"ക്രിമിയൻ ഉപദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 11: വരി 11:
[[File:Map of the Crimea.png|thumb|ക്രിമിയൻ ഉപദ്വീപിന്റെ മാപ്‌]]
[[File:Map of the Crimea.png|thumb|ക്രിമിയൻ ഉപദ്വീപിന്റെ മാപ്‌]]
1954ൽ ക്രിമിയൻ ഒബ്ലാസ്റ്റ്, ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്്റ്റ് റിപ്പബ്ലിക്കിന് കൈമാറി. <ref>[https://www.wilsoncenter.org/publication/why-did-russia-give-away-crimea-sixty-years-ago?gclid=CLHnyZC7ndACFSLicgod-UEIXw Why Did Russia Give Away Crimea Sixty Years Ago?], Mark Kramer, [[The Wilson Center]], 19 March 2014</ref> 1991ൽ സ്വതന്ത്ര ഉക്രൈന് കീഴിൽ ഒബ്ലാസ്റ്റായിരുന്ന ക്രീമിയ വീണ്ടും സ്വയം ഭരണാധികാരമുള്ള റിപ്പബ്ലിക്കായി.
1954ൽ ക്രിമിയൻ ഒബ്ലാസ്റ്റ്, ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്്റ്റ് റിപ്പബ്ലിക്കിന് കൈമാറി. <ref>[https://www.wilsoncenter.org/publication/why-did-russia-give-away-crimea-sixty-years-ago?gclid=CLHnyZC7ndACFSLicgod-UEIXw Why Did Russia Give Away Crimea Sixty Years Ago?], Mark Kramer, [[The Wilson Center]], 19 March 2014</ref> 1991ൽ സ്വതന്ത്ര ഉക്രൈന് കീഴിൽ ഒബ്ലാസ്റ്റായിരുന്ന ക്രീമിയ വീണ്ടും സ്വയം ഭരണാധികാരമുള്ള റിപ്പബ്ലിക്കായി.
1997മുതൽ, ഉക്രൈനും റഷ്യയും സമാധാന, സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതേതുടർന്ന്, ഉക്രൈനിലെ സെവാസ്‌റ്റോപാളിൽ റഷ്യൻ കരിങ്കടലിൽ ക്രിമിയ ആധിത്യം വഹിച്ചു.


