"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
== ചരിത്രം ==
=== പുരാതന കാലം ===
കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ്‌ അമേരിക്ക. പതിനായിരം മുതൽ നാൽപതിനായിരം വരെ വർഷങ്ങൾക്കു മുൻപ്‌ തുടങ്ങിയതാണ്‌ ഈ കുടിയേറ്റ ചരിത്രം<ref>[http://www.si.edu/resource/faq/nmnh/origin.htm "Paleoamerican Origins"]. 1999. [[Smithsonian Institution]]. ''ശേഖരിച്ച തീയതി:മാർച്ച് 1, 2007.''</ref>. [[ഏഷ്യ|ഏഷ്യയിൽ]] നിന്നാണ് ബെറിംഗ് കടലിടുക്ക് വഴി അമേരിക്കയിലേക്ക്‌ ആദിമനിവാസികൾ ("റെഡ് ഇന്ത്യക്കാർ") കുടിയേറിയത്. തുടർന്ന് ആയിരക്കണക്കിന് വർഷം ഇതര മനുഷ്യസമൂഹങ്ങൾ അമേരിക്കയുടെ അസ്ഥിത്വം അറിയാതെ ജീവിച്ചതിനാൽ അവർക്ക് സ്വന്തമായ സാംസ്കാരിക സ്വഭാവങ്ങൾ ഉരുത്തിരിഞ്ഞു. യൂറോപ്യന്മാർ എത്തുമ്പോൾ ജനസംഖ്യയിൽ അവർ ഒരു കോടിയോളമുണ്ടായിരുന്നു. ഭൂലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും മറഞ്ഞ് കഴിഞ്ഞിരുന്ന ഈ ജനതയുടെ ചരിത്രം മാറിമറിയുന്നത് യൂറോപ്യൻ കുടിയേറ്റത്തോടെയാണ്. യൂറോപ്യൻ കുടിയേറ്റക്കാരുടെ കൂടെ വന്ന മാരകരോഗങ്ങൾ അവരെ നാമാവശേഷമാക്കി. ഇന്ന് അമേരിക്കൻ ഗവന്മേന്ടിനു കീഴിൽ ഏതാനും പ്രദേശങ്ങളിൽ (Indian Reservations) ആയി ആദിമനിവാസികളുടെനേറ്റീവ് ഇന്ത്യക്കാരുടെ സ്വയംഭരണം ഒതുങ്ങുന്നു. അമേരിക്കയിൽ ഇപ്പോൾ 29 ലക്ഷം ആദിമനിവാസികളുംനേറ്റീവ് ഇന്ത്യക്കാരും 23 ലക്ഷം മിശ്രവർഗ്ഗക്കാരും ഉണ്ട്.<ref name="2010 Census AMAN">{{cite web|title=The American Indian and Alaska Native Population: 2010|url=http://www.census.gov/prod/cen2010/briefs/c2010br-10.pdf|publisher=U.S. Census|accessdate=2010-06-02|first1==Tina |last1=Norris |first2=Paula L. |last2=Vines |first3=Elizabeth M. |last3=Hoeffel|date=January 2012}}</ref>
 
=== യൂറോപ്യരുടെ വരവ് ===
[[ചെമ്പൻ ഏറിക്]] എന്നയാളുടെ മകൻ [[ലീഫ് എറിക്സന്റെ]] നേതൃത്വത്തിൽ യൂറോപ്പിൽ നിന്നും ഒരു സംഘം [[വൈക്കിങ്ങുകൾ]] പത്താം ശതകത്തിൽ വടക്കൻ അമേരിക്കയുടെ തീരങ്ങളിൽ ചെന്നിറങ്ങിയതായി തെളിവുകൾ ഉണ്ട്. ഇവർ സ്ഥിരമായ നിർമ്മിച്ച കുടിയേറ്റ താവളം ന്യൂഫൌണ്ട് ലാന്റിനു സമീപം കണ്ടെത്തിയിരുന്നു.
 
1492-ല് സ്പാനിഷ് സർക്കാരിന്റെ കീഴിൽ കപ്പിത്താനായി സേവനം ചെയ്തിരുന്ന [[ക്രിസ്റ്റഫർ കൊളംബസ്]] ഇപ്പോഴത്തെ [[ബഹാമാസ് ദ്വീപുകൾ]] കണ്ടെത്തുന്നതോടെയാണ് അമേരിക്കയിലെ യൂറോപ്യൻ അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്നത്. കൊളംബസ് ബഹാമാസില്എ‍ ത്തിയപ്പോൾ ഇന്ത്യയുടെ എതോ തീരത്താണ് തങ്ങൾ എന്നാണ് അവർ കരുതിയത്. അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ [[റെഡ് ഇന്ത്യക്കാർ|ഇന്ത്യക്കാർ]] എന്ന് വിളിച്ചു. [[ഇന്ത്യ|ഇന്ത്യയിലേക്കുള്ള]] സമുദ്രമാർഗ്ഗം തേടിയായിരുന്നു അദ്ദേഹം പുറപ്പെട്ടത്.
 
