"എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 2: വരി 2:
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്|വടക്കാഞ്ചേരി ബ്ളോക്കിലാണ്]] 32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

== വാർഡുകൾ==
== വാർഡുകൾ==
#എരുമപ്പെട്ടി
#[[എരുമപ്പെട്ടി]]
#പതിയാരം
#പതിയാരം
#നെല്ലുവായ് നോർത്ത്‌
#നെല്ലുവായ് നോർത്ത്‌
വരി 10: വരി 10:
#എടക്കാട്
#എടക്കാട്
#മുട്ടിക്കൽ
#മുട്ടിക്കൽ
#ചിറ്റണ്ട
#[[ചിറ്റണ്ട]]
#തൃക്കണപതിയാരം
#തൃക്കണപതിയാരം
#കുണ്ടന്നൂർ ചുങ്കം
#കുണ്ടന്നൂർ ചുങ്കം

11:39, 17 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ളോക്കിലാണ് 32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

വാർഡുകൾ

  1. എരുമപ്പെട്ടി
  2. പതിയാരം
  3. നെല്ലുവായ് നോർത്ത്‌
  4. കുട്ടഞ്ചേരി
  5. മുരിങ്ങത്തേരി
  6. മങ്ങാട്‌
  7. എടക്കാട്
  8. മുട്ടിക്കൽ
  9. ചിറ്റണ്ട
  10. തൃക്കണപതിയാരം
  11. കുണ്ടന്നൂർ ചുങ്കം
  12. കൊടുമ്പ്
  13. കാഞ്ഞിരക്കോട്
  14. കുണ്ടന്നൂർ സൗത്ത്‌
  15. കോട്ടപ്പുറം
  16. മങ്ങാട്‌ സൗത്ത്‌
  17. നെല്ലുവായ് സൗത്ത്‌
  18. കരിയന്നൂർ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തൃശ്ശൂർ
ബ്ലോക്ക് വടക്കാഞ്ചേരി
വിസ്തീര്ണ്ണം 32.12 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,222
പുരുഷന്മാർ 12,388
സ്ത്രീകൾ 13,834
ജനസാന്ദ്രത 816
സ്ത്രീ : പുരുഷ അനുപാതം 1117
സാക്ഷരത 85.3%

അവലംബം