"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സലെം to സേലം
No edit summary
വരി 3: വരി 3:
'''സേലം നഗരം''' {{IPAc-en|ˈ|s|eɪ|l|əm}} യു.എസ്. സംസ്ഥാനമായ [[Oregon|ഒറിഗോണിൻറെ]] തലസ്ഥാനവും [[:en:Marion_County,_Oregon|മാരിയോൺ കൌണ്ടി]] സീറ്റുമാണ്. നഗരം സ്ഥിതി ചെയ്യുന്നത് [[:en:Willamette_Valley|വില്ലാമെറ്റ്]] താഴ്വരയുയുടെ മദ്ധ്യഭാഗത്ത് നഗരത്തിനു കിഴക്കോട്ടൊഴുകുന്ന [[:en:Willamette_Valley|വില്ളാമെറ്റ് നദി]]<nowiki/>യ്ക്കു സമാന്തരമായിട്ടാണ്. നഗരത്തിലെ മാരിയോൺ, പോക്ക് എന്നീ കൌണ്ടികളെ അതിരു തിരിക്കുന്നത് വില്ലാമെറ്റ് നദിയാണ്. 1842 ൽ സ്ഥാപിക്കപ്പെട്ട സേലം നഗരം 1851 ൽ ഒറിഗോൺ ടെറിറ്ററിയുടെ തലസ്ഥാനമായി. 1857 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു കോർപ്പറേഷനായിത്തീർന്നു.
'''സേലം നഗരം''' {{IPAc-en|ˈ|s|eɪ|l|əm}} യു.എസ്. സംസ്ഥാനമായ [[Oregon|ഒറിഗോണിൻറെ]] തലസ്ഥാനവും [[:en:Marion_County,_Oregon|മാരിയോൺ കൌണ്ടി]] സീറ്റുമാണ്. നഗരം സ്ഥിതി ചെയ്യുന്നത് [[:en:Willamette_Valley|വില്ലാമെറ്റ്]] താഴ്വരയുയുടെ മദ്ധ്യഭാഗത്ത് നഗരത്തിനു കിഴക്കോട്ടൊഴുകുന്ന [[:en:Willamette_Valley|വില്ളാമെറ്റ് നദി]]<nowiki/>യ്ക്കു സമാന്തരമായിട്ടാണ്. നഗരത്തിലെ മാരിയോൺ, പോക്ക് എന്നീ കൌണ്ടികളെ അതിരു തിരിക്കുന്നത് വില്ലാമെറ്റ് നദിയാണ്. 1842 ൽ സ്ഥാപിക്കപ്പെട്ട സേലം നഗരം 1851 ൽ ഒറിഗോൺ ടെറിറ്ററിയുടെ തലസ്ഥാനമായി. 1857 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു കോർപ്പറേഷനായിത്തീർന്നു.


[[2010 United States Census|2010 സെൻസസ്]] അനുസരിച്ച് ജനസംഖ്യ 154,637 <sup>[[:en:Salem,_Oregon#cite_note-FactFinder-2|2]]</sup><nowiki/> ഉള്ള ഈ പട്ടണം പോർട്ട്ലാൻറും യൂഗിനും കഴിഞ്ഞാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നഗരമാണ്. പോർട്ട്ലാൻറ് പട്ടണത്തിൽ നിന്നും വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ സേലം പട്ടണത്തിലെത്തിച്ചേരാൻ സാധിക്കും. Salem is the principal city of the [[:en:Salem_Metropolitan_Statistical_Area|സേലം മെട്രേപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ]] ഒരു പ്രധാന നഗരമാണിത്. ഈ [[:en:United_States_metropolitan_area|മെട്രോപോളിറ്റന് മേഖലയിൽ]] മാരിയോൺ, പോക്ക് കൌണ്ടികൾ<ref>{{cite web|url=http://www.census.gov/popest/data/metro/totals/2013/index.html|title=Metropolitan and Micropolitan Statistical Areas|date=2014-06-15|publisher=[[United States Census Bureau|U.S. Census Bureau]]}}</ref> ഉൾപ്പെടുന്നു.
[[2010 United States Census|2010 സെൻസസ്]] അനുസരിച്ച് ജനസംഖ്യ 154,637 <sup>[[:en:Salem,_Oregon#cite_note-FactFinder-2|2]]</sup><nowiki/> ഉള്ള ഈ പട്ടണം പോർട്ട്ലാൻറും യൂഗിനും കഴിഞ്ഞാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നഗരമാണ്. പോർട്ട്ലാൻറ് പട്ടണത്തിൽ നിന്നും വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ സലേം പട്ടണത്തിലെത്തിച്ചേരാൻ സാധിക്കും. [[:en:Salem_Metropolitan_Statistical_Area|സലേം മെട്രേപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ]] ഒരു പ്രധാന നഗരമാണിത്. ഈ [[:en:United_States_metropolitan_area|മെട്രോപോളിറ്റന് മേഖലയിൽ]] മാരിയോൺ, പോക്ക് കൌണ്ടികൾ<ref>{{cite web|url=http://www.census.gov/popest/data/metro/totals/2013/index.html|title=Metropolitan and Micropolitan Statistical Areas|date=2014-06-15|publisher=[[United States Census Bureau|U.S. Census Bureau]]}}</ref> ഉൾപ്പെടുന്നു. ഇവയിലേയും കൂടി ജനസംഖ്യ ചേർത്താൽ 2010 ലെ സെൻസസ് പ്രകാരം 390,738 വരും. 2013 ലെ ഒരു കണക്കെടുപ്പിൽ ജനസംഖ്യ 400,408, ഉയരുകയും സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തിൽ രണ്ടാം സ്ഥാനം<ref>{{cite web|url=http://www.pdx.edu/prc/sites/www.pdx.edu.prc/files/2013CertifiedPopEst_web_StateCounties.pdf|title=2013 Oregon Population Report|date=2014-06-15|publisher=[[Portland State University]], Population Research Center|format=PDF|accessdate=2014-06-15}}</ref> ഉള്ളതായി കണ്ടെത്തുകയും ചെയ്തു.


