Jump to content

"മോൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

545 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{Infobox ethnic group
 
|group=Mon
| native_name = {{my|မွန်}}, {{lang|mnw|မောန်}}, {{lang|mnw|မည်}}
| native_name_lang = my
|image=
|poptime= 8,145,500{{citation needed|date=May 2010}}
|region1={{flag|Burma}}
|pop1=8 million
|ref1=<!--Ref here--{{lower|}}-->
|region2={{flag|Thailand}}
|pop2=114,500
|ref2=<!--Ref here--{{lower|}}-->
|rels=[[Theravada]] [[Buddhism]]
|langs=[[Mon language|Mon]], [[Burmese language|Burmese]]
|related=[[Khmer people|Khmer]] and other [[Austroasiatic languages|Austroasiatic]] speakers
}}
[[ബർമ്മ|ബർമ്മയിലെ]] ഒരു ഗോത്ര ജനവിഭാഗമാണ് '''മോൻ ജനത'''. ഇപ്പോഴത്തെ [[മ്യാൻമാർ|മ്യാൻമറിലെ]] മോൻ സംസ്ഥാനത്തും പെഗു ഡിവിഷനും ബാഗോ ഡിവിഷനും ചേർന്നുള്ള ബാഗോ പ്രവിശ്യയിലുമാണ് ഈ ജനത വസിക്കുന്നത്. കൂടാതെ ബർമ്മയുടേയും തായ്‌ലാന്റിന്റേയും തെക്കൻ തീരത്തും ഇർറവാഡി നദീമുഖ തുരുത്തിലും മോൻ ജനങ്ങൾ വസിക്കുന്നുണ്ട്.
തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യകാല ജനതയിൽ ഉൾപ്പെട്ട ഒരു വിഭാഗമാണ് മോൻ ജനത. ഇൻഡോചൈനയിൽ ബുദ്ധമതത്തിലെ ഒരു അവാന്തര വിഭാഗമായ തേരവദ ബുദ്ധിസം പ്രചരിപ്പിച്ചത് ഈ ജനതയാണ്. ബർമ്മൻ സംസ്‌കാരത്തിന്റെ സ്വാധീനമായിരുന്നു മോൻ ജനതയുടെ പ്രധാന സ്രോതസ്സ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2438837" എന്ന താളിൽനിന്ന് ശേഖരിച്ചത്