=== യൂറോപ്യൻ അധിനിവേശങ്ങൾ ===
[[പ്രമാണം:U.S. Territorial Acquisitions.png|right|250px|thumb| അധിനിവേശത്തെ സൂചിപ്പിക്കുന്ന ദേശീയ ഭൂപടം, ഒറീഗോണും മറ്റും ഉൾപ്പെടുത്തിയിട്ടില്ല]]
അമേരിക്ക എന്ന ഭൂപ്രദേശത്തിന്റെ ഗതി മാറ്റിയെഴുതിയ അധിനിവേശങ്ങളായിരുന്നു പിന്നീട്‌പിന്നീടു നടന്നത്. ക്രിസ്തുവർഷം 1500നും 1600നും ഇടയിൽ ഇന്നത്തെ അമേരിക്കയുടെ തെക്കുപടിഞ്ഞാറായി വന്നുവാസമുറപ്പിച്ച ''സ്പാനിഷ്‌'' കുടിയേറ്റക്കരാണ്‌ ഈ മേഖലയിൽ ആദ്യമെത്തിയ യൂറോപ്യന്മാർ. സാന്റാഫേ, [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] സെന്റ്‌.അഗസ്റ്റിൻ എന്നിവയായിരുന്നു പ്രധാന സ്പാനിഷ്‌ താവളങ്ങൾ. വിർജീനിയയിലെ ജയിംസ്‌ ടൌണിലാണ്‌ ''ഇംഗ്ലീഷുകാർ'' 1607-ൽ ആദ്യമായി വന്നു താവളമടിച്ചത്‌. 104 പേരുള്ള ഒരു സംഘമായിരുന്നു അത്. ആ കേന്ദ്ര ബിന്ദുവിനു ചൂറ്റുമായി അമേരിക്ക വളർന്ന്പടർന്നു പന്തലിക്കാൻ തുടങ്ങി. പിന്നീടുള്ള ദശകങ്ങളിൽ ''ഫ്രഞ്ചുകാരും ഡച്ചുകാരും'' പല പ്രദേശങ്ങളും കൈക്കലാക്കി. 1820 നും 1910 നും ഇടയ്ക്ക് 280 ലക്ഷം അധിനിവേശകർ ഇവിടെ എത്തി. ഇതിൽ 87ലക്ഷം പേർ 1900 മുതൽ പത്തു വർഷം കൊണ്ടാണ് എത്തിയത്. മിനിറ്റിന് മൂന്നുപേർ എന്ന മട്ടിൽ ജനങ്ങൾ ഇവിടേയ്ക്ക് അക്കാലത്ത് ഇറങ്ങിക്കൊണ്ടിരുന്നു. മതപീഡനങ്ങളിലും മറ്റും ഭയന്നും തൊഴിലുതേടിയുമാണ് അവർ പ്രധാനമായും ഇവിടേയ്ക്ക് എത്തിയത്. അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു.
 
യൂറോപ്യന്മാരുടെ കൂടെ അമേരിക്കയിൽ എത്തിപ്പെട്ട യൂറേഷ്യൻ സാംക്രമിക രോഗങ്ങൾ ആണ് യൂറോപ്യൻ സമ്പർക്കത്തിനു പിന്നാലെ അമേരിക്കൻ ആദിമവാസികളുടെഇന്ത്യക്കാരുടെ സമൂഹങ്ങളെ തകർത്തത്.<ref>{{cite web |url=http://www.bbc.co.uk/history/british/empire_seapower/smallpox_01.shtml |title=Smallpox: Eradicating the Scourge |publisher=Bbc.co.uk |date=November 5, 2009 |accessdate=2010-08-22}}</ref><ref>{{cite web|url=http://www.libby-genealogy.com/epidemics.htm |title=Epidemics |publisher=Libby-genealogy.com |date=April 30, 2009 |accessdate=2010-08-22}}</ref><ref>{{cite web |url=http://www.pbs.org/gunsgermssteel/variables/smallpox.html |title=The Story Of... Smallpox—and other Deadly Eurasian Germs |publisher=Pbs.org |accessdate=2010-08-22}}</ref> പതിനായിരം വർഷത്തോളം ഒറ്റപ്പെട്ടു കിടന്നതിനാൽ അമേരിക്കൻ നിവാസികൾക്ക് ബബോണിക്, ന്യുമോണിക് പ്ലേഗുകൾ, വസൂരി, ഇൻഫ്ലുവെൻസ തുടങ്ങിയവയോട് തീർത്തും പ്രതിരോധം ഇല്ലായിരുന്നു. വൻതോതിൽ ആളുകൾ മരിച്ചു വീണതിനെ തുടർന്ന് വിജനമായ പ്രദേശങ്ങൾ തുടർന്ന് യൂറോപ്യൻ കുടിയേറ്റക്കാർ കയ്യേറി.
 
==== സ്പെയിൻ‍കാർ ====
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2421905" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി