"ഉപയോക്താവിന്റെ സംവാദം:Arjunkmohan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 17: വരി 17:


Thank you.{{unsigned|31.200.17.200|15:20, ഒക്ടോബർ 11, 2016}}
Thank you.{{unsigned|31.200.17.200|15:20, ഒക്ടോബർ 11, 2016}}

== ഇന്ത്യൻ എന്ന പ്രയോഗിക്കുന്നത് ശരിയാണോ ? ==

അർജ്ജുൻ, ഇന്ത്യൻ എന്ന് തുടങ്ങുന്ന പലവർഗ്ഗങ്ങളും സൃഷ്ടിച്ചതായി കണ്ടു. അത് പൂർണ്ണമായും മലയാളമാണോ ? ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികൾ എന്ന് പോരേ ? ഇത് സംബന്ധമായി പ്രതികരിക്കപ്പെടാത്ത ഒരു സംവാദം [[വർഗ്ഗത്തിന്റെ സംവാദം:ഫുട്ബോൾ|ഇവിടെ]] [[ഉപയോക്താവ്:Vssun|വി.എസ്. സുനിൽ]] നടത്തിയതായി കാണുന്നുണ്ട്. അക്കാര്യം നമുക്കൊന്ന് തീർച്ചപ്പെടുത്തിയിട്ട് പോരെ അത്തരം വർഗ്ഗങ്ങൾ സൃഷ്ടിക്കുന്നത്. തൽക്കാലം നിറുത്തിവെയ്കുക. അല്ലെങ്കിൽ ഇരട്ടിപ്പണിയാകും. നയരൂപീകരണ പഞ്ചായത്തിൽ ഒരു ചർച്ച തുടങ്ങാമോ ? --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 06:34, 23 ഒക്ടോബർ 2016 (UTC)

06:34, 23 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Arjunkmohan അവധിയിലാണ്. കഴിയുന്നത്ര വേഗത്തിൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും.


ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ

Request

Greetings.

Could you create the articles en:Azerbaijani literature and en:History of Azerbaijan in Malayalam?

Thank you.— ഈ തിരുത്തൽ നടത്തിയത് 31.200.17.200 (സംവാദംസംഭാവനകൾ) 15:20, ഒക്ടോബർ 11, 2016 (UTC)

ഇന്ത്യൻ എന്ന പ്രയോഗിക്കുന്നത് ശരിയാണോ ?

അർജ്ജുൻ, ഇന്ത്യൻ എന്ന് തുടങ്ങുന്ന പലവർഗ്ഗങ്ങളും സൃഷ്ടിച്ചതായി കണ്ടു. അത് പൂർണ്ണമായും മലയാളമാണോ ? ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികൾ എന്ന് പോരേ ? ഇത് സംബന്ധമായി പ്രതികരിക്കപ്പെടാത്ത ഒരു സംവാദം ഇവിടെ വി.എസ്. സുനിൽ നടത്തിയതായി കാണുന്നുണ്ട്. അക്കാര്യം നമുക്കൊന്ന് തീർച്ചപ്പെടുത്തിയിട്ട് പോരെ അത്തരം വർഗ്ഗങ്ങൾ സൃഷ്ടിക്കുന്നത്. തൽക്കാലം നിറുത്തിവെയ്കുക. അല്ലെങ്കിൽ ഇരട്ടിപ്പണിയാകും. നയരൂപീകരണ പഞ്ചായത്തിൽ ഒരു ചർച്ച തുടങ്ങാമോ ? --Adv.tksujith (സംവാദം) 06:34, 23 ഒക്ടോബർ 2016 (UTC)[മറുപടി]