"വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
(പുതിയ മാര്‍ഗ്ഗരേഖ)
 
*'''തലക്കെട്ടുകള്‍ നിഷ്പക്ഷമായിരിക്കട്ടെ''':തലക്കെട്ടുകള്‍ എന്താണ് കാര്യം എന്നറിയിക്കുന്നതായിരിക്കണം, താങ്കള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നാകരുത്.
**'''തലക്കെട്ടില്‍ പുകഴ്ത്തലുകള്‍ വേണ്ട''':താങ്കള്‍ പുകഴ്ത്തുന്ന കാര്യം മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാത്തതാവാം അതിനാല്‍ അപ്രകാരം ചെയ്യരുത്.
**'''തലക്കെട്ടില്‍ ഇകഴ്ത്തലുകള്‍ വേണ്ട''': താങ്കള്‍ ഇകഴ്ത്തുന്ന കാര്യം മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാത്തതാവാംഇഷ്ടപ്പെട്ടതാവാം അതിനാല്‍ അപ്രകാരം ചെയ്യരുത്.
**'''മറ്റുള്ളവരെ തലക്കെട്ടുവഴി സംബോധന ചെയ്യരുത്''': നാമൊരു സമൂഹമാണ്; സന്ദേശം ഒരാള്‍ക്കായി മാത്രം നല്‍കുന്നത് ശരിയല്ല.
 
===അങ്കനം===
*'''എച്ച്.റ്റി.എം.എല്‍ അങ്കന രീതി സംവാദം താളില്‍ ഉപയോഗിക്കരുത്'''. എന്നിരുന്നാലും മുകളില്‍ നേരത്തെ പ്രതിപാദിച്ചതനുസരിച്ച് <nowiki><s></nowiki> ഉപയോഗിക്കുന്നതില്‍ തെറ്റുമില്ല.
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/24400" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി