"ക്വീറി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1: വരി 1:
{{prettyurl|Query_language}}
{{prettyurl|Query Language}}{{ആധികാരികത}}
{{delete|ക്വറി ലാങ്വേജ് exists}}
{{Mergeto|ക്വീറി ഭാഷ}}
വിവരസമ്പാദനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഡാറ്റാബേസുകളോടും , ഇൻഫർമേഷൻ സിസ്റ്റങ്ങളോടും നടത്തുന്ന അന്വേഷണങ്ങൾക്കും സമ്പർക്കങ്ങൾക്കും ഉപയോഗിക്കുന്ന [[കമ്പ്യൂട്ടർ ഭാഷ|കമ്പ്യൂട്ടർ ഭാഷകളാണ്]] '''ക്വീറി ഭാഷകൾ''' (Query language)
ഒരു ഡാറ്റാബേസിൽ നിന്നോ ഡാറ്റ ശേഖരിച്ചു വെച്ചിട്ടുള്ള മറ്റേതെങ്കിലും സംവിധാനങ്ങളിൽ നിന്നോ വിവരങ്ങൾ തിരയുന്നതിനു ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ ആണ് '''ക്വറി ലാങ്വേജ്'''.


{{software-stub}}
== വർഗ്ഗീകരണം ==
ക്വറി ലാങ്വേജ് ഉപയോഗിച്ചിരിക്കുന്നത് ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ആണോ അതോ മറ്റു ഉറവിടങ്ങളിൽ നിന്നാണോ എന്നതിനെ ആസ്പദമാക്കിയാണ് പ്രധാനമായും തരം തിരിച്ചിരിക്കുന്നത് . ഡാറ്റാബേസിൽ നിന്നും വിവര ശേഖരണം നടത്തുമ്പോൾ കൃത്യമായ വിവരങ്ങളും ഇതര വിവര ശേഖരണ ഉപാധികളിൽ നിന്നും ([[സെർച്ച്‌ എഞ്ചിൻ]] അവലംബിക്കുന്ന മാർഗ്ഗം ) പ്രസ്തുത വിവരങ്ങൾ അടങ്ങിയ ഉറവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആണു ലഭിക്കുക 


{{Computer language}}
== ഉദാഹരണങ്ങൾ ==
* SQL [[:en:Relational_database|റിലേഷണൽ ഡാറ്റാബേസിൽ]] നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ഒരു ക്വറി ലാങ്വേജ്
* Contextual Query Language (CQL) ഡാറ്റാബേസ് ഇതര ഉറവിടങ്ങളിൽ നിന്നും വിവര ശേഖരണം നടത്തുന്നതിന് ഉപയോഗിക്കുന്ന ഒരു ക്വറി ലാങ്വേജ്.


[[no:Database#Spørrespråk]]
* [[ഡാറ്റാ മാനിപുലേഷൻ ലാംഗ്വേജ്]]

== References ==
{{Reflist}}

[[വർഗ്ഗം:കമ്പ്യൂട്ടർ ശാസ്ത്രം]]
[[വർഗ്ഗം:ഡാറ്റാബേസ്]]

08:42, 15 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വിവരസമ്പാദനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഡാറ്റാബേസുകളോടും , ഇൻഫർമേഷൻ സിസ്റ്റങ്ങളോടും നടത്തുന്ന അന്വേഷണങ്ങൾക്കും സമ്പർക്കങ്ങൾക്കും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷകളാണ് ക്വീറി ഭാഷകൾ (Query language)


"https://ml.wikipedia.org/w/index.php?title=ക്വീറി_ഭാഷ&oldid=2429899" എന്ന താളിൽനിന്ന് ശേഖരിച്ചത്