ഈ നഗരത്തിലാണ് [[:en:Willamette_University|വില്ലാമെറ്റ് യൂണിവേർസിറ്റി]], [[:en:Corban_University|കൊർബാൻ യൂണിവേർസിറ്റി]], [[:en:Chemeketa_Community_College|ചെമെകെറ്റ യൂണിവേർസിറ്റി]] എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ നഗരം വഴി ഇൻറർസ്റ്റേറ്റ് 5, ഒറിഗൺ റൂട്ട് 99E,   ഒറിഗൺ റൂട്ട് 22, എന്നിങ്ങനെ ഏതാനും പ്രധാന ഹൈവേകൾ കടന്നു പോകുന്നു. ഈ ഹൈവേകൾ പടിഞ്ഞാറൻ നഗരത്തെ വില്ലാമെറ്റ് നദിയ്ക്കു കുറുകെ മാരിയോണ് സ്ട്രീറ്റ്, സെൻറർ സ്ട്രീറ്റ് എന്നിവ വഴി ബന്ധിപ്പിക്കുന്നു.
ഈ നഗരത്തിലാണ് [[:en:Willamette_University|വില്ലാമെറ്റ് യൂണിവേർസിറ്റി]], [[:en:Corban_University|കൊർബാൻ യൂണിവേർസിറ്റി]], [[:en:Chemeketa_Community_College|ചെമെകെറ്റ യൂണിവേർസിറ്റി]] എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ നഗരം വഴി ഇൻറർസ്റ്റേറ്റ് 5, ഒറിഗൺ റൂട്ട് 99E,   ഒറിഗൺ റൂട്ട് 22, എന്നിങ്ങനെ ഏതാനും പ്രധാന ഹൈവേകൾ കടന്നു പോകുന്നു. ഈ ഹൈവേകൾ പടിഞ്ഞാറൻ നഗരത്തെ വില്ലാമെറ്റ് നദിയ്ക്കു കുറുകെ മാരിയോണ് സ്ട്രീറ്റ്, സെൻറർ സ്ട്രീറ്റ് എന്നിവ വഴി ബന്ധിപ്പിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാർ ഇവിടെയെത്തുന്ന കാലത്ത്, നേറ്റീവ് ഇന്ത്യക്കാരിലെ (റെഡ് ഇന്ത്യൻസ്) [[:en:Kalapuya_people|കലപൂയ]] വിഭാഗക്കാരുമായിട്ടാണ് ബന്ധം സ്ഥാപിച്ചത്. ഈ മേഖല പരമ്പരാഗതമായി കലപൂയ ഇന്ത്യൻസ് താമസിച്ചു വന്നരുന്നതാണ്. ഇവർക്ക് മറ്റ് 8 ഉപവിഭാഗങ്ങളും മൂന്നു ഭാക്ഷകളുമുണ്ട്. അവർ ഈ പ്രദേശത്തെ  Chim-i-ki-ti  എന്നാണ് അക്കാലത്ത് വിളിച്ചു വന്നിരുന്നത്. ഒറിഗൺ പ്രദേശത്തെ ആദിമ വിഭാഗങ്ങളെ പടഞ്ഞാറൻ ജീവിത രീതി പഠിപ്പിക്കുന്നതിനും അവരെ ക്രിസ്തു മതത്തിലേയ്ക്കു പരിവർത്തനം ചെയ്യുന്നതിനു വേണ്ടി നിയുക്തമായ [[:en:Methodist_Mission|മെതോഡിസ്റ്റ് മിഷന്റെ]] കീഴിലുള്ള  മെതോഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ന്റെ അധികാര പരിധിയിലുൾപ്പെട്ടിരുന്നു ഈ പ്രദേശം. [[:en:Methodist_Mission|മെതോഡിസ്റ്റ് മിഷൻ]] ഈ  പുതിയ പ്രദേശത്തേയ്ക്കു കടന്നു വന്ന സമയത്ത് അവർ ഈ മേഖലയെ Chemeketa എന്നു വിളിച്ചു. എന്നാൽ മിൽ ക്രീക്കിൽ പട്ടണം സ്ഥിതി ചെയ്തിരുന്നതിനാൾ ദേശവ്യാപകമായി അറിയപ്പെട്ടിരുന്നത് മിൽ എന്നായിരുന്നു.
ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാർ ഇവിടെയെത്തുന്ന കാലത്ത്, നേറ്റീവ് ഇന്ത്യക്കാരിലെ (റെഡ് ഇന്ത്യൻസ്) [[:en:Kalapuya_people|കലപൂയ]] വിഭാഗക്കാരുമായിട്ടാണ് ബന്ധം സ്ഥാപിച്ചത്. ഈ മേഖല പരമ്പരാഗതമായി കലപൂയ ഇന്ത്യൻസ് താമസിച്ചു വന്നരുന്നതാണ്. ഇവർക്ക് മറ്റ് 8 ഉപവിഭാഗങ്ങളും മൂന്നു ഭാക്ഷകളുമുണ്ട്. അവർ ഈ പ്രദേശത്തെ  Chim-i-ki-ti  എന്നാണ് അക്കാലത്ത് വിളിച്ചു വന്നിരുന്നത്. ഇതിന്റെ അർത്ഥം സെൻട്രൽ കലപൂയ ഭാക്ഷയിൽ (Santiam) <ref>Johnson, Tony, Language Education Supervisor, CTGR Cultural Resources Division</ref> "meeting or resting place" എന്നാണ്. ഒറിഗൺ പ്രദേശത്തെ ആദിമ വിഭാഗങ്ങളെ പടഞ്ഞാറൻ ജീവിത രീതി പഠിപ്പിക്കുന്നതിനും അവരെ ക്രിസ്തു മതത്തിലേയ്ക്കു പരിവർത്തനം ചെയ്യുന്നതിനു വേണ്ടി നിയുക്തമായ [[:en:Methodist_Mission|മെതോഡിസ്റ്റ് മിഷന്റെ]] കീഴിലുള്ള  മെതോഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ന്റെ അധികാര പരിധിയിലുൾപ്പെട്ടിരുന്നു ഈ പ്രദേശം. [[:en:Methodist_Mission|മെതോഡിസ്റ്റ് മിഷൻ]] ഈ  പുതിയ പ്രദേശത്തേയ്ക്കു കടന്നു വന്ന സമയത്ത് അവർ ഈ മേഖലയെ Chemeketa എന്നു വിളിച്ചു. എന്നാൽ മിൽ ക്രീക്കിൽ<ref name="OGN">{{cite book
| title = [[Oregon Geographic Names]]
| last = McArthur
| first = Lewis A.
| publisher = [[Oregon Historical Society]] Press
| year = 2003
| isbn = 0-87595-277-1
| edition = Seventh
| location = [[Portland, Oregon|Portland]], Oregon
| pages =
| authorlink = Lewis A. McArthur
| author2 = [[Lewis L. McArthur]]
| origyear = 1928
}}</ref> പട്ടണം സ്ഥിതി ചെയ്തിരുന്നതിനാൾ ദേശവ്യാപകമായി അറിയപ്പെട്ടിരുന്നത് മിൽ എന്നായിരുന്നു.


[[:en:Oregon_Institute|ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട്]] എന്ന ചാരിറ്റി സംഘടനയുടെ പേരിൽ സ്കൂൾ സ്ഥാപിതമായപ്പോൾ സമൂഹം ഇൻസ്റ്റിറ്റ്യൂട്ട് <ref name="OGN2">{{cite book
[[:en:Oregon_Institute|ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട്]] എന്ന ചാരിറ്റി സംഘടനയുടെ പേരിൽ സ്കൂൾ സ്ഥാപിതമായപ്പോൾ സമൂഹം ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെട്ടു. ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് ക്ഷയിച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികൾ മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൈവശമുളള ഭൂമിയിൽ ഒരു പട്ടണം രൂപീകരിക്കുന്നതിനുളള കരടു പദ്ധതി തയ്യാറാക്കി. 1850 1851 കാലഘട്ടത്തിൽ പട്ടണത്തിന്റെ സ്ഥാപകനും മെതോഡിസ്റ്റ് മിഷനിലെ പ്രവർത്തകനുമായിരുന്ന [[:en:William_H._Willson|William H. Willson]], സമാധാനം എന്ന അർത്ഥം വരുന്ന ശലോം എന്ന ബൈബിൾ വാക്കിന്റെ ആംഗലേയ പദമായ സേലം പട്ടണത്തിനു ചാര‍്‍ത്തുവാൻ‍ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. വൈദിക ശ്രേഷ്ടനും പട്ടണത്തിന്റെ ട്സ്റ്റികളുടെ പ്രസിഡന്റുമായിരുന്ന [[:en:David_Leslie_(Oregon_politician)|David Leslie]], ബൈബിളുമായി ബന്ധപ്പെട്ട ഒരു പേരിനാണ് ഊന്നൽ കൊടുത്തത്. അദ്ദേഹം ജറുസേലം എന്ന ഈഗ്ലീഷ് പേരിലെ അവസാന 5 അക്ഷരങ്ങൾ ഉപയോഗിച്ച് സേലം എന്നോ അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്ന മസാച്ചുസെറ്റ്സിലെ പട്ടണമായ സേലം എന്ന പേരോ കൊടുക്കുവാൻ നിർദ്ദേശിച്ചു. പട്ടണത്തിന്റ പേര് സേലം എന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും ഒറിഗൺ സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ പ്രസാധകനായ [[:en:Asahel_Bush|Asahel Bush]] നേപ്പോലുള്ള മറ്റു പ്രമുഖ വ്യക്തികൾ പട്ടണത്തിന്റെ പഴയ പേരായ Chemeketa.<sup>[12] എന്ന പേരു നിലനിറുത്തണമെന്നു</sup> വാദിച്ചിരുന്നു.  
| title = [[Oregon Geographic Names]]
| last = McArthur
| first = Lewis A.
| publisher = [[Oregon Historical Society]] Press
| year = 2003
| isbn = 0-87595-277-1
| edition = Seventh
| location = [[Portland, Oregon|Portland]], Oregon
| pages =
| authorlink = Lewis A. McArthur
| author2 = [[Lewis L. McArthur]]
| origyear = 1928
}}</ref> എന്നറിയപ്പെട്ടു. ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് ക്ഷയിച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികൾ മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൈവശമുളള ഭൂമിയിൽ<ref name="OGN3">{{cite book
| title = [[Oregon Geographic Names]]
| last = McArthur
| first = Lewis A.
| publisher = [[Oregon Historical Society]] Press
| year = 2003
| isbn = 0-87595-277-1
| edition = Seventh
