"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
i changed the grammatical mistake in its introduction |
||
വരി 1: | വരി 1: | ||
{{prettyurl|Elathalam}} |
{{prettyurl|Elathalam}} |
||
[[ചിത്രം:ilathalam.jpg|thumb|150px|right|]] |
[[ചിത്രം:ilathalam.jpg|thumb|150px|right|]] |
||
[[കേരളം|കേരളത്തിന്റെ]] തനതായ ഒരു വാദ്യോപകരണമാണ് '''ഇലത്താളം''' അഥവാ '''കൈമണി'''.<ref>{{cite news|title=ഇലത്താളം|url=http://archive.is/Q9LCd|accessdate=2013 സെപ്റ്റംബർ 6|newspaper=കേരള ഇന്നൊവേഷൻ ഫൌണ്ടേഷൻ}}</ref> [[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളിൽ]] ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പം ഇലത്താളം |
[[കേരളം|കേരളത്തിന്റെ]] തനതായ ഒരു വാദ്യോപകരണമാണ് '''ഇലത്താളം''' അഥവാ '''കൈമണി'''.<ref>{{cite news|title=ഇലത്താളം|url=http://archive.is/Q9LCd|accessdate=2013 സെപ്റ്റംബർ 6|newspaper=കേരള ഇന്നൊവേഷൻ ഫൌണ്ടേഷൻ}}</ref> [[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളിൽ]] ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പം ഇലത്താളം ഉപയോഗിച്ചുവരുന്നു. ഓടു കൊണ്ട് വൃത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം [[മാർഗ്ഗംകളി]] പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്. |
||
ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്. |
ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്. |
01:48, 15 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി.[1] കേരളത്തിലെ അനുഷ്ഠാനകലകളിൽ ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പം ഇലത്താളം ഉപയോഗിച്ചുവരുന്നു. ഓടു കൊണ്ട് വൃത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം മാർഗ്ഗംകളി പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്.
ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്. ക്ഷേത്ര വാദ്യങ്ങളിൽ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്.[അവലംബം ആവശ്യമാണ്] ഇതോടൊപ്പം മറ്റു കലകൾക്കും ഇലത്താളം ഉപയോഗിക്കും. കഥകളി പോലുള്ള കേരളത്തിലെ ക്ഷേത്രകലകളിൽ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. തായമ്പകയിലും മറ്റു ചെണ്ടമേളങ്ങളിലും, പഞ്ചവാദ്യത്തിലും മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.
പേരിന്റെ പിന്നിൽ
താമരയിലയുടെ ആകൃതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്.
പ്രസിദ്ധരായ ഇലത്താളം കലാകാരന്മാർ
- തങ്കുമാരാർ.
- പൂക്കോട് ശശി
- എം.പി.വിജയന്
- താഴത്തേടത്ത് മുരളി
- തലനാട് ഹരി
ചിത്രശാല
-
പഞ്ചവാദ്യത്തിലെ അവിഭാജ്യഘടകമാൺ ഇലത്താളം
-
ഇലത്താളം
-
ഇലത്താളം
അവലംബം
- ↑ "ഇലത്താളം". കേരള ഇന്നൊവേഷൻ ഫൌണ്ടേഷൻ. Retrieved 2013 സെപ്റ്റംബർ 6.
{{cite news}}
: Check date values in:|accessdate=
(help)