"ഹോസ്ദുർഗ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ==
==ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ==
===കാഞ്ഞങ്ങാട് ബ്ലോക്ക്===
===കാഞ്ഞങ്ങാട് ബ്ലോക്ക്===
[[പനത്തടി ഗ്രാമപഞ്ചായത്ത്|പനത്തടി]], [[കള്ളാർ ഗ്രാമപഞ്ചായത്ത്|കള്ളാർ]], [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ]], [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം - ബേളൂർ]], [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ - കരിന്തളം]], [[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ]], [[അജാനൂർ ഗ്രാമപഞ്ചായത്ത്|അജാനൂർ]] എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളും [[കാഞ്ഞങ്ങാട്]] മുനിസിപ്പാലിറ്റിയും പെടുന്നതാണ് [[കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം|കാഞ്ഞങ്ങാട് ബ്ലോക്ക്]].
[[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ]], [[അജാനൂർ ഗ്രാമപഞ്ചായത്ത്|അജാനൂർ]] എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളും [[കാഞ്ഞങ്ങാട്]] മുനിസിപ്പാലിറ്റിയും പെടുന്നതാണ് [[കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം|കാഞ്ഞങ്ങാട് ബ്ലോക്ക്]].
===തൃക്കരിപ്പൂർ ബ്ലോക്ക്===
===തൃക്കരിപ്പൂർ ബ്ലോക്ക്===
[[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|വെസ്റ്റ് എളേരി]], [[ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|ഈസ്റ്റ് എളേരി]], [[കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്|കയ്യൂർ - ചീമേനി]], [[ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്|ചെറുവത്തൂർ]], [[പീലിക്കോട് ഗ്രാമപഞ്ചായത്ത്|പീലിക്കോട്]], [[പടന്ന ഗ്രാമപഞ്ചായത്ത്|പടന്ന]], [[തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്|തൃക്കരിപ്പൂർ]], [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] എന്നീ എട്ട് ഗ്രാമ പഞ്ചായത്തുകളും [[നീലേശ്വരം|നിലേശ്വരം]] മുനിസിപ്പാലിറ്റിയും [[തൃക്കരിപ്പൂർ നിയമസഭാമണ്ഡലം|തൃക്കരിപ്പൂർ ബ്ലോക്കിൽ]] പെടുന്നു.
[[കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്|കയ്യൂർ - ചീമേനി]], [[ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്|ചെറുവത്തൂർ]], [[പീലിക്കോട് ഗ്രാമപഞ്ചായത്ത്|പീലിക്കോട്]], [[പടന്ന ഗ്രാമപഞ്ചായത്ത്|പടന്ന]], [[തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്|തൃക്കരിപ്പൂർ]], [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളും [[നീലേശ്വരം|നിലേശ്വരം]] മുനിസിപ്പാലിറ്റിയും [[തൃക്കരിപ്പൂർ നിയമസഭാമണ്ഡലം|തൃക്കരിപ്പൂർ ബ്ലോക്കിൽ]] പെടുന്നു.
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ താലൂക്കുകൾ]]
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ താലൂക്കുകൾ]]

05:40, 13 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഹോസ്ദുർഗ് താലൂക്ക്. കാഞ്ഞങ്ങാടാണ് താലൂക്കാസ്ഥാനം. കാസർഗോഡ് താലൂക്കാണ് ജില്ലയിലെ മറ്റൊരു താലൂക്ക്. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ

കാഞ്ഞങ്ങാട് ബ്ലോക്ക്

മടിക്കൈ, അജാനൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും പെടുന്നതാണ് കാഞ്ഞങ്ങാട് ബ്ലോക്ക്.

തൃക്കരിപ്പൂർ ബ്ലോക്ക്

കയ്യൂർ - ചീമേനി, ചെറുവത്തൂർ, പീലിക്കോട്, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളും നിലേശ്വരം മുനിസിപ്പാലിറ്റിയും തൃക്കരിപ്പൂർ ബ്ലോക്കിൽ പെടുന്നു.
"https://ml.wikipedia.org/w/index.php?title=ഹോസ്ദുർഗ്_താലൂക്ക്&oldid=2427278" എന്ന താളിൽനിന്ന് ശേഖരിച്ചത്