==അവലംബം==
==അവലംബം==

04:10, 18 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കരിങ്കടലിന്റെ വടക്കൻ തീരത്ത് സ്ഥിതചെയ്യുന്ന ഒരു ഉപദ്വീപാണ് ക്രിമിയൻ ഉപദ്വീപ് ( (Crimean Tatar: Къырым ярымадасы, Qırım yarımadası; Ukrainian: Кри́мський піво́стрів; Russian: Кры́мский полуо́стров), also known simply as Crimea (/kraɪˈmiːə/; Crimean Tatar: Къырым, Qırım; Ukrainian: Крим; Russian: Крым). ഏതാണ്ട് പൂർണ്ണായും കരിങ്കടലിനാലും ഏറ്റവും ചെറിയ സമുദ്രമായ അസോവ് കടലിനാലും ചുറ്റപ്പെട്ടുകിടക്കുകയാണ് ക്രിമിയൻ ഉപദ്വീപ്. ക്രീമിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് അസോവ് സമുദ്രമാണ്. ഉക്രൈനിയൻ ഭരണപ്രദേശമായ ഖെർസണിന് തെക്ക് ഭാഗത്തായും റഷ്യൻ ഭരണപ്രദേശമായ കൂബന് പടിഞ്ഞാറുമായിട്ടാണ് ക്രിമിയൻ ഉപദ്വീപ് സ്ഥിതിചെയ്യുന്നത്. ക്രിമിയൻ ഉപദ്വീപ് പെരികോപ് മുനമ്പ് വഴി ഖെർസോൺ ഒബ്ലാസ്റ്റുമായി ബന്ധിപ്പിക്കുകയും കെർഷ് കടലിടുക്കിനാല് കൂബനിൽ നിന്നും വേർപ്പെട്ട് കിടക്കുകയും ചെയ്യുന്നു. ക്രിമിയൻ ഉപദ്വീപിന്റെ വടക്കുകിഴക്കായാണ് അറബത് സ്പിറ്റ് സ്ഥിതിചെയ്യുന്നത്. അസോവ് കടലിൽ നിന്ന്, സിവാഷ് എന്ന കടലിനോട് ചേർന്ന കായലിനെ വേർത്തിരിക്കുന്ന ഇടുങ്ങിയ കടലിലേക്ക് തള്ളിനിൽക്കുന്ന കരഭാഗമാണിത്( Arabat Spit). ടൗറിക് ഉപദ്വീപ്-(Tauric Peninsula) എന്നായിരുന്നു ഈ പ്രദേശം പുരാതന കാലത്ത് അറിയപ്പെട്ടിരുന്നത്.ആധുനിക കാലഘത്തിന്റെ തുടക്കം വരെ ഈ പേരിലാണ് അറിയപ്പെട്ടത്. ക്രീമിയ ചരിത്രപരമായി പ്രാചീന കാലത്തിനും പോന്റിക്-കാസ്പിയൻ സ്റ്റെപ്പിനും ഇടയിലെ അതിർത്തിയായി മാറി. ക്രിമിയ ഉപദ്വീപിന്റെ തെക്കേ അറ്റം പുരതാന ഗ്രീക്കുകകാർ, പുരാതന റോമൻക്കാർ, ബൈസാന്റൈൻ സാമ്രാജ്യം, ക്രിമിയൻ ഗോത്സ്, ഗെനോവൻസ്, ഓട്ടോമൻ സാമ്രാജ്യം എന്നിവർ കോളനിയാക്കി വെച്ചിരുന്നു. 15ആം നൂറ്റാണ്ട് മുതൽ 18ആം നൂറ്റാണ്ട് വരെ ക്രിമിയൻ ഉപദ്വീപും സമീപ പ്രദേശങ്ങളും ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലുള്ള ക്രിമിയൻ ഖനാതേയുട നിയന്ത്രണത്തിലായിരുന്നു. 1783ൽ, ക്രിമിയൻ ഉപദ്വീപ് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1917ലെ റഷ്യൻ വിപ്ലവത്തെ തുടർന്ന് ക്രിമിയൻ ഉപദ്വീപ് സ്വയംഭരണാധികാരമുള്ള റിപ്പബ്ലിക്കായി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ക്രിമിയൻ ഉപദ്വീപിന്റെ സ്വയം ഭരണാവകാശം സോവിയറ്റ് യൂനിയന്റെ രണ്ടാം നിലവാരത്തിലുള്ള സ്ഥാപനമായ ഒബ്ലാസ്റ്റാക്കി തരം താഴ്ത്തി.

ക്രിമിയൻ ഉപദ്വീപിന്റെ മാപ്‌

1954ൽ ക്രിമിയൻ ഒബ്ലാസ്റ്റ്, ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്്റ്റ് റിപ്പബ്ലിക്കിന് കൈമാറി. [1] 1991ൽ സ്വതന്ത്ര ഉക്രൈന് കീഴിൽ ഒബ്ലാസ്റ്റായിരുന്ന ക്രീമിയ വീണ്ടും സ്വയം ഭരണാധികാരമുള്ള റിപ്പബ്ലിക്കായി. 1997മുതൽ, ഉക്രൈനും റഷ്യയും സമാധാന, സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതേതുടർന്ന്, ഉക്രൈനിലെ സെവാസ്‌റ്റോപാളിൽ റഷ്യൻ കരിങ്കടലിൽ ക്രിമിയ ആധിത്യം വഹിച്ചു.

അവലംബം

"https://ml.wikipedia.org/w/index.php?title=ക്രിമിയൻ_ഉപദ്വീപ്‌&oldid=2435552" എന്ന താളിൽനിന്ന് ശേഖരിച്ചത്