"ഓക്സാലിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
690 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
"Oxalis" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
("Oxalis" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
("Oxalis" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
[[സപുഷ്പി|സപുഷ്പികളിൽപ്പെടുന്ന]] ഒരു [[സസ്യകുടുംബം|സസ്യകുടുംബമായ]] [[ഓക്സാലിഡേസീ|ഓക്സാലിഡേസീയിലെ]] ഏറ്റഴും വലിയ[[ജീനസ്| ജീനസ്സാണ്]] '''ഓക്സാലിസ്'' (Oxalis)''''' {{IPAc-en|ˈ|ɒ|k|s|ə|l|i-|s}}<ref>''Sunset Western Garden Book,'' 1995:606–607</ref>   ലോകത്തിന്റെ മിക്കഭാഗങ്ങളിലും വ്യാപിച്ചു വളരുന്ന ഓക്സാലിസ് സ്പീഷിസുകൾ ധ്രുവപ്രദേശങ്ങളിൽ വളരാറില്ല. ബ്രസീൽ , മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ഉഷ്ണമേഖലാപ്രദേശങ്ങളിൽ വൈവിധ്യമാർന്ന ഓക്സാലിസ് സ്പീഷീസുകൾ വളരാറുണ്ട്.
 
ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. വെവ്വേറെ നിൽക്കുന്ന അഞ്ച് വിദളങ്ങളും വെവ്വേറെ നിൽക്കുന്നതോ കൂടിച്ചേർന്നതോ ആയ അഞ്ച് മിനുസമുള്ള പുഷ്പദളങ്ങളും കൂടിച്ചേർന്നതാണ് ഇവയുടെ പുഷ്പവൃന്തം.
 
 
ഈ സസ്യജനുസ്സിൽ [[ഏകവർഷി|ഏകവർഷിസസ്യങ്ങളും]] [[ബഹുവർഷി|ബഹുവർഷിസസ്യങ്ങളും]] ഉൾപ്പെടുന്നു. ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിക്കപ്പെട്ടതും സംയുക്ത പത്രങ്ങളോടു കൂടിയവയും, ഹസ്താകാരരൂപത്തിലുള്ളവയുമാണ്.  ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2416786" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി