"ചൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:مكنسة
(ചെ.) യന്ത്രം ചേര്‍ക്കുന്നു: th:ไม้กวาด
വരി 32: വരി 32:
[[sv:Kvast]]
[[sv:Kvast]]
[[te:చీపురు]]
[[te:చీపురు]]
[[th:ไม้กวาด]]
[[yi:בעזים]]
[[yi:בעזים]]
[[zh:帚]]
[[zh:帚]]

21:49, 21 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ചൂല്‍

വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ചൂല്‍. പ്രത്യേകിച്ചും അഴുക്കുകള്‍ , ചവറുകള്‍ എന്നിവ അടിച്ചു കൂട്ടി ഒന്നിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണിത്. ദേശഭേദമനുസരിച്ചു ഇവയുടെ രൂപത്തില്‍ വ്യതാസം കാണുന്നുണ്ട്. കേരളത്തില്‍ ചൂല്‍ നിര്‍മ്മിക്കുന്നത് ഈര്‍ക്കിലുകള്‍ കൊണ്ടോ, കവുങ്ങിന്റെ ഇലകള്‍ ഉപയോഗിച്ചോ ആണ്‌. ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ചൂൽ&oldid=242341" എന്ന താളിൽനിന്ന് ശേഖരിച്ചത്