0 3.1 "Tibetan - Becoming Minnesotan".
  4. "Tibetan refugees arrive in Canada from India as part of federal deal". The Vancouver Sun. December 15, 2013.
  5. "Australian Tibetans Vote In Landmark Election For Tibet's New Leader".
"https://ml.wikipedia.org/w/index.php?title=തിബെത്തൻ_ജനങ്ങൾ&oldid=2440498" എന്ന താളിൽനിന്ന് ശേഖരിച്ചത്