"മാർഗരറ്റ് പെരേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
{{PU|Marguerite Perey}}
{{PU|Marguerite Perey}}
ഫ്രഞ്ചുകാരിയായ ഒരു ഭൗതിക ശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് പെരേ.(Marguerite Catherine Perey - 19 October 1909 – 13 May 1975).മേരി ക്യൂറിയുടെ ശിഷ്യയായിരുന്നു.1939 ൽ പെരേ ഫ്രാൻസിയം എന്ന മൂലകം കണ്ടെത്തി.ആക്റ്റീനിയം കലർന്ന ലന്ഥാനം ശുദ്ധീകരിച്ചാണ് അവർ ഫ്രാൻസിയം വേർതിരിച്ചെടുത്തത്.ഫ്രാൻസിലെ സയൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ആദ്യ വനിതയായിരുന്നു പെരേ.

[[വർഗ്ഗം:ഭൗതികശാസ്ത്രജ്ഞർ]]

18:12, 23 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രഞ്ചുകാരിയായ ഒരു ഭൗതിക ശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് പെരേ.(Marguerite Catherine Perey - 19 October 1909 – 13 May 1975).മേരി ക്യൂറിയുടെ ശിഷ്യയായിരുന്നു.1939 ൽ പെരേ ഫ്രാൻസിയം എന്ന മൂലകം കണ്ടെത്തി.ആക്റ്റീനിയം കലർന്ന ലന്ഥാനം ശുദ്ധീകരിച്ചാണ് അവർ ഫ്രാൻസിയം വേർതിരിച്ചെടുത്തത്.ഫ്രാൻസിലെ സയൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ആദ്യ വനിതയായിരുന്നു പെരേ.

"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_പെരേ&oldid=2417347" എന്ന താളിൽനിന്ന് ശേഖരിച്ചത്