| location = [[Portland, Oregon|Portland]], Oregon
| pages =
| authorlink = Lewis A. McArthur
| author2 = [[Lewis L. McArthur]]
| origyear = 1928
}}</ref> ഒരു പട്ടണം രൂപീകരിക്കുന്നതിനുളള കരടു പദ്ധതി തയ്യാറാക്കി. 1850 – 1851 കാലഘട്ടത്തിൽ പട്ടണത്തിന്റെ സ്ഥാപകനും മെതോഡിസ്റ്റ് മിഷനിലെ പ്രവർത്തകനുമായിരുന്ന [[:en:William_H._Willson|William H. Willson]], സമാധാനം എന്ന അർത്ഥം വരുന്ന ശലോം.<ref name="OGN5">{{cite book
| title = [[Oregon Geographic Names]]
| last = McArthur
| first = Lewis A.
| publisher = [[Oregon Historical Society]] Press
| year = 2003
| isbn = 0-87595-277-1
| edition = Seventh
| location = [[Portland, Oregon|Portland]], Oregon
| pages =
| authorlink = Lewis A. McArthur
| author2 = [[Lewis L. McArthur]]
| origyear = 1928
}}</ref><ref name="SPL">{{cite web|url=http://www.salemhistory.net/brief_history/salem_name.htm|title=How Salem Got its Name|publisher=Salem Public Library, Salem, Oregon|accessdate=April 2014}}</ref> എന്ന ബൈബിൾ വാക്കിന്റെ ആംഗലേയ പദമായ സേലം പട്ടണത്തിനു ചാര‍്‍ത്തുവാൻ‍ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. വൈദിക ശ്രേഷ്ടനും പട്ടണത്തിന്റെ ട്സ്റ്റികളുടെ പ്രസിഡന്റുമായിരുന്ന [[:en:David_Leslie_(Oregon_politician)|David Leslie]], ബൈബിളുമായി ബന്ധപ്പെട്ട ഒരു പേരിനാണ് ഊന്നൽ കൊടുത്തത്. അദ്ദേഹം ജറുസേലം.<ref name="SPL2">{{cite web|url=http://www.salemhistory.net/brief_history/salem_name.htm|title=How Salem Got its Name|publisher=Salem Public Library, Salem, Oregon|accessdate=April 2014}}</ref> എന്ന ഈഗ്ലീഷ് പേരിലെ അവസാന 5 അക്ഷരങ്ങൾ ഉപയോഗിച്ച് സേലം എന്നോ അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്ന മസാച്ചുസെറ്റ്സിലെ പട്ടണമായ സേലം എന്ന പേരോ കൊടുക്കുവാൻ നിർദ്ദേശിച്ചു. പട്ടണത്തിന്റ പേര് സേലം എന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും ഒറിഗൺ സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ പ്രസാധകനായ [[:en:Asahel_Bush|Asahel Bush]] നേപ്പോലുള്ള മറ്റു പ്രമുഖ വ്യക്തികൾ പട്ടണത്തിന്റെ പഴയ പേരായ Chemeketa <ref name="SN2">[http://www.salemhistory.net/brief_history/salem_name.htm Salem Online.net ''Salem name'']</ref> എന്ന പേരു തന്നെ നിലനിറുത്തണമെന്നു വാദിച്ചിരുന്നു. പട്ടണത്തിന്റെ പേര് <ref name="SN">[http://www.salemhistory.net/brief_history/salem_name.htm Salem Online.net ''Salem name'']</ref> അന്വർത്ഥമാക്കാനെന്നവണ്ണം ഓഫീസുകളും ലൈബ്രറിയും പ്രവർത്തിക്കുന്ന ദ വേൺ മില്ലർ സിവിക് സെന്റർ, പീസ് പ്ലാസ എന്ന പേരിൽ ഒരു പൊതു സ്ഥലമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു  


== നേറ്റീവ് ഇന്ത്യക്കാർ ==
== നേറ്റീവ് ഇന്ത്യക്കാർ ==

06:50, 29 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സേലം, ഒറിഗോൺ
City of Salem
The Oregon State Capitol
പതാക സേലം, ഒറിഗോൺ
Flag
Nickname(s): 
The Cherry City
Location in Marion and Polk Counties, state of Oregon.
Location in Marion and Polk Counties, state of Oregon.
CountryUnited States
StateOregon
CountiesMarion, Polk
Founded1842
ഭരണസമ്പ്രദായം
 • MayorAnna M. Peterson
 • City ManagerSteve Powers
വിസ്തീർണ്ണം
 • City48.45 ച മൈ (125.48 ച.കി.മീ.)
 • ഭൂമി47.90 ച മൈ (124.06 ച.കി.മീ.)
 • ജലം0.55 ച മൈ (1.42 ച.കി.മീ.)
ഉയരം
154 അടി (46.7 മീ)
ജനസംഖ്യ
 • City1,54,637
 • കണക്ക് 
(2015[3])
1,64,549
 • റാങ്ക്US: 152nd
 • ജനസാന്ദ്രത3,228.3/ച മൈ (1,246.5/ച.കി.മീ.)
 • നഗരപ്രദേശം
236,632 (US: 156th)
 • മെട്രോപ്രദേശം
400,408 (US: 133rd)
Demonym(s)Salemite[4][5]
സമയമേഖലUTC−8 (PST)
 • Summer (DST)UTC−7 (PDT)
Zip codes
97301, 97302, 97303, 97304, 97306, 97308, 97309, 97310, 97311, 97312, 97313 & 97314
ഏരിയ കോഡ്503 and 971
FIPS code41-64900
GNIS feature ID1167861[6]
വെബ്സൈറ്റ്www.cityofsalem.net

സേലം നഗരം /ˈsləm/ യു.എസ്. സംസ്ഥാനമായ ഒറിഗോണിൻറെ തലസ്ഥാനവും മാരിയോൺ കൌണ്ടി സീറ്റുമാണ്. നഗരം സ്ഥിതി ചെയ്യുന്നത് വില്ലാമെറ്റ് താഴ്വരയുയുടെ മദ്ധ്യഭാഗത്ത് നഗരത്തിനു കിഴക്കോട്ടൊഴുകുന്ന വില്ളാമെറ്റ് നദിയ്ക്കു സമാന്തരമായിട്ടാണ്. നഗരത്തിലെ മാരിയോൺ, പോക്ക് എന്നീ കൌണ്ടികളെ അതിരു തിരിക്കുന്നത് വില്ലാമെറ്റ് നദിയാണ്. 1842 ൽ സ്ഥാപിക്കപ്പെട്ട സേലം നഗരം 1851 ൽ ഒറിഗോൺ ടെറിറ്ററിയുടെ തലസ്ഥാനമായി. 1857 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു കോർപ്പറേഷനായിത്തീർന്നു.

2010 സെൻസസ് അനുസരിച്ച് ജനസംഖ്യ 154,637 2 ഉള്ള ഈ പട്ടണം പോർട്ട്ലാൻറും യൂഗിനും കഴിഞ്ഞാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ നഗരമാണ്. പോർട്ട്ലാൻറ് പട്ടണത്തിൽ നിന്നും വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ സലേം പട്ടണത്തിലെത്തിച്ചേരാൻ സാധിക്കും. സലേം മെട്രേപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന നഗരമാണിത്. ഈ മെട്രോപോളിറ്റന് മേഖലയിൽ മാരിയോൺ, പോക്ക് കൌണ്ടികൾ[7] ഉൾപ്പെടുന്നു. ഇവയിലേയും കൂടി ജനസംഖ്യ ചേർത്താൽ 2010 ലെ സെൻസസ് പ്രകാരം 390,738 വരും. 2013 ലെ ഒരു കണക്കെടുപ്പിൽ ജനസംഖ്യ 400,408, ഉയരുകയും സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തിൽ രണ്ടാം സ്ഥാനം[8] ഉള്ളതായി കണ്ടെത്തുകയും ചെയ്തു.

ഈ നഗരത്തിലാണ് വില്ലാമെറ്റ് യൂണിവേർസിറ്റി, കൊർബാൻ യൂണിവേർസിറ്റി, ചെമെകെറ്റ യൂണിവേർസിറ്റി എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ നഗരം വഴി ഇൻറർസ്റ്റേറ്റ് 5, ഒറിഗൺ റൂട്ട് 99E,   ഒറിഗൺ റൂട്ട് 22, എന്നിങ്ങനെ ഏതാനും പ്രധാന ഹൈവേകൾ കടന്നു പോകുന്നു. ഈ ഹൈവേകൾ പടിഞ്ഞാറൻ നഗരത്തെ വില്ലാമെറ്റ് നദിയ്ക്കു കുറുകെ മാരിയോണ് സ്ട്രീറ്റ്, സെൻറർ സ്ട്രീറ്റ് എന്നിവ വഴി ബന്ധിപ്പിക്കുന്നു.

ചരിത്രം

ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാർ ഇവിടെയെത്തുന്ന കാലത്ത്, നേറ്റീവ് ഇന്ത്യക്കാരിലെ (റെഡ് ഇന്ത്യൻസ്) കലപൂയ വിഭാഗക്കാരുമായിട്ടാണ് ബന്ധം സ്ഥാപിച്ചത്. ഈ മേഖല പരമ്പരാഗതമായി കലപൂയ ഇന്ത്യൻസ് താമസിച്ചു വന്നരുന്നതാണ്. ഇവർക്ക് മറ്റ് 8 ഉപവിഭാഗങ്ങളും മൂന്നു ഭാക്ഷകളുമുണ്ട്. അവർ ഈ പ്രദേശത്തെ  Chim-i-ki-ti  എന്നാണ് അക്കാലത്ത് വിളിച്ചു വന്നിരുന്നത്. ഇതിന്റെ അർത്ഥം സെൻട്രൽ കലപൂയ ഭാക്ഷയിൽ (Santiam) [9] "meeting or resting place" എന്നാണ്. ഒറിഗൺ പ്രദേശത്തെ ആദിമ വിഭാഗങ്ങളെ പടഞ്ഞാറൻ ജീവിത രീതി പഠിപ്പിക്കുന്നതിനും അവരെ ക്രിസ്തു മതത്തിലേയ്ക്കു പരിവർത്തനം ചെയ്യുന്നതിനു വേണ്ടി നിയുക്തമായ മെതോഡിസ്റ്റ് മിഷന്റെ കീഴിലുള്ള  മെതോഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ന്റെ അധികാര പരിധിയിലുൾപ്പെട്ടിരുന്നു ഈ പ്രദേശം. മെതോഡിസ്റ്റ് മിഷൻ ഈ  പുതിയ പ്രദേശത്തേയ്ക്കു കടന്നു വന്ന സമയത്ത് അവർ ഈ മേഖലയെ Chemeketa എന്നു വിളിച്ചു. എന്നാൽ മിൽ ക്രീക്കിൽ[10] പട്ടണം സ്ഥിതി ചെയ്തിരുന്നതിനാൾ ദേശവ്യാപകമായി അറിയപ്പെട്ടിരുന്നത് മിൽ എന്നായിരുന്നു.

ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ചാരിറ്റി സംഘടനയുടെ പേരിൽ സ്കൂൾ സ്ഥാപിതമായപ്പോൾ സമൂഹം ഇൻസ്റ്റിറ്റ്യൂട്ട് [11] എന്നറിയപ്പെട്ടു. ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് ക്ഷയിച്ചതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികൾ മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൈവശമുളള ഭൂമിയിൽ[12] ഒരു പട്ടണം രൂപീകരിക്കുന്നതിനുളള കരടു പദ്ധതി തയ്യാറാക്കി. 1850 – 1851 കാലഘട്ടത്തിൽ പട്ടണത്തിന്റെ സ്ഥാപകനും മെതോഡിസ്റ്റ് മിഷനിലെ പ്രവർത്തകനുമായിരുന്ന William H. Willson, സമാധാനം എന്ന അർത്ഥം വരുന്ന ശലോം.[13][14] എന്ന ബൈബിൾ വാക്കിന്റെ ആംഗലേയ പദമായ സേലം പട്ടണത്തിനു ചാര‍്‍ത്തുവാൻ‍ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. വൈദിക ശ്രേഷ്ടനും പട്ടണത്തിന്റെ ട്സ്റ്റികളുടെ പ്രസിഡന്റുമായിരുന്ന David Leslie, ബൈബിളുമായി ബന്ധപ്പെട്ട ഒരു പേരിനാണ് ഊന്നൽ കൊടുത്തത്. അദ്ദേഹം ജറുസേലം.[15] എന്ന ഈഗ്ലീഷ് പേരിലെ അവസാന 5 അക്ഷരങ്ങൾ ഉപയോഗിച്ച് സേലം എന്നോ അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്ന മസാച്ചുസെറ്റ്സിലെ പട്ടണമായ സേലം എന്ന പേരോ കൊടുക്കുവാൻ നിർദ്ദേശിച്ചു. പട്ടണത്തിന്റ പേര് സേലം എന്ന് നാമകരണം ചെയ്യപ്പെട്ടെങ്കിലും ഒറിഗൺ സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ പ്രസാധകനായ Asahel Bush നേപ്പോലുള്ള മറ്റു പ്രമുഖ വ്യക്തികൾ പട്ടണത്തിന്റെ പഴയ പേരായ Chemeketa [16] എന്ന പേരു തന്നെ നിലനിറുത്തണമെന്നു വാദിച്ചിരുന്നു. പട്ടണത്തിന്റെ പേര് [17] അന്വർത്ഥമാക്കാനെന്നവണ്ണം ഓഫീസുകളും ലൈബ്രറിയും പ്രവർത്തിക്കുന്ന ദ വേൺ മില്ലർ സിവിക് സെന്റർ, പീസ് പ്ലാസ എന്ന പേരിൽ ഒരു പൊതു സ്ഥലമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു  

നേറ്റീവ് ഇന്ത്യക്കാർ

10,000 വർഷങ്ങളക്കു മുമ്പു തന്നെ കലപൂയ വർഗ്ഗക്കാരായ നേറ്റീവ് ഇന്ത്യൻസ് വില്ലാമെറ്റ് താഴ്വരയിൽ താമസമുറപ്പിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ശിശിരകാലത്ത് ഇന്നത്തെ പട്ടണത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലെ പീഠഭൂമിയിൽ കലപൂയ ഇന്ത്യൻസ് ഒത്തു ചേരുകയും താവളങ്ങൾ പണിതു താമസിക്കുകയും ചെയ്തിരുന്നു. അവർ പ്രദേശത്തെ നദിയൽനിന്നു മീൻപിടിക്കുകയും സമീപത്തെ ഭൂമിയൽ വിളവെടുപ്പു നടത്തുകയും ചെയ്തിരുന്നു.

അവർ ലില്ലിച്ചെടിയുടെ കുടുംബത്തിൽപ്പെട്ട ഒരു സസ്യമായ camas root (മധുരക്കിഴങ്ങു പോലുള്ളത്) കൃഷി ചെയ്യുകയും അതിന്റെ വിളവെടുപ്പ് നട്ത്തുകയുമായിരുന്നു മുഖ്യമായി ചെയ്തിരുന്നത്. കൃത്യമായ ഇടവേളകളി​ൽ കമാസ് റൂട്ട് വളർന്നിരുന്ന പുൽമേടുകളിൽ വിളവെടുപ്പിനു ശേഷം ഭൂമി തീയിട്ട് അടുത്ത കൃഷിയ്ക്ക് ഉപയുക്തമാക്കുകയും ചെയ്തിരുന്നു. 1850 ലെ ആദ്യ ദശകങ്ങളിൽ യു.എസ്. ഭരണകൂടം കലപൂയ വർഗ്ഗക്കാരെയും മറ്റു നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരെയും സംയുക്തമായ ഏതാനും ഉടമ്പടികളിലൂടെയും പിന്നെ നിർബന്ധപൂർവ്വവും കാസ്കേഡ് മലനിരകളിലേയ്ക്കു മാറ്റിപ്പാർപ്പിച്ചു. ബഹുഭൂരിപക്ഷം കൽപൂയ ജനതയും സേലം നഗര്ത്തിന് പടിഞ്ഞാറു പ്രത്യേകം നിർണ്ണയിക്കപ്പടാത്ത ഗ്രാൻഡെ റോൻഡെ റിസർവ്വേഷനിലേയ്ക്ക് ഒഴിഞ്ഞുപോയി. ഏതാനും പേർ സിലെറ്റ്സ് റിസർവേഷനിലും കുറച്ചുപേർ ഒറിഗോണിലെയും വാഷിംഗ്ടണിലെയും റിസർവേഷനുകളിലേയ്ക്കും മാറ്റപ്പെട്ടു.

യൂറോപ്യൻമാരുടെ വരവ്

1812 ആദ്യദശകങ്ങളിലാണ് യൂറോപ്യന്മാരുടെ ആദ്യസംഘം ഇവിടെയെത്തുന്നത്. ഇവർ അസ്റ്റോറിയ, ഒറിഗോൺ മേഖലകളിലുള്ള രോമവ്യവസായികൾക്കു വേണ്ടി ജോലി ചെയ്യുന്ന മൃഗവേട്ടക്കാരോ, ഭക്ഷണപദാർഥങ്ങൾ അന്വേഷിച്ചു വന്നവരോ ഒക്കെ ആയിരുന്നു. ഈ മേഖലയിലെ ആദ്യ സ്ഥിരമായ കുടിയേറ്റ സ്ഥലം ജാസൻ ലീ (June 28, 1803 – March 12, 1845) എന്ന കനേഡിയൻ മിഷണറിയുടെ നേതൃത്വത്തിലുള്ള മെതോഡിസ്റ്റ് മിഷൻ സ്ഥിതി ചെയ്തിരുന്ന സേലം പട്ടണത്തിന്റെ തെക്കു ഭാഗത്തുള്ള വീറ്റ്ലാന്റ് എന്നറിയപ്പെട്ടിരുന്ന ഭാഗത്തയിരുന്നു. 1842 ൽ മിഷണറിമാർ വില്ല്യം യൂണിവേഴ്സിറ്റിയുടെ മുൻഗാമിയായ ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ സ്ഥാപിച്ചു.  മിഷന്റെ തിരോധാനത്തിനു ശേഷം ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് പ്രദേശത്ത് 1844 ൽ ടൌൺഷിപ്പ് സ്ഥാപിക്കപ്പെട്ടു.

സംസ്ഥാന തലസ്ഥാന രൂപീകരണം

1851 ൽ സേലം പ്രാദേശിക തലസ്ഥാനമായി മാറി. 1855 കാലക്രമത്തിൽ തലസ്ഥാനം കോർവാല്ലിസിലേയ്ക്കു മാറ്റിയെങ്കിലും അതേവർഷം തലസ്ഥാനമെന്ന സ്ഥാനം സ്ഥിരമായി സേലം പട്ടണത്തിനു തിരിച്ചു കിട്ടി. 1857 ൽ ചെറു പ്രദേശങ്ങള് ഏകീകിരിച്ച് കോർപ്പറേഷൻ പദവിയികുകയും 1859 ലെ സംസ്ഥാന രൂപീകരണവേളയിൽ സംസ്ഥാന തലസ്ഥാനമായി മാറുകയും ചെയ്തു.

സേലം നഗരിത്തിന്റ ഔദ്യോഗിക കെട്ടിടം രണ്ടുതവണ അഗ്നിക്കിരയായിരുന്നു. മൂന്നാമതു പുതുക്കിപ്പണിത കെട്ടിടമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആദ്യത്തെ കെട്ടിടം 1855 ൽ അഗ്നി നക്കിത്തുടച്ചു. കെട്ടിടം നിലനിന്നിരുന്ന അതേ സ്ഥലത്ത് 1876 ൽ പുതുക്കിപ്പണിയപ്പെട്ടു. 1893 ൽ ചെമ്പുകൊണ്ടുള്ള മകുടം കെട്ടിടത്തിനു മുകളിൽ ഘടിപ്പിക്കപ്പെട്ടു. 1935 ഏപ്രിൽ മാസത്തിലുണ്ടായ മറ്റൊരു തീപിടുത്തത്തിൽ കെട്ടിടം വീണ്ടും നശിച്ചു.  ഇന്നത്തെ ഒറിഗൺ സ്റ്റേറ്റ് കാപ്പിറ്റോൾ എന്നറിയപ്പെടുന്ന കെട്ടിയസമുഛയം 1938ൽ അതേ സ്ഥലത്ത് പണിതീർത്തതാണ്. ഇതിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒറിഗൺ പയനിയർ (ഗോൾഡ് മാൻ) എന്നറിയപ്പെടുന്ന 22 അടി (7 മീ.) ഉയരമുള്ള സ്വർണ്ണം പൊതിഞ്ഞ വെങ്കല പ്രതിമ അതേ വർഷം തന്നെ സ്ഥാപിക്കപ്പെട്ടതാണ്.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Population Estimates". United States Census Bureau. Retrieved 2014-06-15.
  4. Maxwell, Michelle (28 July 2008). "Salemite realizes dream of publishing book". StatesmanJournal.com. Retrieved 2 October 2013.
  5. Hagan, Chris (26 July 2011). "A pair of CC tools for Tuesday". StatesmanJournal.com. Retrieved 2 October 2013. Are you a Mid-Valley resident or a Salemite first?
  6. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  7. "Metropolitan and Micropolitan Statistical Areas". U.S. Census Bureau. 2014-06-15.
  8. "2013 Oregon Population Report" (PDF). Portland State University, Population Research Center. 2014-06-15. Retrieved 2014-06-15.
  9. Johnson, Tony, Language Education Supervisor, CTGR Cultural Resources Division
  10. McArthur, Lewis A.; Lewis L. McArthur (2003) [1928]. Oregon Geographic Names (Seventh ed.). Portland, Oregon: Oregon Historical Society Press. ISBN 0-87595-277-1.
  11. McArthur, Lewis A.; Lewis L. McArthur (2003) [1928]. Oregon Geographic Names (Seventh ed.). Portland, Oregon: Oregon Historical Society Press. ISBN 0-87595-277-1.
  12. McArthur, Lewis A.; Lewis L. McArthur (2003) [1928]. Oregon Geographic Names (Seventh ed.). Portland, Oregon: Oregon Historical Society Press. ISBN 0-87595-277-1.
  13. McArthur, Lewis A.; Lewis L. McArthur (2003) [1928]. Oregon Geographic Names (Seventh ed.). Portland, Oregon: Oregon Historical Society Press. ISBN 0-87595-277-1.
  14. "How Salem Got its Name". Salem Public Library, Salem, Oregon. Retrieved April 2014. {{cite web}}: Check date values in: |accessdate= (help)
  15. "How Salem Got its Name". Salem Public Library, Salem, Oregon. Retrieved April 2014. {{cite web}}: Check date values in: |accessdate= (help)
  16. Salem Online.net Salem name
  17. Salem Online.net Salem name
"https://ml.wikipedia.org/w/index.php?title=സേലം,_ഒറിഗൺ&oldid=2419756" എന്ന താളിൽനിന്ന് ശേഖരിച്ചത്