"ബർമ്മീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,603 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
ബർമ്മയിലെ മഗ്‌വായി മേഖലയിലുള്ളവർ യാവ് എന്ന ബർമ്മീസ് ഭഷയിലെ പ്രാദേശിക രൂപമാണ് ഉപയോഗിക്കുന്നത്.
ഷാൻ സംസ്ഥാനത്ത് ഇൻത, തഹുൻഗിയോ, ദനു എന്നീ പ്രാദേശിക ബർമ്മീസ് ഭാഷയാണ് സംസാരിക്കുന്നത്.
ബർമ്മയിലെ റഖീൻ സംസ്ഥാനത്തും ബംഗ്ലാദേശിലെ മർമ ജനങ്ങളും സംസാരിക്കുന്ന അറകനീസ് ഭാഷയും ചിലപ്പോൾ ബർമ്മീസ് ഭാഷയുടെ വകഭേദമായി പരിഗണിക്കാറുണ്ട്. ചിലപ്പോൾ ഇക് പ്രത്യേകം ഭാഷയായും കണക്കാക്കാറുണ്ട്.
 
പദാവലിയിലും ഉച്ചാരണത്തിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ബർമ്മീസ് വകഭേദങ്ങൾക്കിടയിൽ മിക്ക ഭാഗത്തും പരസ്പര സാമ്യതയുണ്ട്. ഇവ നാലും ഒരേ സ്വരമാണ്. വ്യഞ്ജനാക്ഷരങ്ങളുടെ കൂട്ടങ്ങളും ബർമ്മീസ് അക്ഷരത്തിന്റെ ഉപയോഗത്തിലും ഈ നാല് വകേദങ്ങളും പരസ്പരം കൃത്യത പുലർത്തുന്നുണ്ട്.
എന്നിരുന്നാലും, പദാവലിയിലെ ബഹുമാനം, വാക്കുകളെ സംബന്ധിച്ച വകഭേദത്തിലും ഉച്ചാരണ തുല്യതയിലും നിരവധി വകഭേദങ്ങളിൽ ഗണ്യമായ ഭിന്നതയുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2440005" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി